"മാവിലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Mavilan}}
[[പ്രമാണം:പാളത്തൊപ്പിയും വലിയ മടിശീലയും ഉള്ള മാവിലസ്ത്രീ.JPG|ലഘു|പാളത്തൊപ്പിയും വലിയ മടിശീലയും കഴുത്തിൽ കല്ലുമാലയും ഉള്ള മാവിലസ്ത്രീ]]
[[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെജില്ലയിലും]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലും]] കണ്ടുവരുന്ന ഒരു [[ആദിവാസി|ആദിവാസിവിഭാഗമാണ്]] '''മാവിലർ'''. ഹോസ്‌ദുർഗ് താലുക്കിലാണ്‌ ഇവരെ കൂടുതലായി കണ്ടുവരുന്നത്. [[തുളു ഭാഷ|തുളുവും]] [[മലയാളം|മലയാളവും]] ഇടകലർന്ന ഭാഷയാണ്‌ ഇവർ ഉപയോഗിക്കുന്നത്. 1981-ലെ കാനേഷുമാരിക്കണക്കു പ്രകാരം 16,362 ആണ്‌ മാവിലരുടെ ജനസംഖ്യ. ഭരണഘടന 19 -ആം ഉത്തരവു പ്രകാരം പട്ടികജാതിയിൽ പെടുന്നു മാവിലർ. തുളുമാവിലർ (തുളുമർ), ചിങ്ങത്താന്മാർ എന്നിവർ മാവിലരിലെ ഉപവിഭാഗങ്ങളാണ്‌. പച്ചമരുന്നു ശേഖരിക്കുക, ചൂരലും മുളയും ഉപയോഗിച്ച് ഉപകരണങ്ങൾ നിർമ്മിക്കുക, കൃഷിയിടങ്ങളിൽ കൂലിവേല ചെയ്യുക തുടങ്ങിയവയാണ്‌ മാവിലസമുദായത്തിന്റെ പരമ്പരാഗതതൊഴിൽ. 'മാവിലവ്' എന്ന പച്ചമരുന്നിന്റെ പേരിൽനിന്നാണ്‌ ഇവർക്ക് ഈ പേർ ലഭിച്ചത്. പരമ്പരാഗത തെയ്യം കലാകാരന്മാരുമാണ്‌ ഇവർ. വീരഭദ്രനാണ്‌ മാവിലരുടെ സമുദായദേവത. 36 തറവാടുകളില്പ്പെടുന്നവരാണ്‌ മാവിലകുടുംബങ്ങൾ.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/മാവിലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്