"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 112:
[[Balkans|ബാൾക്കനിൽ]] സ്ഥിരത ഉറപ്പാക്കാൻ ജർമ്മനി ഒരു സമാധാനസേനയെ അയക്കുകയും NATOവിന്റെ ശ്രമങ്ങളുടെ ഭാഗമായി [[Afghanistan|അഫ്ഗാനിസ്ഥാനിലേക്ക്]] സുരക്ഷാസേനയും അയക്കുകയുണ്ടായി. പ്രതിരോധത്തിന് മാത്രം സൈന്യത്തെ വിന്യസിക്കാൻ ആഭ്യന്തരനിയമമുള്ള ജർമ്മനിയിൽ ഇത്തരം വിന്യാസങ്ങൾ വിവാദങ്ങൾക്ക് വഴി വച്ചു.
 
2005ലെ തിരഞ്ഞെടുപ്പിൽ, [[Angelaആംഗല Merkelമെർക്കൽ|ആൻആംഗല ജേല മെർകൽമെർക്കൽ]] ജർമ്മനിയുടെ ആദ്യ വനിതാ ചാൻസെലർ ആയി. 2009ൽ ജർമ്മൻ സർക്കാർ നിരവധി മേഖലകളെ മാന്ദ്യത്തിൽ പരിരക്ഷിക്കാൻ €5000 കോടിയുടെ സാമ്പത്തിക ഉത്തേജന പരിപാടികൾക്ക് അംഗീകാരം നൽകി.
 
2009ലെ ലിബറൽ-യാഥാസ്ഥിതിക സഖ്യം മൂലം മെർക്കൽ അധികാരം തുടർന്ന് വഹിച്ചു. 2013ലെ മഹത്തായ ഒരു മുന്നണി ഒരു മൂന്നാം മെർക്കൽ മന്ത്രിസഭ സ്ഥാപിച്ചു. [[European integration|യൂറോപ്യൻ ഏകീകരണത്തിന്റെ]] പുരോഗതി, [[sustainable|സുസ്ഥിര]] ഊർജ്ജ വിതരണത്തിനു വേണ്ടിയുള്ള [[energy transition|ഊർജ്ജം സംക്രമണം]](Energiewende), പരിമിത ബഡ്ജെറ്റുകൾക്കായുള്ള [["Debt Brake"|''ഡെറ്റ് ബ്രേക്ക്'']](കടനിയന്ത്രണം), ഗണ്യമായ ജനസംഖ്യാ വർധനവിന് വേണ്ടിയുള്ള നടപടികൾ([[pronatalism]]),ചുരുക്കത്തിൽ [[Industry 4.0|വ്യവസായം 4.0]] എന്ന പേരിൽ അറിയപ്പെടുന്ന ജർമൻ സമ്പദ് വ്യവസ്ഥയുടെ ഭാവി സംക്രമണത്തിനായിട്ടുള്ള തന്ത്രങ്ങൾ, തുടങ്ങിയവയാണ് 21ആം നൂറ്റാണ്ടിലെ പ്രധാന ജർമ്മൻ രാഷ്ട്രീയ പദ്ധതികൾ.
വരി 118:
യൂറോപ്യൻ യൂണിയനിലെക്ക് കടന്നു വന്ന കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട സ്ഥലമായി ജർമ്മനി മാറിയതോടെ 2015ലെ [[European migrant crisis|യൂറോപ്യൻ കുടിയേറ്റ പ്രതിസന്ധി]] ജർമ്മനിയെ ബാധിച്ചു. ഫെഡറൽ സംസ്ഥാനങ്ങളുടെ നികുതിയുടെയും നിലവിലുള്ള ജനസാന്ത്രതയും കണക്കാക്കികൊണ്ട് ഏതാണ്ട് ഒരു ദശലക്ഷത്തോളം കുടിയേറ്റക്കാരെ രാജ്യം സ്വീകരിക്കുകയും വിന്യസിക്കുകയും ചെയ്തു.
 
ഈ കുടിയേറ്റത്തിന്റെ അനുരണങ്ങൾ 2017'ലെ പൊതുതെരഞ്ഞെടുപ്പിലും ഫലിച്ചു. ജനപ്രീതിയിൽ വൻ ഇടിവുണ്ടായ ആൻജെലആംഗല മെർക്കലിന്റെ സി.ഡി.യു - സി.എസ്.യു സഖ്യത്തിന് മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 8.6% സീറ്റുകൾ നഷ്ടപ്പെട്ടു. മുൻ ഗവണ്മെന്റിലെ പങ്കാളികളായിരുന്ന എസ്.പി.ഡി പാർട്ടി 5.2% സീറ്റുകൾ നഷ്ടപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്തു തന്നെ തുടർന്നു. കുടിയേറ്റത്തെ എതിർത്ത് നിലവിൽ വന്ന വലതുപക്ഷകക്ഷിയായ എ.എഫ്.ഡി പാർട്ടി 7.9% സീറ്റുകൾ നേടി മൂന്നാം സ്ഥാനത്തെത്തകയും ചെയ്തു.<ref>{{cite news|title=German elections 2017: full results|url=https://www.theguardian.com/world/ng-interactive/2017/sep/24/german-elections-2017-latest-results-live-merkel-bundestag-afd|accessdate=ഏപ്രിൽ 06, 2018|agency=Guardian|publisher=Guardian|date=September 25, 2017}}</ref><ref>{{cite web|url=http://www.wahlrecht.de/bundestag/2017/parteien-landeslisten.html|title=Bundestagswahl 2017 – Übersicht: Eingereichte und zugelassene Landeslisten der Parteien|website=Wahlrecht.de|accessdate=ഏപ്രിൽ 06, 2018}}</ref>
 
തുടർന്നു നടന്ന സഖ്യകക്ഷി ചർച്ചകൾ ദീർഘകാലം ഒരു തീരുമാനത്തിലെത്താതെ തുടർന്നു. മെർക്കൽ ഗവണ്മെന്റിനെ ഇത്തവണ പിന്തുണയ്ക്കില്ല എന്ന് മുൻകൂട്ടി തീരുമാനിച്ചെങ്കിലും<ref>{{Cite news|url=https://www.bloomberg.com/news/articles/2017-09-24/merkel-wins-fourth-term-as-main-parties-suffer-historic-setbacks|title=Merkel Humbled as Far-Right Surge Taints Her Fourth-Term Victory|date=24 September 2017|last1=Donahue|first1=Patrick|last2=Jennen|first2=Birgit|last3=Delfs|first3=Arne|work=[[Bloomberg News]]|access-date=ഏപ്രിൽ 06, 2018}}</ref> തുടർന്നു നടന്ന സുദീർഘമായ സഖ്യകക്ഷി ചർച്ചകളിൽ മെർക്കലിന്റെ പിന്തുണയ്ക്കാൻ എസ്.പി.ഡി നിർബന്ധിതരായി.<ref>{{cite web|last1=Jones|first1=Timothy|last2=Martin|first2=David|title=Germany's SPD gives the go-ahead for coalition talks with Angela Merkel's CDU|url=http://www.dw.com/en/germanys-spd-gives-the-go-ahead-for-coalition-talks-with-angela-merkels-cdu/a-42242452|website=DW|publisher=Deutsche Welle|accessdate=ഏപ്രിൽ 06, 2018}}</ref> അഞ്ചു മാസത്തെ ചർച്ചകൾക്കൊടുവിൽ 2018 മാർച്ചിൽ മെർക്കലിന്റ കീഴിലുള്ള നാലാം ഗവണ്മെന്റ് അധികാരമേറ്റു.<ref>{{cite web|last1=Escritt|first1=Thomas|title=Few cheers at home for Germany's last-resort coalition|url=https://www.reuters.com/article/us-germany-politics/few-cheers-at-home-for-germanys-last-resort-coalition-idUSKBN1FS103|website=Reuters|accessdate= ഏപ്രിൽ 06, 2018}}</ref>
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്