"ബിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 14:
പുരാതന ഇറാഖിന്റെയും പുരാതന ഈജിപ്തിൻറെയും രേഖാമൂല ചരിത്രത്തിൽ ബിയർ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്, പുരാവസ്തുഗവേഷകർ ബിയർ നാഗരികത രൂപവത്കരണത്തിൽ പ്രധാന പങ്കു വഹിച്ചെന്നു കരുതുന്നു. ഏതാണ്ട് 5000 വർഷങ്ങൾക്ക് മുൻപ് ഉറുക്ക് നഗരത്തിൽ (ഇന്നത്തെ ഇറാക്ക്) തൊഴിലാളികൾ തങ്ങളുടെ തൊഴിലുടമകളാൽ വേതനം ബിയർ ആണ് കൊടുത്തിരുന്നത്. ഈജിപ്തിലെ ഗിസയിലെ മഹാ സൂച്യഗ്രസ്‌തൂപം(പിരമിഡുകൾ) കെട്ടിട നിർമ്മാണത്തിനിടെ ഓരോ തൊഴിലാളിക്കും നാലു മുതൽ അഞ്ച് ലിറ്റർ വരെ ബിയർ ദൈനംദിന ഓഹരി ലഭിച്ചിരുന്നു. ഇത് നിർണായകമായ പോഷകാഹാരവും നവോന്മേഷവും ആയിരുന്നു പിരമിഡിന്റെ നിർമ്മാണത്തിൽ ഇത് നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്.
 
പഞ്ചസാര അടങ്ങിയ ഏതു വസ്തുവിനെയും പുളിപ്പിച്ചു വാട്ടാൽവാറ്റൽ പ്രക്രിയക്ക് ഇടയാക്കാവുന്നതാണ്. പലലോകമെമ്പാടുമുള്ള സംസ്കാരങ്ങളുംനിരവധി സംസ്കാരങ്ങൾ അന്നജത്തിൽ നിന്നും മധുര പാനീയം ഉൽപാദിപ്പിക്കാം എന്ന് മനസ്സിലാക്കി അതിനോടനുബന്ധിച്ചു ബിയർ ഉല്പാദനവും കണ്ടുപിടിച്ചിട്ടുണ്ടാവാൻ സാധ്യതയുള്ളതാണ്. മാവു പുളിപ്പിച്ചുണ്ടാക്കിയ അപ്പവും വീഞ്ഞും ബിയറും, ഒരുനാഗരിക സംസ്കാരത്തിന്റെസംസ്കാരങ്ങളിലെ സമൃദ്ധി എത്രവളരെ അധികം ഉയർത്തുകയും, ഈ സമൃദ്ധി, ഉയർത്തിഇതര എന്നാൽസാകേതിക അത്വിദ്യകളുടെ മറ്റുവളർച്ചക്ക് സാങ്കേതികസഹായിക്കുകയും വികസനത്തിനുചെയ്തു പോലുംഎന്നാണ് വഴിതെളിച്ചുനിഗമനം.
 
1516-ൽ, ബവേറിയയിലെ പ്രഭു, വില്യം IV, പുനർജനകമായ (ശുദ്ധി നിയമം) ദത്തെടുത്ത്, ഒരുപക്ഷേ 21-ാം നൂറ്റാണ്ടിൽ ഉപയോഗിക്കുന്ന ഏറ്റവും പഴക്കമേറിയ ഭക്ഷണ-ഗുണനിലവാര നിയന്ത്രണം ആവാം ഇത്., ഈ നിയമപ്രകാരം ബിയറിന്റെ ഒരേയൊരു ചേരുവകൾ വെള്ളം, ഹോപ്സ് പുഷ്പം, ബാർലി-മാൾട്ട് മാത്രമേ ആകാവൂ. വ്യാവസായിക വിപ്ലവത്തിനു മുമ്പായി ഉൽപ്പാദിപ്പിക്കപ്പെട്ടിരുന്ന ബിയർ ചെറുകിട വ്യവസായ തോതിൽ മാത്രമായിരുന്നു. ഏഴാം നൂറ്റാണ്ടോടുകൂടി ബിയർ യൂറോപ്യൻ സന്യാസികൾ വലിയ തോതിൽ നിർമ്മിക്കുകയും വിൽക്കുകയും ചെയ്തു. വ്യാവസായിക വിപ്ലവസമയത്ത്. ബിയർ ഉൽപ്പാദനം കരകൗശല ഉത്പന്നങ്ങളിൽ നിന്നും വ്യാവസായിക ഉൽപ്പാദത്തിലേക്കാക്കി മാറി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചെറുകിട ഉൽപ്പാദനം ഗണ്യമായി കുറയുകയും ചെയ്തു. ഹൈഡ്രോമെറ്റേഴ്സ്, തെർമോമീറ്റുകളുടെ വികസനം ബീർ ഉല്പാദിപാദകർക്ക് കൂടുതൽ നിയന്ത്രണം കൊണ്ടുവരാനും ഫലങ്ങളുടെ കൂടുതൽ അറിവ് നൽകാനും കഴിയും.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ബിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്