"ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 19:
|കുറിപ്പുകൾ =
}}
[[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലുള്ള]] ഒരു ചെറിയ പട്ടണമാണ് ചിറയൻ‌കീഴ്. [[തിരുവനന്തപുരം|തിരുവനന്തപുരത്തുനിന്നും]] 33 കിലോമീറ്റർ അകലെയായാണ് ചിറയൻ‌കീഴ് സ്ഥിതിചെയ്യുന്നത്.
 
ചിറയങ്കീഴിനടുത്താണ്‌ ചരിത്രപ്രസിദ്ധമായ [[അഞ്ചുതെങ്ങു കോട്ട]].(7 കി.മീ).[[കുമാരനാശാൻ|മഹാകവി കുമാരനാശാൻ]] ജനിച്ച [[കായിക്കര]], ചിറയൻകീഴിനും [[വർക്കല|വർക്കലയ്‌ക്കും]] ഇടയിലാകുന്നു.[[വാമനപുരം പുഴ|വാമനപുരം നദി]] ചിറയൻകീഴു വച്ച്‌ [[അറബിക്കടൽ|അറബിക്കടലിൽ]] പതിയ്‌ക്കുന്നു.
വരി 38:
<references/>
{{തിരുവനന്തപുരം ജില്ല}}
{{Thiruvananthapuram-geo-stub}}
 
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ പട്ടണങ്ങൾ]]
 
 
{{Thiruvananthapuram-geo-stub}}
"https://ml.wikipedia.org/wiki/ചിറയിൻകീഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്