"സയനോര ഫിലിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox musical artist <!-- See Wikipedia:WikiProject_Musicians --> | name = സയനോര ഫിലിപ്പ് |...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 20:
 
മലയാള ചലച്ചിത്ര രംഗത്തെ ഒരു പിന്നണിഗായികയാണ് '''സയനോര ഫിലിപ്പ്'''(ജനനം: മാർച്ച് 1, 1984). 2018-ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായി അരങ്ങേറി<ref>http://www.mathrubhumi.com/movies-music/news/sayanora-philip-singer-as-music-director-kuttanpillayude-sivarathri-sayanora-musician--1.2619798 മാതൃഭൂമി.കോം, 21 ഫെബ്രുവരി 2018</ref>.
==ആദ്യകാല ജീവിതം==
 
1984 മാർച്ച് 1-ന് കണ്ണൂരിൽ ജനിച്ചു. സെന്റ് തെരേസാസ് ആംഗ്ലോ-ഇന്ത്യൻ സ്കൂൾ, എസ്.എൻ. കോളേജ്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂൾ കാലം മുതൽക്ക് തന്നെ സംഗീതത്തിൽ കഴിവ് തെളിയിച്ച സയനോര ഗാനാലാപനത്തിൽ നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി.
==വ്യക്തിജീവിതം==
വിൻസ്റ്റൺ ആഷ്ലീ ഡിക്രൂസ് ആണ് ഭർത്താവ്. ഈ ദമ്പതികൾക്ക് ഒരു മകളുണ്ട്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സയനോര_ഫിലിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്