"ലൈംഗിക വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ലൈംഗിക വിദ്യാഭ്യാസം എന്നാൽ ലൈംഗിക വേഴ്ചയെപ്പറ്റി പഠിപ്പിക്കലല്ല. തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
വിദ്യാഭ്യാസ പദ്ധതിയിലെ മനുഷ്യലൈംഗികതയുമായി (Sexuality) ബന്ധപ്പെട്ട ഭാഗത്തെയാണ് '''ലൈംഗിക വിദ്യാഭ്യാസം അഥവാ ലൈംഗികാരോഗ്യ വിദ്യാഭ്യാസം (Sexual Health Education)''' എന്നതുകൊണ്ടുദ്ദേശിക്കുന്നത്എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചിലയിടങ്ങളിൽ '''ജീവിത നൈപുണീ വിദ്യാഭ്യാസം (Life Skill Education)''' എന്നും അറിയപ്പെടുന്നു. ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനവും, പ്രത്യുത്പാദനം, ലൈംഗികലൈംഗികാരോഗ്യം (Sexual വേഴ്ചHealth), ലൈംഗിക സംതൃപ്തി, ലൈംഗിക ലൈംഗികാരോഗ്യം,രോഗങ്ങളും വൈകാരിക(STDs) ബന്ധങ്ങൾപ്രധിരോധ മാർഗങ്ങളും, പ്രണയം, വിവിധസ്ത്രീകളുടെയും ലിംഗവിഭാഗങ്ങളുംകൗമാരക്കാരുടെയും അവരുടെപ്രശ്നങ്ങൾ, ട്രാൻസ് ജെൻഡറുകളുടെയും മറ്റ് ലൈംഗിക ന്യൂനപക്ഷങ്ങളുടേയും (LGBT) പ്രത്യേകതകളും അവകാശങ്ങളും, സുരക്ഷിത ലൈംഗിക ബന്ധംലൈംഗികബന്ധം, പുനരുത്പാദനാവകാശങ്ങളും കടമകളും, ഗർഭനിരോധന മാർഗങ്ങൾ, ജനസംഖ്യാനിയന്ത്രണം, ലൈംഗിക സംയമനം, വൈകാരിക ബന്ധങ്ങൾ, ലൈംഗിക-മാനസിക പ്രശ്നങ്ങൾ, ലൈംഗിക കുറ്റകൃത്യങ്ങളും അവയെ ചെറുക്കാനുള്ള മാർഗങ്ങളും നിയമവും, ലിംഗനീതി, ദാമ്പത്യജീവിതം തുടങ്ങിയ മനുഷ്യ ലൈംഗികതയുമായി ബന്ധപ്പെട്ട അനവധി പ്രശ്നങ്ങൾ ഈ വിഭാഗത്തിന്റെ പരിധിയിൽ വരുന്നു.<ref>http://www.advocatesforyouth.org/sex-education-home</ref> അനാവശ്യ ഗർഭധാരണവും എയിഡ്സ്, ഹെർപ്പിസ്, ഹെപ്പറ്റൈറ്റിസ് മുതലായബി തുടങ്ങിയ ലൈംഗിക രോഗങ്ങളുടെ വ്യാപനം തടയാനും, ശരിയായ കുടുംബാസൂത്രണ മാർഗങ്ങൾ (Family Planing) തിരഞ്ഞെടുക്കാനും ലൈംഗികലൈംഗികാരോഗ്യ വിദ്യാഭ്യാസം സഹായകരമായി കണക്കാക്കപ്പെടുന്നു. പ്രായത്തിന് യോജിച്ച രീതിയിൽ ശരിയായശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് കുട്ടികളിൽകുട്ടികൾക്ക് പീഡനശ്രമങ്ങളെ ചെറുക്കുവാനും കൗമാരക്കാരിൽ ശാരീരികമായശാരീരികവും മാനസികവുമായ മാറ്റങ്ങളെ മനസിലാക്കുവാനുംമനസിലാക്കുവാൻ സഹായകരമാണ് എന്ന് വിദഗ്ദർആരോഗ്യവിദഗ്ദർ അഭിപ്രായപ്പെടുന്നു. ശാസ്ത്രീയമായ ലൈംഗികലൈംഗികാരോഗ്യ വിദ്യാഭ്യാസം ബലാത്സംഗങ്ങളുംവഴിയുള്ള ബോധവൽക്കരണത്താൽ ബലാത്സംഗം മുതലായ ലൈംഗിക കുറ്റകൃത്യങ്ങളും, അനാവശ്യ ഗർഭധാരണവും, ദാമ്പത്യകലഹങ്ങളും ഒരു പരിധിവരെ ഇല്ലാതാക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ ചൂണ്ടികാട്ടുന്നു. പല രാജ്യങ്ങളും മികച്ച രീതിയിൽ ലൈംഗികാരോഗ്യ വിദ്യാഭ്യാസം നടപ്പാക്കിയിട്ടുണ്ട്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ലൈംഗിക_വിദ്യാഭ്യാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്