"മഞ്ജുൾ ഭാർഗവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Arunsunilkollam (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 13:
| workplaces = [[Pപ്രിൻസ്റ്റൻ സർവകലാശാല]]
| alma_mater = [[ഹാർവാർഡ് സർവകലാശാല]]
[[പ്രിൻസ്റ്റൺ സർവകലാശാല]]
| doctoral_advisor = [[ആൻഡ്രൂ വിൽസ് ]]
| doctoral_students = [[Michael Volpato]]
[[Melanie Wood]]
[[Wei Ho (mathematician)|Wei Ho]]
[[Arul Shankar]]
| known_for = [[Gauss composition laws]]
[[15 and 290 theorems]]
[[factorial function]]
[[ranks of elliptic curves]]
വരി 20:
'ഗണിതത്തിലുള്ള നൊബേൽ പുരസ്‌ക്കാരം' എന്നറിയപ്പെടുന്ന [[ഫീൽ‌ഡ്സ് മെഡൽ|ഫീൽഡ് മെഡൽ]] ലഭിച്ച ഇന്ത്യൻ വംശജനായ ഗണിതശാസ്ത്രജ്ഞനാണ് '''മഞ്ജുൽ ഭാർഗവ'''. 'ഗണിത മാന്ത്രികൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
==ജീവിതരേഖ==
ഇന്ത്യൻ വംശജനായ മഞ്ജുൾ ഭാർഗവ ജനിച്ചത് കാനഡയിലെ ഹാമിൽട്ടനിലാണ് . ഗണിതശാസ്ത്രജ്ഞയായ മീര ഭാർഗവയാണ് മാതാവ് . ഹോഫ്‌സ്ട്ര സർവകലാശാലയിലെ ഗണിത അധ്യാപികയാണ് അവർ. പ്രിൻസ്റ്റൺ സർവകലാശാലയിലെ ഗണിതശാസ്ത്രജ്ഞനാണ് മഞ്ജുൾ ഭാർഗവ . ഗണിത ശാസ്ത്രത്തിലെ ബീജ ഗണിത സംഖ്യാ സിദ്ധാന്തം , combinatorics, പ്രതിനിധാന സിദ്ധാന്തം തുടങ്ങി നിരവധി മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകി. 1996-ൽ [[ഹാർ‌വാഡ് സർ‌വകലാശാല|ഹാർ‌വാഡ് സർ‌വകലാശാലയിൽ]] നിന്ന് ബിരുദം നേടിയ ഇദ്ദേഹം 2001 ൽ [[പ്രിൻസ്റ്റൺ സർ‌വകലാശാല|പ്രിൻസ്റ്റൺ സർ‌വകലാശാലയിൽ]] നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. "Higher Composition Laws" എന്നതായിരുന്നു തന്റെ ഗവേഷണ പ്രബന്ധം. നൂറ്റാണ്ടുകൾ പഴക്കം ചെന്ന ഗണിത ശാസ്ത്രപ്രഹേളികയായിരുന്ന ഫെർ‌മയുടെ '''അവസാന സിദ്ധാന്തം''' തെളിയിച്ച മഹാരഥനായ [[ആൻഡ്രൂ വെയിൽസ്]] ആയിരുന്നു മഞ്ജുൾ ഭാർഗ്ഗവയുടെ ഗവേഷണ ഉപദേഷ്ടാവ്. കഴിഞ്ഞ 20 വർഷങ്ങൾക്കിപ്പുറം താൻ കണ്ട ഗവേഷണ പ്രബന്ധങ്ങളിൽ കിടയറ്റതാണു മഞ്ജുൾ ഭാർഗ്ഗവയുടേതെന്നാണ്‌ ആൻഡ്രൂ വെയിൽസ് അഭിപ്രായപ്പെട്ടത്. <ref>{{cite web|title=ഇന്ത്യൻ വംശജനായ മഞ്ജുൽ ഭാർഗവയ്ക്ക് 'ഗണിത നൊബേൽ'|url=http://www.mathrubhumi.com/technology/science/fields-medal-nobel-prize-for-maths-mathematics-manjul-bhargava-maryam-mirzakhani-476451/|publisher=www.mathrubhumi.com|accessdate=13 ഓഗസ്റ്റ് 2014}}</ref>
[[File:Manjul Bhargava.jpg|thumb|220px|Manjul Bhargava]]
ഗണിതത്തോടൊപ്പം [[തബല|തബലയിലൂടെ]] സംഗീതത്തെയും സ്നേഹിക്കുന്ന ഇദ്ദേഹം [[സക്കീർ ഹുസ്സൈൻ|ഉസ്താദ് സക്കീർ ഹുസ്സൈന്റെ]] കീഴിലാണു തബല അഭ്യസിച്ചത്.
വരി 145:
{{Fields medalists}}
{{Authority control |VIAF=68584341 |GND= |LCCN=no/2001/59874 }}
{{ഗണിതശാസ്ത്രജ്ഞൻ-അപൂർണ്ണം|Manjul Bhargava}}
| NAME = Bhargava, Manjul
Line 154 ⟶ 157:
| PLACE OF DEATH =
[[വർഗ്ഗം:ഗണിതശാസ്ത്രജ്ഞർ]]
{{ഗണിതശാസ്ത്രജ്ഞൻ-അപൂർണ്ണം|Manjul Bhargava}}
[[വർഗ്ഗം:ഇന്ത്യൻ ഗണിതശാസ്ത്രജ്ഞർ]]
[[വർഗ്ഗം:1974-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/മഞ്ജുൾ_ഭാർഗവ" എന്ന താളിൽനിന്ന് ശേഖരിച്ചത്