"കമ്മാര സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
* സിമർജീത് സിങ് നഗ്ര
==നിർമ്മാണം==
മലയാള പരസ്യ ചിത്ര സംവിധായകനായ [[രതീഷ് അമ്പാട്ട്]] സംവിധാനം ചെയ്യുന്ന ആദ്യത്തെ ചലച്ചിത്രമാണ് കമ്മാര സംഭവം.<ref>{{cite news|url=http://www.thehindu.com/features/metroplus/all-set-for-take-one/article6986216.ece|title=All set for take one |work=[[The Hindu]]|date=2015-03-13|accessdate=2016-08-20}}</ref> തമിഴ് ചലച്ചിത്ര നടൻ [[സിദ്ധാർത്ഥ്]] ആദ്യമായി അഭിനയിക്കുന്നതുംഅഭിനയിക്കുന്ന ചിത്രം ചിത്രത്തിലാണ്കൂടിയാണ് ഇത്.<ref>{{cite news|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Siddharth-to-join-Kammarasambhavan-in-later-this-year/articleshow/53770902.cms|title=Siddharth to join Kammaarasambhavan in later this year|work=[[The Times of India]]|date=2016-08-19 |accessdate=2016-08-20}}</ref> നടനും തിരക്കഥാകൃത്തുമായ [[മുരളി ഗോപി|മുരളി ഗോപിയാണ്]] ചിത്രത്തിന്റെ കഥാരചനകഥാരചനയും തിരക്കഥാരചനയും നിർവ്വഹിച്ചിരിക്കുന്നത്. കമ്മാരൻ നമ്പ്യാർ എന്ന വ്യക്തിയുടെ ജീവിതമാണ് ചിത്രത്തിന്റെ ഉള്ളടക്കം. [[ദിലീപ്|ദിലീപാണ്]] ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. <ref>{{cite news|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Bobby-Simha-picks-a-dramedy-for-his-Mollywood-comeback/articleshow/54266344.cms|title=Bobby Simha picks a dramedy for his Mollywood comeback|work=[[The Times of India]]|date=2016-09-11 |accessdate=2016-09-11}}</ref>
 
ശബ്ദമിശ്രണത്തിനുള്ള ഓസ്കർ പുരസ്കാര ജേതാവായ റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്. റഫീഖ് അഹമ്മദ്, ഹരിനാരായൺ, അനിൽ പനച്ചൂരാൻ എന്നിവർ ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്. വസ്ത്രാലങ്കാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച സമീറ സനീഷ് ആണ് വസ്ത്രാലങ്കാരം നടത്തിയിട്ടുള്ളത്.
വരി 53:
==ഓഡിയോ ലോഞ്ച്==
ചലച്ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് 2018 ഏപ്രിൽ 2-ന് നടന്നു.<ref>http://indianexpress.com/article/entertainment/malayalam/dileep-takes-on-media-at-kammara-sambhavam-audio-launch-5121780/</ref> മലയാള ചലച്ചിത്ര അഭിനേതാവ് നിവിൻ പോളിയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെയ്തത്. ചിത്രത്തിലെ അഭിനേതാക്കളായ [[ദിലീപ്]], [[സിദ്ദിഖ് (നടൻ)|സിദ്ദിഖ്]], [[നമിത പ്രമോദ്]], [[മുരളി ഗോപി]], [[ശ്വേത മേനോൻ]] തുടങ്ങിയവരും ചലച്ചിത്ര പ്രവർത്തകരായ [[ജോഷി]], [[അരുൺ ഗോപി]], [[ബ്ലെസി]], [[ലാൽ ജോസ്]], [[സണ്ണി വെയ്ൻ]] എന്നിവരും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് [[ഗോപി സുന്ദർ|ഗോപി സുന്ദറാണ്]].
==റിലീസ്==
2018 ഏപിൽ 14-ന് കമ്മാര സംഭവം റിലീസ് ചെയ്യും. <ref name="release"/>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കമ്മാര_സംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്