"ക്യൂബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കൂടുതൽ വിവരങ്ങൾ
വരി 34:
കരീബിയൻ ദ്വീപസമൂഹങ്ങളിൽ വലിപ്പത്തിലും ജനസംഖ്യയിലും തന്ത്രപ്രാധാന്യത്തിന്റെ കാര്യത്തിലും ക്യൂബ നിർണായക സ്ഥാനം വഹിക്കുന്നു. പശ്ചിമാർദ്ധഗോളത്തിൽ സ്പെയിനിന്റെ അവസാനത്തെ കോളനിയായിരുന്നു ക്യുബ.[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] സഹായത്തോടെയാണ് ക്യൂബ കോളനി ഭരണത്തിൽ നിന്നും സ്വാതന്ത്യം നേടിയതെങ്കിലും പിന്നീട് ബന്ധം വഷളായി<ref>{{Cite web|url=https://www.britannica.com/place/Cuba|title=Cuba|access-date=2018-06-20|last=|first=|date=|website=|publisher=}}</ref> .1959-മുതൽ 2008വരെ ക്യൂബൻ ജനതയുടെ ഭരണാധികാരി വിപ്ലവ നായകൻ [[ഫിഡൽ കാസ്ട്രോ]] ആയിരുന്നു. അഴിമതിവീരനും, ഏകാധിപതിയും,സ്വജനപക്ഷപാതിയുമായിരുന്ന ഫുൾഹെൻസിയൊ ബാറ്റിസ്റ്റിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. അമേരിക്കയും ക്യൂബയും തമ്മിൽ 40 -ൽപരം വർഷങ്ങൾ മുടങ്ങിക്കിടന്ന നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെട്ടത് 2014-ലാണ് . ഇതോടെ അമേരിക്കൻ പൗരൻമാർക്ക്‌ ക്യുബയിൽ പോകുവാൻ അനുമതി ലഭിച്ചു. എങ്കിലും ഈയടുത്തകാലത്ത് പ്രസിഡന്റ് ട്രംപിന്റെ ചില വിദേശനയങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്<ref>{{Cite web|url=https://travel.state.gov/content/travel/en/legal/Judicial-Assistance-Country-Information/Cuba.html|title=Information Cuba|access-date=2018-06-20|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://www.forbes.com/sites/alexandratalty/2018/04/23/yes-you-can-still-travel-to-cuba/#f740d2e378db|title=Yes Americans can still go to Cuba|access-date=2018-06-20|last=|first=|date=|website=|publisher=}}</ref>
 
== ചരിത്രം ==
ക്യൂബക്ക് കേരളത്തിന്റെ നാലിരട്ടി വലിപ്പമുണ്ട്. എന്നാൽ ജനസംഖ്യ കേരളത്തിന്റെ മൂന്നിലൊന്നേയുള്ളൂ. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് കരീബിയൻ കടലിലേക്കും മെക്സിക്കോ ഉൾക്കടലിലേക്കുമുള്ള സഞ്ചാരം നിയന്ത്രിക്കവുന്ന തന്ത്രപധാനമായ സ്ഥാനത്താണ് ക്യൂബ സ്ഥിതിചെയ്യുന്നത്. ക്യൂബക്ക് വടക്കുഭാഗത്തു അറ്റ്ലാന്റിക് മഹാസമുദ്രവും ബഹാമാസ് ദ്വീപുകളും ആണ്. മയാമി ബീച്ച് ഹവാനയിൽ നിന്നും 145 കിലോ മീറ്റർ മാത്രം വടക്കാണ്. തെക്ക് മെക്സിക്കോ ഉൾക്കടലും കിഴക്ക് ഹെയിറ്റി ഉൽപ്പെടുന്ന ഹിസ്പാനിയോള ദ്വീപുമാണ്.
 
=== കൊളംബസിനു മുമ്പ് (പ്രികൊളംബിയൻ കാലഘട്ടം) ===
ക്യുബയിൽ ജനങ്ങളിൽ പകുതിയോളം മുളാത്തോസ് വിഭാഗത്തിൽപ്പെട്ടവരാണ്( യൂറോപ്യൻ വർഗത്തിൽപ്പെട്ടവരും ആഫ്രിക്കൻ വംശജരും ചേർന്നുണ്ടാകുന്ന സമ്മിശ്രവർഗത്തെയാണ് മുളാത്തോസ് എന്നു വിളിക്കുന്നത്). ക്യൂബയിൽ ഏകദേശം 37%-ത്തോളം തനി വെള്ളക്കാരാണ്. സ്പെയിനിൽനിന്നും കുടിയേറ്റക്കരായി വന്നവരാണ് ഇവർ. ജനസംഖ്യയുടെ 12%-ത്തോളം കറുത്തവർഗ്ഗക്കാരാണ്. 1%-ത്തോളം ചൈനീസ് വംശജരാണ്. തോട്ടങ്ങളിൽ പണിയെടുക്കുവാനായി വന്ന അടിമകളുടെ‍ പിന്മുറക്കാരാണ് ഇവർ.
 
=== കൊളംബസും സ്പാനിഷ് അധിനിവേശവും ===
 
=== സ്പാനിഷ്-അമേരിക്കൻ യുദ്ധങ്ങൾ ===
 
=== ക്യൂബൻ സ്വാതന്ത്ര്യസമരം ===
 
=== ക്യൂബൻ വിപ്ലവം ===
 
== ഭൂപ്രകൃതി ==
ക്യൂബക്ക് കേരളത്തിന്റെ നാലിരട്ടി വലിപ്പമുണ്ട്. എന്നാൽ ജനസംഖ്യ കേരളത്തിന്റെ മൂന്നിലൊന്നേയുള്ളൂ. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് കരീബിയൻ കടലിലേക്കും മെക്സിക്കോ ഉൾക്കടലിലേക്കുമുള്ള സഞ്ചാരം നിയന്ത്രിക്കവുന്ന തന്ത്രപധാനമായ സ്ഥാനത്താണ് ക്യൂബ സ്ഥിതിചെയ്യുന്നത്. ക്യൂബക്ക് വടക്കുഭാഗത്തു അറ്റ്ലാന്റിക് മഹാസമുദ്രവും ബഹാമാസ് ദ്വീപുകളും ആണ്. മയാമി ബീച്ച് ഹവാനയിൽ നിന്നും 145 കിലോ മീറ്റർ മാത്രം വടക്കാണ്. തെക്ക് മെക്സിക്കോ ഉൾക്കടലും കിഴക്ക് ഹെയിറ്റി ഉൽപ്പെടുന്ന ഹിസ്പാനിയോള ദ്വീപുമാണ്.
 
== ജനത ,ജനസംഖ്യ ==
ക്യുബയിൽ ജനങ്ങളിൽ പകുതിയോളം മുളാത്തോസ് വിഭാഗത്തിൽപ്പെട്ടവരാണ്( യൂറോപ്യൻ വർഗത്തിൽപ്പെട്ടവരും ആഫ്രിക്കൻ വംശജരും ചേർന്നുണ്ടാകുന്ന സമ്മിശ്രവർഗത്തെയാണ് മുളാത്തോസ് എന്നു വിളിക്കുന്നത്). ക്യൂബയിൽ ഏകദേശം 37%-ത്തോളം തനി വെള്ളക്കാരാണ്. സ്പെയിനിൽനിന്നും കുടിയേറ്റക്കരായി വന്നവരാണ് ഇവർ. ജനസംഖ്യയുടെ 12%-ത്തോളം കറുത്തവർഗ്ഗക്കാരാണ്. 1%-ത്തോളം ചൈനീസ് വംശജരാണ്. തോട്ടങ്ങളിൽ പണിയെടുക്കുവാനായി വന്ന അടിമകളുടെ‍ പിന്മുറക്കാരാണ് ഇവർ.
 
1600 ദ്വീപുകളും 200 ബീച്ചുകളും 200 നദികളും 3500 കി.മീ. ദൈർഘ്യമുള്ളകടലോരവും ക്യൂബക്കുണ്ട്.ഇതു ഇന്ത്യയെക്കാൾ കൂടുതലാണ്. 15 വിമാനത്താവൾങ്ങളും, സുരക്ഷിതമായ ഇരുപത്തിഅഞ്ചിലധികം തുറമുഘങ്ങളും, ക്യൂബയുടെ മൊത്തം ഭൂമിയുടെ 80% സമതലമാണ്. ക്യുബ 100% സ്പാനിഷ് സംസാരിക്കുന്ന രാജ്യമാണ്.
"https://ml.wikipedia.org/wiki/ക്യൂബ" എന്ന താളിൽനിന്ന് ശേഖരിച്ചത്