"ശബരിമല ധർമ്മശാസ്താക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
| native_name_lang = ml
|country = India
|state/province = [[Keralaകേരളം]]
|district = [[Pathanamthittaപത്തനംതിട്ട ജില്ല|പത്തനംതിട്ട]]
|locale = [[റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത്|പെരുനാട്]]
|locale = Perunad
| image = Sreekovil at sabarimala.jpg
| image_alt = P
വരി 28:
| elevation_m =1260
| primary_deity = [[ധർമ്മശാസ്താവ്]] അഥവാ [[അയ്യപ്പൻ]]
| important_festivals = [[മണ്ഡലകാലം|മണ്ഡല]]-[[മകരവിളക്ക്]] കാലം, [[പൈങ്കുനി ഉത്രം]] കൊടിയേറ്റുത്സവം, [[വിഷു]], [[തിരുവോണം]], [[പ്രതിഷ്ഠാദിനം]]
| important_festivals = [[Makaravilakku]]
|architecture = [[കേരളീയ നിർമ്മാണശൈലി|കേരളീയ ക്ഷേത്രനിർമ്മാണശൈലി]]
|number_of_temples = 4
|number_of_monuments =
|inscriptions =
|date_built = Beforeഎ.ഡി. 12thപന്ത്രണ്ടാം centuryനൂറ്റാണ്ടിന് ADമുമ്പ്
|creator = Unknownഅജ്ഞാതം
| website = {{URL|http://www.sabarimala.kerala.gov.in}}
}}
വരി 47:
 
===അയ്യപ്പന്റെ അവതാരം===
അയ്യപ്പനെഒരുപാട് കുറിച്ച്കഥകളാണ് അയ്യപ്പന്റെ അവതാരത്തെക്കുറിച്ച് പറഞ്ഞുകേൾക്കാറുള്ളത്. [[പന്തളം രാജവംശം|പന്തളം രാജകുടുംബവുമായി]] ബന്ധപ്പെട്ട ഐതിഹ്യമാണ് അവയിൽ ഏറ്റവും പ്രസിദ്ധം. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന തികഞ്ഞ ശിവഭക്തനായ പന്തളം രാജാവ് രാജശേഖരപാണ്ഡ്യൻ മഹാദേവനെ ആരാധിച്ചുവരവേ, ഒരിക്കൽ നായാട്ടിനായി വനത്തിലെത്തിയപ്പോൾ പമ്പാതീരത്ത് വച്ച് കഴുത്തിൽ മണി കെട്ടിയ സുന്ദരനായ ഒരാൺകുഞ്ഞിനെ കാണുകയും ചെയ്തു. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവിൽ ജനിച്ച പുത്രനാണിതെന്ന് വിശ്വാസം. കഴുത്തിൽ ''സ്വർണ്ണമണിമാല'' ഉണ്ടായിരുന്നതുകൊണ്ട് “മണികണ്ഠൻ“ എന്നു പേരിട്ട രാജാവ് ശിവപാർവതിമാരുടെ അനുഗ്രഹത്തോടെ കുട്ടിയെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.
 
ആയോധനകലയിലും വിദ്യയിലും നിപുണനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാൽ രാജ്ഞിയും മന്ത്രിയും ചേർന്ന് ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തു.ഇതിനായി മന്ത്രി രാജ്ഞിയെ വശത്താക്കുകയും, അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി വയറുവേദന അഭിനയിക്കുകയും കൊട്ടാരവൈദ്യൻ പുലിപ്പാൽ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. ഗൂഢപദ്ധതിയനുസരിച്ച് പുലിപ്പാൽ കാട്ടിൽ നിന്നും കൊണ്ടുവരാൻ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് രാജ്ഞി പറഞ്ഞയക്കുന്നത്. എന്നാൽ മഹിഷിയെയും വധിച്ച് പുലിപ്പാലുമായി അയ്യപ്പൻ വിജയശ്രീലാളിതനായി മടങ്ങിയെത്തി.
"https://ml.wikipedia.org/wiki/ശബരിമല_ധർമ്മശാസ്താക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്