"ഇഅ്‌തികാഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
==ഇനങ്ങൾ==
ഇഅ്തികാഫ് രണ്ട് തരമുണ്ട്. വാജിബും (നിർബന്ധം), സുന്നത്തും (ഐച്ഛികം) .ഇഅ്തികാഫ് നേർച്ചയാക്കിയാൽ അതാണ് നിർബന്ധമായ ഇഅ്തികാഫ്. എത്ര കാലം ഇഅ്തികാഫ് അനുഷ്ഠിക്കാനാണോ നേർച്ചയാക്കിയത് അത്രയും കാലം അതനുഷ്ഠിക്കൽ നിർബന്ധമാണ്.
''അല്ലാഹുവിന്റെ പ്രതിഫലം'' ആഗ്രഹിച്ചു കൊ​ണ്ട് ഇഅ്തികാഫ് അനുഷ്ഠിക്കുന്നതാണ് സുന്നത്ത്. ഇതിന് നിശ്ചിത സമയമില്ല. കുറഞ്ഞതോ കൂടിയതോ ആയ എത്ര സമയം വേണമെങ്കിലും ആകാം. [[ജനാബത്ത്]], ആർത്തവം, പ്രസവം, പ്രസവരക്തം എന്നിവയിൽ നിന്നെല്ലാം ശുദ്ധിയായ, വിവേകപ്രായമെത്തിയ, മുസ്ലിമായ ഏതൊരു പുരുഷനും സ്​ത്രീക്കും ഇഅ്തികാഫ് അനുഷ്ഠിക്കാം.<ref>http://www.sthreeonline.info/test/?page_id=2247</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഇഅ്‌തികാഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്