"നിപാ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മരിച്ചവരുടെ എണ്ണം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ചികിത്സ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 36:
 
==ചികിത്സ==
നിപ്പാ വൈറസ്സ് ബാധക്ക് കൃത്യമായ ചികിത്സ ലോകത്തൊരിടത്തും ഇതുവരെ നലവിൽനിലവിൽ വന്നിട്ടില്ല.<ref name = Chris2013>{{cite journal |last1 = Broder |first1 = Christopher C. |last2 = Xu |first2 = Kai |last3 = Nikolov |first3 = Dimitar B. |last4 = Zhu |first4 = Zhongyu |last5 = Dimitrov |first5 = Dimiter S. |last6 = Middleton |first6 = Deborah |last7 = Pallister |first7 = Jackie |last8 = Geisbert |first8 = Thomas W. |last9 = Bossart |first9 = Katharine N.|last10=Wang|first10=Lin-Fa |title = A treatment for and vaccine against the deadly Hendra and Nipah viruses |journal = Antiviral Research |date = October 2013 |volume = 100 |issue = 1 |pages = 8–13 |doi = 10.1016/j.antiviral.2013.06.012 |url = https://www.sciencedirect.com/science/article/pii/S0166354213001691?via%3Dihub |accessdate = 21 May 2018 |language = en |issn = 0166-3542 }}</ref> ലക്ഷണങ്ങൾക്ക് മാത്രമായുള്ള ചികിത്സയാണ് ഇന്ന് നിലവിലുള്ളത്. രോഗപ്രതിരോധശേഷി കൂടുതൽ ഉള്ളവർ രക്ഷപ്പെടുന്നു അല്ലാത്തവർ വൈറസിന്റെ പ്രവർത്തനത്തിൽ അസുഖം മൂർഛിച്ച് മരണപ്പെടുന്നു. [[റിബാവൈറിൻ]] എന്ന മോണോക്ലോണൽ ആന്റിബോഡി നിപ്പാവൈറസിനെതിനെനിപ്പാവൈറസിനെതിരെ ഫലപ്രദമായിഫലപ്രദമാണെന്ന് പരീക്ഷണശാലകളിൽ തെളിഞ്ഞിട്ടുണ്ട് എങ്കിലും മനുഷ്യരിൽ ഉപയോഗിക്കാനുള്ള അനുമതി അതിനു ലഭിച്ചിട്ടില്ല. രോഗം ബാധിച്ചശേഷമുള്ള പ്രതിരോധപ്രവർത്തനരീതിയിൽ നിപാ ജി. ഗ്ലൈക്കോപ്രോട്ടീനിനെ തകർക്കുന്ന മൊണോക്ലോണൽ ആന്റിബോഡി ചികിത്സ ഉപയോഗത്തിലുണ്ട്.<ref name = Chris2013/><ref name=CDC2018 /> മലേറിയക്കെതിരെ ഉപയോഗിക്കുന്ന ക്ലോറോക്വിൻ വർഗ്ഗത്തിൽ പെടുന്ന മരുന്നുകൾ നിപ്പാ വൈറസിന്റെ വളർച്ചയെ തടയുന്നതായി കണ്ടെത്തിയിട്ടുണ്ട് എങ്കിലും അതിന്റെ ഉപയോഗം മൂലം ചികിത്സാരംഗത്ത് പ്രത്യേകമായ ഫലസിദ്ധി ഉറപ്പു വരുത്തിയിട്ടില്ല.<ref> {{cite journal |last1 = Broder |first1 = Christopher C. |last2 = Xu |first2 = Kai |last3 = Nikolov |first3 = Dimitar B. |last4 = Zhu |first4 = Zhongyu |last5 = Dimitrov |first5 = Dimiter S. |last6 = Middleton |first6 = Deborah |last7 = Pallister |first7 = Jackie |last8 = Geisbert |first8 = Thomas W. |last9 = Bossart |first9 = Katharine N.|last10=Wang|first10=Lin-Fa |title = A treatment for and vaccine against the deadly Hendra and Nipah viruses |journal = Antiviral Research |date = October 2013 |volume = 100 |issue = 1 |pages = 8–13 |doi = 10.1016/j.antiviral.2013.06.012 |url = https://www.sciencedirect.com/science/article/pii/S0166354213001691 |accessdate = 21 May 2018 |language = en |issn = 0166-3542 }}</ref> എം.102.4 എന്നറിയപ്പെടുന്ന ഒരു മോണോക്ലോണൽ ആന്റിബോഡി, ആസ്റ്റ്രേലിയിൽ രോഗം ബാധിച്ചു മരിക്കാറായ രോഗികളിൽ അവസാനം ശ്രമമെന്ന നിലയിൽ പരീക്ഷണാർത്ഥം ഉപയോഗിച്ച് വികസിപ്പിച്ചുവരുന്നുണ്ട്.<ref name = Chris2013/>
 
=പ്രതിരോധ പ്രവർത്തനങ്ങൾ=
"https://ml.wikipedia.org/wiki/നിപാ_വൈറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്