"വാലെന്റീന തെരഷ്ക്കോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Vostok5-6patch.png" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം...
.
വരി 21:
1963 [[ജൂൺ]] 16-ന് റഷ്യയുടെ വൊസ്തോക്-6 ബഹിരാകാശ വാഹനത്തിൽ ''സീഗൽ'' എന്ന കോഡ് നാമത്തിൽ ബഹിരാകാശയാത്ര നടത്തിയതോടെ പ്രസ്തുത രംഗത്തെ പ്രഥമ വനിത എന്ന അംഗീകാരം നേടി. റഷ്യൻ വ്യോമസേനാ അക്കാദമിയിൽ നിന്ന് 1969-ൽ ബഹിരാകാശ എൻജിനീയറിങ്ങിൽ ബിരുദവും 1977-ൽ ഡോക്റ്ററേറ്റും നേടി.1997 [[ഏപ്രിൽ]] 30-ന് റഷ്യൻ വ്യോമസേനയിൽനിന്നു വിരമിച്ചു.
 
റഷ്യയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ "ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയൻ" ഉൾപ്പെടെ നിരവധി ബഹുമതികൾ അവരെ തേടിയെത്തിയിട്ടുണ്ട്.
 
==രാഷ്ട്രീയ പദവികൾ==
*സുപ്രീം സോവിയറ്റ് അംഗം (1966-74)
*സുപ്രീം സോവിയറ്റ് പ്രസീഡിയം അംഗം (1974-89)
*റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം (1969-91)
 
 
==പുറത്തേക്കുള്ള കണ്ണികൾ==
Line 36 ⟶ 35:
==അവലംബം==
{{reflist}}
 
{{സർവ്വവിജ്ഞാനകോശം|തെരഷ്ക്കോവ,_വാലെന്റീന_വ്ളാദിമിറൊവ്ന_(1937_-_)|തെരഷ്ക്കോവ, വാലെന്റീന വ്ളാദിമിറൊവ്ന (1937 - )}}
 
[[വർഗ്ഗം:ബഹിരാകാശസഞ്ചാരികൾ]]
[[വർഗ്ഗം:1937-ൽ ജനിച്ചവർ]]
 
{{സർവ്വവിജ്ഞാനകോശം|തെരഷ്ക്കോവ,_വാലെന്റീന_വ്ളാദിമിറൊവ്ന_(1937_-_)|തെരഷ്ക്കോവ, വാലെന്റീന വ്ളാദിമിറൊവ്ന (1937 - )}}
"https://ml.wikipedia.org/wiki/വാലെന്റീന_തെരഷ്ക്കോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്