No edit summary
No edit summary
വരി 1:
“മാതാവേ, കുറച്ചു ശുദ്ധജലം തന്നാലും." അന്നു ഉമ്മ ചോറു വിളമ്പുന്ന വലിയ തവി കൊണ്ടു തല്ലി. ബാപ്പ അവനെ ആശ്വസിപ്പിച്ചു.
― Vaikom Muhammad Basheer
 
“മ്പീട ഒര്കൈച്ച് നാലണ. മ്പീട രണ്ട്കൈച്ചും ഒന്നിനുംകൊട രണ്ടു കാലണ!”
― Vaikom Muhammad Basheer
 
 
മറ്റു മലയാളികളുമായി ആശയവിനിമയം നടത്താൻ മലയാളം അത്യാവശ്യമാണ്. പക്ഷേ ഒരേ ഒരു മലയാളമേ ശരിയായിട്ടുള്ളോ?
എല്ലാവരും അവരവരുടെ സ്ലാങ്ങുകളും നാടൻ വകഭേദങ്ങളും രഞ്ജിനി മലയാളവും അക്ഷരത്തെറ്റുകളും ഉപയോഗിയ്ക്കട്ടെ....എല്ലാ മ്യൂട്ടേഷനുകളും ഭാഷയുടെ പരിണാമത്തിലെ നാഴികക്കല്ലുകളാകട്ടെ.
സാധ്യമായ എല്ലാ സ്പേസിലും നിറഞ്ഞു കവിഞ്ഞു ഭാഷ പരിണമിക്കട്ടെ.
 
 
'''ഉണ്ണികൃഷ്ണൻ രാജൻ''' അഥവാ '''ഉണ്ണി''' [[തൃശ്ശൂർ ജില്ല]]യിലെ [[പുത്തൻചിറ]] സ്വദേശിയാണ്. [[തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്|തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ]] നിന്നു [[കമ്പ്യൂട്ടർ ശാസ്ത്രം|കമ്പ്യൂട്ടർ ശാസ്ത്രത്തിൽ]] [[ബാച്ചിലർ ഓഫ് ടെക്നോളജി | എഞ്ചിനീയറിംഗ് ബിരുദം]] നേടി. വായന (പ്രധാനമായും ഫിക്ഷൻ), സംഗീതം, [[കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് | പ്രോഗ്രാമിങ്ങ്]], ഭൗതീകശാസ്ത്രം, ഗണിതം (പ്രധാനമായും ലീനിയർ അൽജിബ്ര) എന്നിവ ഇഷ്ടപ്പെടുന്നു. മെഡിക്കൽ ഇമേജിങ് രംഗത്ത്(MRI സ്കാനറുകളുടെ സോഫ്റ്റ്‌വെയർ ഡെവലൊപ്മെന്റ്) കഴിഞ്ഞ 18 വർഷമായി ജോലി ചെയ്യുന്നു.
 
 
 
 
"https://ml.wikipedia.org/wiki/ഉപയോക്താവ്:Ukri82" എന്ന താളിൽനിന്ന് ശേഖരിച്ചത്