"കുടുംബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,729 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
മെച്ചപ്പെടുത്തി
No edit summary
(മെച്ചപ്പെടുത്തി)
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{For|ജീവശാസ്ത്രത്തിലെ കുടുംബത്തെക്കുറിച്ചറിയാൻ|കുടുംബം (ജീവശാസ്ത്രം)}}
[[File:Georgische Familie.jpg|thumb|ജോർജ്ജിയയിലെ കവിയായ [[Vazha-Pshavela|വാഹ ഷാവേലയുടെ]] കുടുംബം (നടുക്ക് ഇരിക്കുന്നു)]]
പരസ്പരം ചുമതലകൾ പങ്കുവെച്ചു, ഒരു സ്ത്രീയും പുരുഷനും , അവരുടെ കുട്ടികളുംകുട്ടികളോ അല്ലെങ്കിൽ കുട്ടികൾ ഇല്ലാതെയോ ഒന്നിച്ചു ജീവികുന്നതിനെ '''കുടുംബം''' എന്ന് പറയുന്നു. ട്രാൻസ് ജെൻഡർ ആളുകളും ഇന്ന് കുടുംബമായി ജീവിക്കുന്നു. മനുഷ്യർ ഗോത്രങ്ങളായി ജീവിക്കാൻ തുടങ്ങിയ ആദിമകാലം മുതൽക്കേ ആരംഭിച്ച ഒന്നാണ് കുടുംബം. സ്വകാര്യ സ്വത്തിന്റെ പരമ്പരാഗതമായ പങ്കുവെയ്പ്പ് ഇതിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. [[ജീവി|ജീവജാലങ്ങളിൽ]] [[മനുഷ്യൻ|മനുഷ്യനുമാത്രമല്ലമനുഷ്യനു മാത്രമല്ല]] [[മൃഗം|മൃഗങ്ങൾക്കും]] കുടുംബമുണ്ട്. മനുഷ്യകുടുംബം എന്നാൽ മാതാവ്, പിതാവ്, ഒരു കുട്ടി ഇവരടങ്ങുന്നതാണ്,എന്നിവരടങ്ങുന്നതാണ്. ഇങ്ങനെയുള്ള ചെറിയ കുടുംബങ്ങളെ അണുകുടുംബമെന്നു'''അണുകുടുംബമെന്ന്''' പറയുന്നു. മുൻ കാലങ്ങളിൽ മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെമക്കളുംഅവരുടെ മക്കളും മറ്റും ചേർന്നതായിരുന്നു; അതാണ്ഇത്തരം കൂട്ടുകുടുംബം.അനേകം [[സാമൂഹികം|സാമൂഹികമായ]]ചെറുകുടുംബങ്ങൾ ഇടപെടലുകളുംചേർന്ന ഇടപഴകലുംഒന്നാണ് ചേർന്നതാണ് കുടുംബജീവിതം'''കൂട്ടുകുടുംബം.''' ഓരോ വംശപരമ്പരയിലും ഓരോ കുടുംബരീതികൾ അനുവർത്തിക്കുന്നു. ഓരോ ദേശത്തും കുടുംബത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ വ്യതാസങ്ങൾ കാണാം. ഇന്നത്തെ കാലഘട്ടത്തിൽ, വിവാഹം എന്ന ഉടമ്പടിയിൽ വിശ്വസിക്കാത്തവരും, കുട്ടികളെ ദത്തെടുത്തു കുടുംബം ആയി ജീവിക്കുന്നവരും ഒരുപാടുണ്ട്.
 
[[സാമൂഹികം|സാമൂഹികവും]] മതപരവും ഗോത്രീയവുമായ ഇടപെടലുകളും ഇടപഴകലും ചേർന്നതാണ് കുടുംബജീവിതം. വിവാഹം ഇതിന്റെ ആദ്യപടിയാണെന്ന് പറയാം. ഓരോ വംശപരമ്പരയിലും ഓരോ കുടുംബരീതികൾ അനുവർത്തിക്കുന്നു. ഓരോ ദേശത്തും കുടുംബത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ വ്യതാസങ്ങൾ കാണാം. മതങ്ങളും ഗോത്രങ്ങളും ഇക്കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. മിക്ക കുടുംബങ്ങളിലും പുരുഷൻ ആവും അധികാരസ്ഥാനം കയ്യാളുന്നത്. ഇദ്ദേഹത്തെ 'ഗൃഹനാഥൻ' എന്ന് വിളിക്കുന്നു. എന്നാൽ ചില സമൂഹങ്ങളിൽ അമ്മമാർക്ക് ആവും പ്രാധാന്യം. താവഴി പാരമ്പര്യം ഉള്ള കുടുംബങ്ങൾ ഇതിന്‌ ഉദാഹരണമാണ്. അങ്ങിനെ 'ഗൃഹനാഥയ്ക്ക്' പ്രാധാന്യം കൈവരുന്നു.
 
ഇന്നത്തെ കാലഘട്ടത്തിൽ, വിവാഹം എന്ന ഉടമ്പടിയിൽ വിശ്വസിക്കാത്തവരും, കുട്ടികളെ ദത്തെടുത്തു കുടുംബം ആയി ജീവിക്കുന്നവരും ഒരുപാടുണ്ട്. ചിലർ കുടുംബം എന്ന ആശയത്തിന് ബദലായി 'സംഘജീവിതം' എന്ന കൂട്ടായ ജീവിതം നയിക്കാറുണ്ട്. മറ്റു ചിലർ 'ലിവിങ് ടുഗെതർ, കോഹാബിറ്റേഷൻ' തുടങ്ങിയ രീതികൾ തിരഞ്ഞെടുക്കുന്നു. വിദേശ രാജ്യങ്ങളിൽ സ്വർഗാനുരാഗികളും വിവാഹം ചെയ്ത് കുടുംബമായി ജീവിക്കാറുണ്ട്. ഇവർ കുട്ടികളെ ദത്തെടുക്കുകയോ, വാടക ഗർഭപാത്രം വഴിയോ പ്രത്യുത്പാദനം നടത്തി വരുന്നു.
 
മൃഗങ്ങൾ അവയുടെ [[Genus|ജനുസ്സുകൾക്കനുസരിച്ച്]] ഓരോ കുടുംബങ്ങളായി കരുതിപ്പോരുന്നു. [[ശാസ്ത്രീയ വർഗ്ഗീകരണം|ശാസ്ത്രീയ വർഗ്ഗീകരണത്തിലും]] [[ജന്തു]] കുടുംബമെന്നു പറയാറുണ്ട്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2834374" എന്ന താളിൽനിന്ന് ശേഖരിച്ചത്