"ക്യൂബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
കൂടുതൽ വിവരങ്ങൾ
വരി 60:
യുദ്ധാനന്തര ക്യൂബയിൽ നിയമവും സമാധാനവും പുനഃസ്ഥാപിക്കാനായി അമേരിക്കൻ സൈനിക മേധാവി മേജർ ജനറൽ ബ്രുക്കിന്റെയും പിന്നീട് ജനറൽ വുഡിന്റേയും നേതൃത്വത്തിൽ അമേരിക്കൻ സൈന്യം മുൻകൈയെടുത്തു<ref>{{Cite book|title=The History of Cuba Vol.4|last=Johnson|first=Willis Fletcher|publisher=BF Buck & Company|year=1920|isbn=|location=New York|pages=158-185}}</ref>. അമേരിക്കൻ പ്രസിഡണ്ടിന്റെ യുദ്ധച്ചെലവിനുള്ള ഫണ്ടിൽനിന്ന് ക്യൂബക്ക് ധനസഹായവും ല ഭിച്ചു<ref>{{Cite book|title=The History of Cuba Vol.4|last=Johnson|first=Willis Fletcher|publisher=BF Buck & Company|year=1920|isbn=|location=New York|pages=137-139, 145-150}}</ref> സ്വയം ഭരണത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ക്യൂബൻ ഭരണഘന നിലവിൽ വന്നു. പക്ഷെ സ്വന്തം താത്പര്യങ്ങൾ നിരുപാധികം സംരംക്ഷിക്കാനായി അമേരിക്ക [[പ്ലാറ്റ് ഭേദഗതി]] മുന്നോട്ടു വെച്ചു. ഇതിലെ ഉപാധികൾ ക്യൂബയുടെ സർവാധികാരത്തിൽ കൈകടത്തുന്നവയായിരുന്നു. എങ്കിലും ഇത് അംഗീകരിക്കയല്ലാതെ ക്യൂബക്ക് മറ്റു മാർഗമൊന്നുമില്ലായിരുന്നു. 1901 ഡിസമ്പർ 25-ന് ക്യൂബ സ്വന്തം ഭരണഘടനയിൽ പ്ലാറ്റ് ഭേദഗതി ഉൾപ്പെടുത്തി.<ref>{{Cite book|title=The History of Cuba Vol.4|last=Johnson|first=Willis Fletcher|publisher=BF Buck & Company|year=1920|isbn=|location=New York|pages=204-240}}</ref> ഗ്വാണ്ടനാമോയിൽ സ്ഥിരസൈനികത്താവളം നിലനിർത്താൻ യു.എസിന് അവകാശം ലഭിച്ചു.
 
==== സ്വതന്ത്ര ക്യൂബ ====
==== പ്രഥമ ക്യൂബൻ ഭരണകൂടം ====
അമേരിക്കയിൽ പ്രവാസിയായിരുന്ന ടോമസ് എസ്റ്റ്രാഡ പാമ ക്യൂബയുടെ പ്രഥമ പ്രസിഡന്റായി ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു,1902-ൽ സ്ഥാനമേറ്റു. <ref>{{Cite book|title=The History of Cuba Vol4|last=Johnson|first=Willis Fletcher|publisher=BF Buck & Company|year=1920|isbn=|location=New York|pages=241-242}}</ref> സ്ഥിതിഗതികൾ വളരെയൊന്നും പൂർണമായും ശാന്തമായിരുന്നില്ല. ആഭ്യന്തരലഹളകൾ അടിച്ചമർത്താനായി യു.എസ്. പല തവണ ഇടപെട്ടു. 1933-ൽ [[ഫുൾജെസിയോ ബറ്റിസ്റ്റ]] രാഷ്ട്രീയ-സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു. 1944-ൽ സ്ഥാനമൊഴിഞ്ഞെങ്കിലും 1952-ൽ വീണ്ടും അധികാരം കൈയടക്കി. ബറ്റിസ്റ്റയുടെ ദുർഭരണത്തിനെതിരായി 1953-ൽ [[ഫിദൽ കാസ്ട്രോ]] പ്രക്ഷോഭം സംഘടിപ്പിച്ചു,പക്ഷെ വിജയിച്ചില്ല.
 
=== ക്യൂബൻ വിപ്ലവം ===
1956-ൽ ഒരു ചെറിയസംഘം സൈനികരോടൊപ്പം കാസ്ട്രോ ക്യൂബയുടെ തെക്കു കിഴക്കൻ തീരത്തെ ,സിയേറാ മയിസ്ത്ര മലനിരകളിൽ താവളമുറപ്പിച്ചു. [[ചെ ഗെവാറ]]<nowiki/>യുടെ സഹായത്തോടെ ഗറില്ലാ യുദ്ധം ആരംഭിച്ചു. 1959
 
== ഭൂപ്രകൃതി ==
"https://ml.wikipedia.org/wiki/ക്യൂബ" എന്ന താളിൽനിന്ന് ശേഖരിച്ചത്