"ഉസൈൻ ബോൾട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 2008ലെ ബീജിംഗ് ഒളിമ്പിക്സിലെ മെഡൽ നഷ്ടം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 87:
{{MedalSilver |[[2006 IAAF World Cup|2006 Athens]] | 200 m}}
}}
'''ഉസൈൻ ബോൾട്ട്''' (ജനനം: [[ഓഗസ്റ്റ് 21]], [[1986]]) ഒരു [[ജമൈക്ക|ജമൈക്കൻ]] ഓട്ടക്കാരനാണ്. നിലവിലെ [[100 മീറ്റർ]] ,[[200 മീറ്റർ]] [[ഒളിമ്പിക്സ്|ഒളിമ്പിക്]] ജേതാവ് ഇദ്ദേഹമാണ്. 100 മീറ്റർ ലോകറെക്കോർഡും (9.58 സെക്കന്റ്<ref>{{cite news|url=http://ibnlive.in.com/news/usain-bolts-to-new-100m-world-record-in-berlin/99332-5.html|title=Usain Bolts to new 100m world record in Berlin|date=2009-08-16|publisher=IBNLive|language=English|accessdate=2009-08-17}}</ref>) 200 മീറ്റർ ലോകറെക്കോർഡും (19.19 സെക്കന്റ്)<ref>http://berlin.iaaf.org/news/kind=108/newsid=53622.html</ref> ഇപ്പോൾ ഇദ്ദേഹത്തിന്റെ പേരിലാണ്.1977നു ശേഷം 100 മീറ്ററിലേയും 200 മീറ്ററിലേയും ലോകറെക്കോർഡുകൾക്ക് ഉടമയായ ആദ്യ കായികതാരമാണ് ബോൾട്ട്. 4x100 മീറ്റർ റിലേയിലും അദ്ദേഹം ടീമംഗങ്ങളോടൊപ്പം റെക്കോർഡ് സൃഷ്ടിച്ചു. സ്പ്രിന്റിൽ 8 ഒളിംപിക് സ്വർണ മെഡലുകളും 11 ലോക ചാമ്പ്യൻഷിപ്പ് സ്വർണ മെഡലുകളും നേടുന്ന ആദ്യ കായിക താരമാണ് ബോൾട്ട്. തുടർച്ചയായ മൂന്നു ഒളിമ്പിക്സ് മത്സരങ്ങളിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ആദ്യ താരവും ബോൾട്ട് തന്നെ ('''ട്രിപ്പിൾ ഡബിൾ''').<ref>{{Cite news|url=http://www.latimes.com/sports/olympics/la-sp-oly-track-20120810,0,3872429.story|title=Usain Bolt gets a legendary double-double in Olympic sprints|accessdate=2012-08-10|date=10 August 2012|work=Los Angeles Times|first=Helene|last=Elliott}}</ref> 4x100 മീറ്റർ റിലേയിലും തുടർച്ചയായി മൂന്നു ഒളിമ്പിക്സ് സ്വർണം നേടി '''ട്രിപ്പിൾ ട്രിപ്പിൾ'''എന്ന നേട്ടവും കൈവരിച്ചു. 2008എന്നാൽ ബീജിംഗ്2008ൽ നടന്ന ഒളിമ്പിക്സിലെ 4×100 മീറ്റർ റിലേയിൽ നെസ്റ്റെ കാർട്ടർ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അത് കാരണം ആ ഇനത്തതിൽ ജമൈക്കൻ ടീമിനെ അയോഗ്യരാക്കി. അതോടെ ആ സ്വർണ മെഡൽ അദ്ദേഹത്തിന് നഷ്ടമായി.

2008ബീജിംഗ് , 2012 ലണ്ടൻ, 2016 റിയോ ഒളിമ്പിക്സുകളിലായിരുന്നു ഈ നേട്ടങ്ങൾ.<ref>{{cite web|title=London 2012 Day 15: Bolt does the double – triple|url=http://www.euronews.com/2012/08/12/london-2012-day-15-bolt-does-the-double-triple/|accessdate=12 August 2012}}</ref>
നേട്ടങ്ങളുടെ വിശേഷണമായി മാധ്യമങ്ങൾ ഇദ്ദേഹത്തിന് "ലൈറ്റ്നിങ് ബോൾട്ട്" എന്ന വിളിപ്പേര് നേടിക്കൊടുത്തു.<ref name="Focus">{{Cite news|author=Lawrence, Hubert; Samuels, Garfield |title=Focus on Jamaica – Usain Bolt |url=http://www.iaaf.org/news/athletes/newsid=36356.html |work=Focus on Athletes |publisher=[[International Association of Athletics Federations]] |date=20 August 2007 |accessdate=2008-06-01 }}</ref>
മികച്ച പുരുഷ അത്‌ലറ്റിനുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) [[അത്‌ലറ്റ്‌സ് ഓഫ് ദി ഇയർ|'''അത്‌ലറ്റ്‌ ഓഫ് ദി ഇയർ''']] ആയി തുടർച്ചയായി 4 തവണ (2009-2012) തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ [[Track & Field Athlete of the Year|ട്രാക്ക് & ഫീൽഡ് അത്ലറ്റ് ഓഫ് ദി ഇയർ]] അവാർഡിനും [[Laureus World Sports Award for Sportsman of the Year|ലോറസ് സ്പോഴ്സ്മാൻ ഓഫ് ദി ഇയർ]] അവാർഡിനും (രണ്ട് തവണ) അദ്ദേഹം അർഹനായിട്ടുണ്ട്. ലോകം കണ്ട ഏറ്റവും മികച്ച അത്ലറ്റുകളിലൊന്നായി ഉസൈൻ ബോൾട്ടിനെ പരിഗണിക്കുന്നു.<ref>{{Cite news|url=http://futures.tradingcharts.com/news/futures/Jim_Souhan__Usain_Bolt_greatest_athlete_who_ever_lived_183537161.html|title=Usain Bolt greatest athlete who ever lived|accessdate=2012-08-12|date=9 August 2012|work=Futures and Commodity Market News|first=Jim|last=Souhan}}</ref><ref>{{Cite news|url=http://grg51.typepad.com/steroid_nation/2009/08/greatest-athlete-of-all-time-usain-bolt-sets-world-record-time-of-1058-seconds-100m-in-berlin.html|title='Greatest athlete of all time' -- Usain Bolt -- sets world record time of an 9.58 second 100M in Berlin|accessdate=2012-08-12|date=17 August 2009|work=SteroidNation}}</ref><ref>{{Cite news|url=http://www.telegraph.co.uk/sport/othersports/athletics/6043869/World-Athletics-Championships-To-Usain-Bolt-all-things-are-now-possible.html|title=World Athletics Championships: To Usain Bolt, all things are now possible|accessdate=2012-08-12|date=12 August 2012|work=The Telegraph}}</ref>
 
#2013 ജൂലൈ മാസത്തിൽ റഷ്യയിലെ മോസ്കോയിൽ വെച്ച് നടന്ന ലോകചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണമെഡലുകൾ നേടിയതോടെ ലോകചാമ്പ്യൻഷിപ്പുകളിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ താരം എന്ന പദവി അദ്ദേഹത്തിന് സ്വന്തമായിരുന്നു. <ref>http://www.indiavisiontv.com/2013/09/04/251664.html</ref>
# 2015 ആഗസ്റ്റ് 29ന് ബൈജിംഗിൽ നടന്ന ലോക അത്‌ലറ്റിക്ക് ചാംപ്യൻഷിപ്പിൽ ട്രിപ്പിൾ സ്വർണം ലഭിച്ചു. 100 മീറ്ററിലും 200 മീറ്ററിലും സ്വർണ്ണം നേടിയ ബോൾട്ട് ,4x100 മീറ്റർ റിലേയിലും സ്വർണ്ണം നേടി.
"https://ml.wikipedia.org/wiki/ഉസൈൻ_ബോൾട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്