"യോനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കൃസരി (ഭഗശിശ്നിക): അക്ഷരത്തെറ്റ് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ശരീരഘടനാ ശാസ്ത്രം: അക്ഷരത്തെറ്റ് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35:
യോനിയുടെ വെളിയിലായുള്ള ഭാഗം [[ഉപസ്ഥം]] (വൾ‌വ) എന്നാണറിയപ്പെടുന്നത്. ഇതിനു മുകളിലായി മോൻ വാജിനിസ് കാണപ്പെടുന്നു. യോനിയുടെ ഉൾഭാഗത്തെ ഭിത്തികൾ ചുവപ്പ് കലർന്ന പിങ്ക് നിറത്തിലാണ്‌ കാണപ്പെടുന്നത്. ഇത് മൂക്കസ് സ്ഥരം കൊണ്ടാവർണം ചെയ്യപ്പെട്ടിരിക്കും.
 
യോനി നാളത്തിന്റെ രണ്ടുവശങ്ങളിലുമായി ബർത്തോളിൻ നീർഗ്രന്ഥികളുടെ കുഴൽ തുറക്കുന്നു. ഇത് യോനീഭിത്തികളെ വഴുവഴുപ്പുള്ളതാക്കുന്നു. ലൈംഗിക ഉത്തേജനത്തിന്റെ ഫലമായി ഇത്തരം സ്രവങ്ങൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് സുഖകരവും ആയാസരഹിതവുമായ ലൈംഗികബന്ധത്തിന് സഹായിക്കുന്നു. കൂടാതെ സെർവിക്സ് എന്ന ഭാഗവും യോനിയെ വഴുവഴുപ്പുള്ളതാക്കുമെങ്കിലും സെർവിക്സിൽ ഗ്രന്ഥികൾ ഒന്നും തന്നെ ഇല്ല. എന്നാൽ ആർത്തവവിരാമംആർത്തവവിരാമത്തോടെ കഴിഞ്ഞ പല സ്ത്രീകളിളിലുംസ്ത്രീകളിലും വഴുവഴുപ്പ് നൽകുന്ന സ്രവങ്ങളുടെ ഉത്പാദനം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. യോനീനാളത്തിന്റെ ഇലാസ്തികതയും കുറയുന്നു. ഇത് ലൈംഗികബന്ധം വേദനാജനകമാകാനോ വിരസമാകാനോ ഇടയാക്കിയേക്കാം. കൂടുതൽ സമയം രതിപൂർവകേളികളിൽ ഏർപ്പെടുന്നതിലൂടെയും, ആവശ്യമെങ്കിൽ കൃത്രിമമായി നനവ് നൽകുന്ന ലൂബ്രിക്കന്റുകൾ (ഉദാ:KY Jelly) ഉപയോഗിക്കുന്നത് വഴിയും ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
 
== ഭാഗങ്ങൾ ==
"https://ml.wikipedia.org/wiki/യോനി" എന്ന താളിൽനിന്ന് ശേഖരിച്ചത്