"ത്രീ വിച്ചസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Macbeth_and_Banquo_with_the_witches_JHF.jpg|കണ്ണി=https://en.wikipedia.org/wiki/File:Macbeth_and_Banquo_with_the_witches_JHF.jpg|പകരം=Dark painting showing two figures encountering witch-like creatures.|ലഘുചിത്രം|മാക്‌ബെത്തും ബാൻകോയും മന്ത്രവാധിനികളെ കണ്ടുമുട്ടുന്നു. ഹെന്റി ഫുസേലി വരച്ച ചിത്രം.]]
 
[[വില്യം ഷെയ്ക്സ്പിയർ|വില്യം ഷെയ്ക്സ്പിയറിന്റെ]] നാടകമായ<ref>{{Cite web|url=https://malayalam.filmibeat.com/reviews/veeram-movie-review-schzylan-sailendrakumar-033350.html|title='വീരം' ധീരമാണ്.... ഇത് പതിവ് മലയാളം റെസിപ്പിയല്ല, പിത്തക്കാടി ചേകവന്മാരുമല്ല|access-date=|last=|first=|date=|website=ഫില്മി ബീറ്റ്|publisher=ഗ്രെയ്നിയും ഇൻഫോർമേഷൻ ടെക്നോലോജി}}</ref> [[മാക്ബെത്ത്|മാക്ബെത്തിലെ]] മൂന്നു മന്ത്രവാദിനികളെയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഗ്രീക്ക് ഐതിഹ്യത്തിലെ മൂന്ന് വിധികളെ ഇവർ സൂചിപ്പിക്കുന്നുണ്ട്. ഈ മന്ത്രവാദിനികളാണ് മാക്ബെത്തിൻറെ നാശത്തിൽ കലാശിക്കുന്നത്. ഹോളിൻഷെഡ്‌ പുരാണങ്ങൾ (1587) എന്ന കൃതിയിലാണ് ഈ മന്ത്രവാദിനികളെ ആദ്യമായി കാണുന്നത്.
ഷെയ്ക്സ്പിയറിൻറെ മന്ത്രവാദിങ്ങൾ പ്രവാചകമാരാണ്. മാക്ബെത്തിൻറെ ഭാവിയിലെ സ്ഥാനമാനങ്ങൾ ഇവർ മൂവരും പ്രവിചിക്കുന്നു. അതിനാൽ തന്നെ ഈ പ്രവചനങ്ങളിൽ ആകൃഷ്ടനായ മാക്ബെത്ത് തൻറെ നാശത്തിലേക്കുള്ള പാതയിലേക്ക് പോക്കുന്നു.
[[File:Macbeth's_Hillock_(2.5km_from_Brodie_Castle)_-_geograph.org.uk_-_246182.jpg|കണ്ണി=https://en.wikipedia.org/wiki/File:Macbeth's_Hillock_(2.5km_from_Brodie_Castle)_-_geograph.org.uk_-_246182.jpg|ലഘുചിത്രം|മാക്‌ബെത്തും ബാൻകോയും മന്ത്രവാധിനികളെ കണ്ടുമുട്ടിയ സ്ഥലം. മാക്‌ബെത്ത് ഹില്ലോക്.]]
 
==നാടകത്തിൽ==
Line 12 ⟶ 13:
==അനാലിസിസ്==
മന്ത്രവാധിനികൾ തിന്മയുടെയും നാശത്തിന്റെയും ഭീതിയുടെയും ബിംബകല്പനകളാണ്. അവരുടെ സാനിധ്യം നാടകത്തിനു ഒരു തിന്മയുടെ ലക്ഷണം നൽകുന്നത്. മൂന്ന് മന്ത്രവാദിനികൾ, മാക്ബത്ത്, ലേഡി മാക്ബത്ത്, ഡങ്കൻ പ്രഭു, ഡങ്കൻ പ്രഭുവിൻെറ മക്കൾ എന്നിവരിലൂടെ അധികാരത്തിൻെറയും കൊലപാതകങ്ങളുടെയും പ്രതികാരത്തിൻെറയും കഥയാണ് മാക്ബത്തിൽ കാണുന്നത്. എല്ലാ മനുഷ്യ രുടെയും അതിമോഹത്തിൽ സംഭവിച്ചേക്കാവുന്ന ദുരന്തമാണ് മാക്ബത്തിന് ആധാരം. മറ്റൊന്നായി മാറാ നുള്ള ശ്രമവും അതിന് വേണ്ടിയുള്ള ആദ്യ തെറ്റിനെ പിൻപറ്റി സംഭവിക്കുന്ന നിരവധി തെറ്റുകൾ. ഒടുവി ൽ അതിൽ നിന്ന് പുറത്തു കടക്കാനേ കഴിയുന്നില്ല.ഇതിനെല്ലാം കാരണം ഈ മൂന്ന് മന്ത്രവാധിനികളാണ്.
 
== അവലംബം ==
<references />
"https://ml.wikipedia.org/wiki/ത്രീ_വിച്ചസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്