"എൻസൈം കമ്മീഷൻ നമ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vinayaraj എന്ന ഉപയോക്താവ് Enzyme Commission number എന്ന താൾ എൻസൈം കമ്മീഷൻ നമ്പർ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
ഉൽപ്രേരകങ്ങളായി പ്രവർത്തിക്കുമ്പോഴുള്ള  എൻസൈമുകളുടെ  രാസപ്രവർത്തനത്തെ  സൂചിപ്പിക്കാനുള്ള ഒരു സംഖ്യാരീതിയാണ് '''എൻസൈം കമ്മീഷൻ നമ്പർ'''  അഥവാ  '''ഇസി  നമ്പർ''' (The '''Enzyme Commission number''' ('''EC number''')).<ref name="isbn0-12-227164-5">{{Cite book|url=http://www.chem.qmul.ac.uk/iubmb/enzyme/|title=Enzyme nomenclature 1992: recommendations of the Nomenclature Committee of the International Union of Biochemistry and Molecular Biology on the nomenclature and classification of enzymes|last=Webb EC|publisher=Published for the International Union of Biochemistry and Molecular Biology by Academic Press|year=1992|isbn=0-12-227164-5|location=San Diego}}</ref>
എൻസൈം  നാമകരണപദ്ധതിയുടെ  ഭാഗമായതിനാൽ  ഓരോ    സി  നമ്പറിനും  ആ എൻസൈമുമായി ബന്ധമുള്ള ശുപാർശചെയ്യപ്പെട്ട ഒരു പേരുണ്ടാവും.
 
 
കൃത്യമായിപ്പറഞ്ഞാൽ ഇ സി നമ്പർ ഓരോ എൻസൈമുകൾ ഏതാണെന്നു മനസ്സിലാക്കാനുള്ളതല്ല, മറിച്ച് എൻസൈം മൂലമുള്ള ഉൽപ്രേരകപ്രവർത്തനങ്ങളെപ്പറ്റി പറയാനാണ്.  ഉദാഹരണത്തിന്  വെവ്വേറെ  എൻസൈമുകൾ  ഒരേതരത്തിൽ  ഉല്പ്രേരകങ്ങളായി  പ്രവർത്തിക്കുന്നുണ്ടെങ്കിൽ  അവയ്ക്ക്  ഒരേ    സി  നമ്പറായിരിക്കും ഉണ്ടാവുക.<ref name="expasy">{{Cite web|url=http://www.expasy.org/enzyme/|title=ENZYME (Enzyme nomenclature database)|access-date=2006-03-14|publisher=ExPASy|archive-url=https://web.archive.org/web/20060218084611/http://www.expasy.org/enzyme/|archive-date=2006-02-18|dead-url=yes}}</ref> കൂടാതെ ഒരുമിച്ചുള്ള പരിണാമങ്ങളിൽക്കൂടി വ്യത്യസ്തമായ മാംസ്യ ഫോൾഡുകൾ ഒരേപോലെയുള്ള  പ്രതിപ്രവർത്തനങ്ങളിൽ  ഒരേപോലെയുള്ള ഉൽപ്രേരകങ്ങളായി പ്രവർത്തിക്കുന്നവയ്ക്ക് ഒരേതരത്തിലുള്ള ഇ സി നമ്പർ ആവാം ഉണ്ടാകുന്നത്.<ref name="pmid20433725">{{Cite journal|title=Non-homologous isofunctional enzymes: a systematic analysis of alternative solutions in enzyme evolution|journal=Biology Direct|doi=10.1186/1745-6150-5-31|year=2010|volume=5|pages=31|pmc=2876114|pmid=20433725}}</ref>.<ref name="pmid14681372">{{Cite journal|title=UniProt: the Universal Protein knowledgebase|date=Jan 2004|journal=Nucleic Acids Research|issue=Database issue|doi=10.1093/nar/gkh131|volume=32|pages=D115–9|pmc=308865|pmid=14681372}}</ref>
 
== നമ്പറിന്റെ ഫോർമാറ്റ് ==
"https://ml.wikipedia.org/wiki/എൻസൈം_കമ്മീഷൻ_നമ്പർ" എന്ന താളിൽനിന്ന് ശേഖരിച്ചത്