"ലൈംഗികത്തൊഴിലാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
തെറ്റ് തിരുത്തി മെച്ചപ്പെടുത്തി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
വിവരം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{prettyurl|Prostitution}}
[[പ്രമാണം:A German prostitute's self-portrait in a brothel.jpg|miniatur|links|thumb|ഒരു മോഡേൺ വേശ്യ]]
ലൈംഗിക സമ്പർക്കം പണത്തിനു പകരമായി നൽകുന്നവരാണ് '''വേശ്യ അഥവാ ലൈംഗിക തൊഴിലാളി''' എന്നറിയപ്പെടുന്നത്. (ഇംഗ്ലീഷിൽ: Prostitute,Sex Worker) ആൺ-പെണ്-ശിശു-നപുംസകങ്ങളും ലൈംഗിക തൊഴിൽ അഥവാ വേശ്യാവൃത്തിയിൽ ഏർപ്പെടാറുണ്ട്. ചരിത്രത്തിലെ ഏറ്റവും പുരാതനമായ [[തൊഴിൽ]] എന്ന് ലൈംഗികതൊഴിൽ അറിയപ്പെടുന്നു. ഒരു പുരുഷനു മാത്രം ലൈംഗിക വ്യാപാരം നടത്തുകയും മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന സ്ത്രീകളെ [[വെപ്പാട്ടി]] എന്നാണ് വിളിക്കുന്നത്. അതും ലൈംഗിക തൊഴിലാളിയുടേതുപോലുള്ള പ്രവർത്തനം ആണെങ്കില്ലും [[തൊഴിൽ]] എന്നു വിളിക്കാനാവില്ല. <!-- പ്രഫഷനെ തൊഴിൽ എന്നാ വിളിക്ക? --> ലോകത്തിലെ മിക്ക രാജ്യങ്ങളിലും ലൈംഗികതൊഴിൽ നിയമം മൂലം വിലക്കിയിട്ടുണ്ടെങ്കിലും പല രാജ്യങ്ങളിൽ ഇത് നിയമപരമാണ്. ലൈംഗികദാരിദ്ര്യവും അതുമൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളും, മനുഷ്യാവകാശവും പരിഗണിച്ചാണ് ഇത്തരം നിയമങ്ങൾ അവിടങ്ങളിൽ നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ [[തായ്ലൻഡ്]] പോലുള്ള ചില രാജ്യങ്ങളിൽ ലൈംഗികതൊഴിൽ [[വിദേശനാണ്യം]] നേടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. [[എയ്ഡ്സ്]] ഭീഷണി നേരിടുന്നവരിൽ ഭൂരിപക്ഷവും ലൈംഗിക തൊഴിലാളികൾ ആണ്. പുല്ലിംഗം ഇല്ലാത്ത പദങ്ങളിൽ ഒന്നാണ് വേശ്യ. സാധാരണയായി വേശ്യ എന്നത് സ്ത്രീ ലൈംഗിക തൊഴിലാളികളെ ഉദ്ദേശിച്ചാണ് പറയുന്നത്. എന്നാൽ വേശ്യ എന്നത് ഒരു നീച വാക്കായി ആണ് ഉപയോഗിച്ചിരുന്നത്. അതിനാൽ ഇന്ന് ലൈംഗിക തൊഴിലാളി എന്ന വാക്കാണ് സാർവത്രികമായി ഉപയോഗിച്ചു വരുന്നത്. ജിഗോളോ (Gigolo) എന്ന ഇംഗ്ലീഷ് വാക്ക് പുരുഷ ലൈംഗിക തൊഴിലാളിയെ ഉദ്ദേശിച്ചു ഉപയോഗിക്കുന്നതാണ്.
തല കൊണ്ട് ജോലി ചെയ്യുന്ന ഒരു ശാസ്ത്രജ്ഞനും വാ കൊണ്ട് പഠിപ്പിക്കുന്ന ഒരു അധ്യാപകനും കായികമായി അദ്വാനിക്കുന്ന ഒരു കൃഷിക്കരനെയും പോലെ ശരീരത്തിലെ ഒരു അവയവം കൊണ്ട് ജോലി ചെയ്യുന്നവർ ആണ് ലൈംഗിക തൊഴിലാളികൾ.(നളിനി ജമീലയുടെ "ഒരു ലൈഗീക തൊഴിലാളിയുടെ ആത്മ കഥ ") എന്നാൽ ഒരു കപട സദാചാര സമൂഹത്തിൽ പ്രസ്തുത തൊഴിലിനു വേണ്ടത്ര അംഗീകാരം കിട്ടാതെ പോകുന്നു. പുരുഷൻ പലപ്പോഴും അന്യ സ്ത്രീകളുമായി
പ്രാചീന ഭാരതത്തിൽ ലൈംഗിക തൊഴിൽ ഒരു പുണ്ണ്യ കർമ്മമായി അനുവർത്തിച്ചു വന്നിരുന്നു. ദേവദാസികൾ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. ഇന്ന് ഇന്ത്യയിൽ കൽക്കട്ട, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ലൈംഗിക തൊഴിലാളികൾ താമസമാക്കിയ നിരവധി തെരുവുകൾ കാണാൻ സാധിക്കും. ലൈംഗിക രോഗങ്ങൾ പടരാതിരിക്കുവാനും തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയും സർക്കാരും സന്നദ്ധസംഘടനകളും ഇവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇക്കാരണത്താൽ ഈ പ്രദേശങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ താരതമ്യേനെ കുറവാണ് എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
== മറ്റു രാജ്യങ്ങളിൽ ==
|