"ഉണ്ണിക്കൃഷ്ണൻ പുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 6:
| caption = ഉണ്ണിക്കൃഷ്ണൻ പുതൂർ
| birth_date = {{Birth date|1933|07|20}}
| birth_place =എങ്ങണ്ടിയൂർഏങ്ങണ്ടിയൂർ, മലബാർ, ബ്രിട്ടിഷ് ഇൻഡ്യ (ഇപ്പോൾ [[തൃശ്ശൂർ ജില്ല]], [[കേരളം]])
| death_date = {{Death date |2014|04|02}}
| death_place = [[ചാവക്കാട്]], [[തൃശ്ശൂർ]]
വരി 13:
| known_for =
| spouse = തങ്കമണിഅമ്മ
| children = ഷാജു </br />ബിജു
| occupation = സാഹിത്യകാരൻ
}}
വരി 20:
== ജീവിത രേഖ ==
 
[[1933]]-ൽ [[പൊന്നാനി താലൂക്ക്|പൊന്നാനി താലൂക്കിലെ]] എങ്ങണ്ടിയൂർഏങ്ങണ്ടിയൂർ ഗ്രാമത്തിൽ (ഇപ്പോൾ [[തൃശ്ശൂർ ജില്ല]]) ‘ഇല്ലത്ത് അകായിൽ’ എന്ന് സ്ഥാനപ്പേരുള്ള പുതൂർ തറവാട്ടിൽ ജനിച്ചു. [[ഗുരുവായൂർ|ഗുരുവായൂരിലാണ്]] വളർന്നത്. അച്ഛൻ: കല്ലാത്ത് പുള്ളിപ്പറമ്പിൽ ശങ്കുണ്ണിനായർ. അമ്മ: പുതൂർ ജാനകിയമ്മ. [[1955]]-ൽ [[ചാവക്കാട്]] ബോർഡ് ഹൈസ്കൂളിൽ നിന്ന് [[എസ്.എസ്.എൽ.സി]] ജയിച്ചു. [[1950]]-കളിൽ തന്നെ കവിതകളും കഥയും എഴുതിത്തുടങ്ങി. കവിതയിലായിരുന്നു തുടക്കം. 'കൽപ്പകപ്പൂമഴ' എന്ന കവിതാസമാഹാരത്തിന് അവതാരിക കുറിച്ചത് വൈലോപ്പിള്ളിയായിരുന്നു..<ref>{{cite web|title=ചെറുകഥയ്ക്ക് 120 വയസ്സ്; പുതൂർ കഥകൾ 700|url=http://www.mathrubhumi.com/books/article/interview/1392/|publisher=www.mathrubhumi.com|accessdate=2 ഏപ്രിൽ 2014}}</ref> പുതൂരിന്റെ പ്രസിദ്ധീകൃതമായ ആദ്യത്തെ കഥ ചങ്ങമ്പുഴയുടെ മരണം പ്രമേയമാക്കിയ 'മായാത്ത സ്വപ്ന'മായിരുന്നു. ആദ്യത്തെ കഥാസമാഹാരമായ “കരയുന്ന കാല്പാടുകൾ” എന്ന കൃതിയുമായി കേരളത്തിനുള്ളിലും വെളിയിലുമായി ഒരുവർഷത്തോളം അലഞ്ഞുനടന്നു. 1954 മുതൽ 1956 വരെ [[പാലക്കാട് വിക്ടോറിയ കോളെജ്|പാലക്കാട് വിക്ടോറിയ കോളേജിൽ]] പഠിച്ചെങ്കിലും ബിരുദം എടുക്കാതെ രാഷ്ട്രീയ പ്രവർത്തകനായും (സോഷ്യലിസ്റ്റ്) തൊഴിലാളി പ്രവർത്തകനായും കഴിഞ്ഞു. [[1957]]-ൽ [[ഗുരുവായൂർ ദേവസ്വം|ഗുരുവായൂർ ദേവസ്വത്തിൽ]] ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. [[1987]]-ൽ ഗുരുവായൂർ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്മെന്റിന്റെ വകുപ്പുമേധാവിയായി ഉദ്യോഗത്തിൽനിന്നും വിരമിച്ചു.
 
2014 ഏപ്രിൽ 2-ന് തന്റെ 81-ആം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചാവക്കാട് [[മുതുവട്ടൂർ|മുതുവട്ടൂരിലെ]] രാജാ ആശുപത്രിയിൽ വെച്ച് പുതൂർ അന്തരിച്ചു. <ref> [http://www.indiavisiontv.com/2014/04/02/320886.html http://www.indiavisiontv.com/2014/04/02/320886.html] </ref> <ref> [http://www.mathrubhumi.com/story.php?id=443082 ഉണ്ണികൃഷ്ണൻ പുതൂർ അന്തരിച്ചു] </ref> അദ്ദേഹത്തിന്റെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഗുരുവായൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. തങ്കമണിയമ്മയാണ് ഭാര്യ. ഷാജു, ബിജു എന്നീ രണ്ട് മക്കളുണ്ട്.
 
== കൃതികൾ ==
വരി 65:
* കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗം
* സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് പ്രസിഡന്റ്
* ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാപിധസമിതി അംഗം <ref> [http://www.marunadanmalayali.com/index.php?page=newsDetail&id=35357 http://www.marunadanmalayali.com/index.php?page=newsDetail&id=35357] </ref>
 
== അവലംബം ==
{{reflist}}
{{അപൂർണ്ണ ജീവചരിത്രം}}
 
[[വർഗ്ഗം:മലയാള കഥാകൃത്തുക്കൾ]]
[[വർഗ്ഗം:മലയാളം നോവലെഴുത്തുകാർ]]
"https://ml.wikipedia.org/wiki/ഉണ്ണിക്കൃഷ്ണൻ_പുതൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്