"വെൻ ഐ കൺസിഡർ ഹൗ മൈ ലൈഫ് ഈസ് സ്പെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|When I Consider How My Light is Spent}}
 
1655 ജൂണിനും ഒക്ടോബറിനും മധ്യേ [[ജോൺ മിൽട്ടൺ]] രചിച്ച ഒരു കവിതയാണ് '''വെൻ ഐ കൺസിഡർ ഹൗ മൈ ലൈഫ് ഈസ് സ്പെന്റ്''' ({{lang-en|When I Consider How My Light is Spent}}. [[John Milton|മിൽട്ടന്റെ]] കവിതകളിൽ മഹത്തായ കവിതകളിൽ ഒന്നാണ് ഇത്. ഇത് ഒരു [[Sonnet|സോണറ്റ്]] ആണ്. എബിബിഎ എബിബിഎ എന്നാണ് പ്രാസരൂപം. മിൽട്ടന് ദൈവത്തിനോടുള്ള ഭയവും അതെ സമയം ദൈവം കരുണാമയൻ ആണെന്നുള്ള ഓർമ്മപ്പെടുത്തലും ആണ് ഈ കവിത. ഇന്ന് ദൈവം തന്ന കഴിവുകൾ ഉപയോഗിക്കാൻ പറ്റിയിലെങ്കിൽ നാളെ അതിനുള്ള അവസരം നഷ്ടമാകും എന്നാണ് കവി പറയുന്നത്. അതേസമയം ദൈവത്തിനു തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ആയി സ്വർഗത്തിൽ ധാരാളം മാലാഖമാർ ഉണ്ടെന്നും ഈ എളിയ മനുഷ്യന്റെ കഴിവുകൾ ഒന്നുമല്ല എന്നും മിൽട്ടൺ പറയുന്നു. വാർദ്ധക്യത്തോട് അടുക്കും തോറും മിൽട്ടന് കാഴ്ചശക്തി നഷ്ടപ്പെട്ട് തുടങ്ങി. അതും കൂടിയാണ് മിൽട്ടൺ ഈ കവിതയിലൂടെ പരാമർശിക്കുന്നത്. പല ബൈബിൾ കഥകളും ഉപയോഗിച്ചാണ്‌ വൃദ്ധനായ കവി തൻറെ വിഷമതകൾ വിവരിക്കുന്നത്.
 
:
== കവിത ==
:ഈ കവിതയുടെ തർജ്ജമകൾ മലയാളത്തിൽ വളരെ പ്രചാരത്തിലുള്ളതല്ല
:എന്റെ പ്രകാശം എങ്ങനെ ചെലവഴിക്കണമെന്ന് ഞാൻ ചിന്തിക്കുമ്പോൾ
:എന്റെ അന്ധകാരത്തെ തപ്പിനടന്നു,