"ശരത്ചന്ദ്ര ചതോപാധ്യായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 12 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q404622 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
.
വരി 34:
}}
20ആം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ ബംഗാളി എഴുത്തുകാരിലൊരാളാണ് '''ശരത് ചന്ദ്ര ചാറ്റർജി''' ({{lang-bn|শরৎচন্দ্র চট্টোপাধ্যায়}}). [[നോവൽ|നോവലിസ്റ്റും]] [[ചെറുകഥ|ചെറുകഥാകൃത്തുമായ]] ഇദ്ദേഹം [[പശ്ചിമബംഗാൾ|ബംഗാളിലെ]] [[ഭഗൽ‌പൂർ|ഭഗൽ‌പൂരില്]] 1876 [[നവംബർ 15]]-ന് ജനിച്ചു. ബാല്യം [[ബിഹാർ|ബീഹാറിലും]] [[രംഗൂൺ|രംഗൂണിലുമായി]] കഴിച്ചുകൂട്ടി. ഇന്ത്യൻ സിനിമയ്ക്ക് ദേവദാസ് എന്ന അനശ്വരനായ ഒരു ദുരന്തകഥാപാത്രത്തെ സംഭാവന ചെയ്തത് ചാറ്റർജിയാണ്‌. നിത്യജീവിതദുഃഖങ്ങൾ വിശാലമായ ക്യാൻ‌വാസിൽ ആവിഷ്കരിച്ചപ്പോൾ ശരത്ചന്ദ്രൻ ജനങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി. ഹിന്ദുസന്യാസിയായും ബുദ്ധഭിക്ഷുവായും ഇദ്ദേഹം [[ബർമ്മ|ബർമ്മയിലും]] ഇന്ത്യയിലെമ്പാടും സഞ്ചരിച്ചു. യാത്രയിൽ കണ്ട വ്യക്തിത്വങ്ങളിൽ പലരും അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കഥാപാത്രങ്ങളായി.
{{India-writer-stub|Sharat Chandra Chattopadhyay}}
 
==അവലംബം==
Line 41 ⟶ 40:
[[വർഗ്ഗം:ബംഗാളി നോവലെഴുത്തുകാർ]]
[[വർഗ്ഗം:ബംഗാളി കഥാകൃത്തുക്കൾ]]
[[വർഗ്ഗം:1876-ൽ ജനിച്ചവർ]]
 
 
{{India-writer-stub|Sharat Chandra Chattopadhyay}}
"https://ml.wikipedia.org/wiki/ശരത്ചന്ദ്ര_ചതോപാധ്യായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്