"വിഷ്ണുവർധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
 
== മരണം ==
ചലച്ചിത്രലോകത്ത് നിറഞ്ഞുനിൽക്കുന്നതിനിടയിൽ തികച്ചും അപ്രതീക്ഷിതമായി 2009 ഡിസംബർ 30-നായിരുന്നു വിഷ്ണുവർധന്റെ അന്ത്യം. 6059 വയസ്സായിരുന്നു അദ്ദേഹത്തിന്. മൈസൂരിലേയ്ക്ക് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയ വിഷ്ണുവർധൻ അവിടെവച്ച് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചുഅന്തരിയ്ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണം കർണാടകത്തിൽ വ്യാപകമായ പ്രക്ഷോഭങ്ങൾക്കിടയാക്കി. നിരവധി ആരാധകർ ആത്മഹത്യ ചെയ്യുകയും മറ്റുചിലർ ഹൃദയാഘാതം വന്ന് മരിയ്ക്കുകയും ചെയ്തു.{{തെളിവ്}} പലയിടത്തും അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ശവസംസ്കാരച്ചടങ്ങിനിടയിലുണ്ടായ അക്രമങ്ങൾ തടയാൻ പോലീസ് പണിപെട്ടു. ഒടുവിൽ അദ്ദേഹത്തിന്റെ സുഹൃത്തും മറ്റൊരു പ്രമുഖ കന്നഡ നടനുമായ [[അംബരീഷ്]] ഇറങ്ങിത്തിരിച്ചു. മൃതശരീരം ബാംഗ്ലൂരിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെത്തന്നെ സംസ്കരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/വിഷ്ണുവർധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്