"നിരീശ്വരവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Atheism}}
{{വൃത്തിയാക്കേണ്ടവ}}
സമാന്യമായി, [[ദൈവം]], [[പരലോകം]], [[ആത്മാവ്]] തുടങ്ങിയ കാര്യങ്ങൾ നിരാകരിക്കുന്ന വിശ്വാസമോ, [[ദർശനം|ദർശനമോ]] (Philosophy) ആണ് '''നിരീശ്വരവാദം''' (Atheism). <ref>
[http://atheistempire.com/atheism/atheism.php എത്തീസ്റ്റ് എമ്പയർ വെബ് പേജ്] </ref>
 
പാശ്ചാത്യദർശനശാസ്ത്രം (Western Philosophy) അനുസരിച്ചുള്ള ഒരു വിഭാഗമാണ് ഇത്. ഭാരതീയദർശനമനുസരിച്ചുള്ള (Indian Philosophy), നാസ്തികവാദം (Heterodoxy), മേല്പറഞ്ഞ നിർവചനമനുസരിച്ചുള്ളതല്ല. [[വേദം|വേദങ്ങളെ]] പ്രമാണമായി അംഗീകരിക്കുന്നുവോ ഇല്ലയോ എന്നുള്ളതാണ്, ഭാരതീയദർശനപ്രകാരമുള്ള ആസ്തിക-നാസ്തിക വിഭജനത്തിന് അടിസ്ഥാനം. ഇതിനെ ചാർവാകദർശനം എന്ന് അറിയപ്പെടുന്നു. വേദം പ്രമാണമായി അംഗീകരിക്കുന്ന, ആസ്തികദർശനമായ, [[സാംഖ്യദർശനം]] ദൈവത്തെ അംഗീകരിക്കുന്നില്ല. നാസ്തികങ്ങളായ, ബുദ്ധ-ജൈനമതങ്ങളും [[ചർവാകരും]] ഇപ്രകാരം ഒരു ഈശ്വരനെയോദൈവത്തെയോ വേദങ്ങളേയോ അംഗീകരിക്കുന്നില്ല. <ref>
ആൻ ഇൻട്രൊഡക്ഷൻ ടു ഇൻഡ്യൻ ഫിലൊസോഫി, ചാറ്റർജി ആന്റ് ദത്ത,രൂപ ആന്റ് കമ്പനി, ഡെൽഹി.</ref>
 
നിരീശ്വരവാദികൾ, വ്യവസ്ഥാപിതമതങ്ങളുടെ തത്ത്വങ്ങളെ അംഗീകരിക്കുന്നില്ല. ഈശ്വരന്റെദൈവത്തിന്റെ അസ്തിത്വത്തിന് മതിയായ പ്രത്യക്ഷത്തെളിവുകൾ (Empirical evidence) ഇല്ല എന്ന് നിരീശ്വരർ വാദിക്കുന്നു. എന്നാൽ [[അജ്ഞേയതാവാദം|അജ്ഞേയതാവാദത്തിൽ]] (Agnosticism) നിന്നും വിഭിന്നമാണ് ഈ വാദം. ദൈവത്തെപ്പറ്റിയോ പ്രപഞ്ചകാര്യങ്ങൾ മുഴുവനുമോ‍, മനുഷ്യബുദ്ധിക്ക്, അതിന്റെ പരിമിതികൾ കൊണ്ട് അറിയുവാൻ കഴിയില്ല എന്ന തത്ത്വശാസ്ത്രപരമായ നിലപാടാണ് അജ്ഞേയവാദം. <ref> വിശ്വവിജ്ഞാനകോശം പുസ്തകം ഒന്ന്, എൻ. ബി. എസ്., കോട്ടയം </ref>
 
ലോകത്തിൽ 85 കോടിയോളം ജനങ്ങൾ വ്യവസ്ഥാപിതമതങ്ങളിൽവ്യവസ്ഥാപിത മതങ്ങളിൽ വിശ്വാസമില്ലാത്തവരാണ്. <ref> [http://www.atheistempire.com/reference/stats/index.php എത്തീസ്റ്റ് വെബ്സൈറ്റ്] </ref>
 
== പ്രാചീന നിരീശ്വരവാദങ്ങൾ ==
വരി 28:
 
==== ചാർവാകം ====
ഭൗതികവാദികളായിരുന്ന ചാർവകന്മാരുടെ കൃതികളൊന്നുംതന്നെകൃതികളൊന്നും തന്നെ ലഭ്യമല്ല. ഇവർ സ്വഭാവവാദത്തിന്റെ ആദ്യകാല പ്രതിനിധികളായിരുന്നു. അവരുടെ വാദങ്ങളെ നിഷേധിക്കുന്നതിനുവേണ്ടി ഈശ്വരവാദികൾ ഉദ്ധരിച്ച വാക്യങ്ങളും, സംഗ്രഹിതരൂപങ്ങളുമാണ് ചാർവാകത്തെക്കുറിച്ച് നമുക്ക് അറിവു നല്കുന്നത്. ഈശ്വരൻ, സ്വർഗം തുടങ്ങിയ ആശയങ്ങളെ തികഞ്ഞ ഭൗതികവാദാടിത്തറയിൽനിന്ന് അവർ നിരാകരിച്ചു.
 
ചതുർഭൂതങ്ങളായ ഭൂമി, ജലം, തേജസ്സ്, വായു എന്നിവ പ്രത്യേകാനുപാതത്തിൽ കൂടിച്ചേർന്നാണ് ശരീരം ഉണ്ടാകുന്നതെന്ന് അവർ സമർഥിച്ചു. ചതുർഭൂതങ്ങൾ ശിഥിലമാവുമ്പോൾ ശരീരം നശിക്കുന്നു. പ്രത്യക്ഷാനുഭവങ്ങളെ മാത്രമേ ലോകായതർ അംഗീകരിച്ചിരുന്നുള്ളു. അതുകൊണ്ട് തെളിവുകളില്ലാത്ത അനുമാനങ്ങളെ അവർ നിരാകരിച്ചു.
വരി 56:
പ്രകൃതി, ലോകമായി പരിണമിക്കുന്നത് പരപ്രേരണകൂടാതെ സ്വാഭാവികമായാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ബോധപൂർവമായ എല്ലാ പ്രവൃത്തികളും സ്വാർഥം കൊണ്ടോ കാരുണ്യംകൊണ്ടോ ആണ് നടക്കുന്നത്. ലോകസൃഷ്ടിയിൽ ഇത് രണ്ടുമില്ല. അതുകൊണ്ട് അത് ബോധപൂർവുമല്ല.
 
ഈശ്വരന്ദൈവത്തിന് സ്വാർഥമില്ലസ്വാർഥതയില്ല. സൃഷ്ടിക്കുമുൻപ് ശരീരവും ഇന്ദ്രിയങ്ങളുമില്ലാത്തതുകൊണ്ട് ദുഃഖങ്ങളുമില്ല. അതുകൊണ്ട് കാരുണ്യത്തിന്റെ ആവശ്യവുമില്ല. കാരുണ്യവാൻ സുഖികളെ മാത്രമേ സൃഷ്ടിക്കു. ഇങ്ങനെ നോക്കിയാൽ ഈശ്വരൻ അപ്രസക്തനാകുന്നുവെന്നാണ് സാംഖ്യദർശനത്തിന്റെ പക്ഷം.
 
==== ബൗദ്ധദർശനം ====
"https://ml.wikipedia.org/wiki/നിരീശ്വരവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്