"സാലി ഹെമിംഗ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Sally Hemings}} {{Infobox person | name = സാലി ഹെമിംഗ്സ് | image = | image_size =...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 32:
[[Image: Colonel John Wayles Jefferson.gif|right |thumb |[[John Wayles Jefferson|Colonel John Wayles Jefferson]], a grandson of Hemings, through her son [[Eston Hemings|Eston]]]]
 
 
ജെഫേഴ്സൺ ഹെമിംഗ്സിൻറെ കുട്ടികളുടെ പിതാവായിരുന്നോ എന്ന ചോദ്യത്തിന് ഉള്ള മറുപടിയായിരുന്നു ''ജെഫേഴ്സൺ- ഹെമിംഗ്സ് വിവാദം.'' ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പുതുക്കിയ ചരിത്ര വിശകലനവും ഒപ്പം 1998 -ലെ ഡി.എൻ.എ. പഠനത്തിലും ജെഫേഴ്സണിന് ഹെമിങ്സിങ്ങിന്റെ അവസാനത്തെ മകൻ എസ്റ്റൺ ഹെമിംഗ്സിനുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഒരുപക്ഷേ എല്ലാ കുട്ടികളുമായും സാമ്യമുണ്ടെന്ന് ചരിത്രകാരന്മാർക്കിടയിൽ ഒരു സമവാദം ഉണ്ട്.<ref> "Thomas Jefferson and Sally Hemings: A Brief Account". Monticello. Retrieved 22 June 2011. Quote: "Ten years later [referring to its 2000 report], TJF [Thomas Jefferson Foundation] and most historians now believe that, years after his wife's death, Thomas Jefferson was the father of the six children of Sally Hemings mentioned in Jefferson's records, including Beverly, Harriet, Madison and Eston Hemings."</ref>ചുരുക്കം ചില ചരിത്രകാരന്മാർ ഇതുമായി യോജിക്കുന്നില്ല.<ref> Robert F. Turner (Editor) (2001). The Jefferson-Hemings Controversy, Report of the Scholars Commission (Reprint and updated, 2011 ed.). Carolina Academic Press. p. 17. "... [w]e have found most of the arguments used to point suspicion toward Thomas Jefferson [as the father of all of Sally Hemings' children] to be unpersuasive and often factually erroneous. Not a single member of our group, after an investigation lasting roughly one year, finds the case against Thomas Jefferson to be highly compelling, and the overwhelming majority of us believe it is very unlikely he fathered any children by Sally Hemings ..."</ref>
 
ഹെമിംഗ്സിൻറെ കുട്ടികൾ ജെഫേഴ്സന്റെ വീട്ടിൽ അടിമകളായി ജീവിച്ചിരുന്നു. കൂടാതെ അവരെ കരകൌശല നിർമ്മാണത്തിനായി പരിശീലിപ്പിക്കപ്പെട്ടിരുന്നു. ജെഫേഴ്സൺ ഹെമിങ്സിങ്ങിന്റെ ജീവിച്ചിരിക്കുന്ന ബെവർലി, ഹാരിയറ്റ്, മാഡിസൺ, എസ്റ്റോൺ തുടങ്ങിയ എല്ലാ കുട്ടികളെയും സ്വതന്ത്രരാക്കി.(അവർ ജെഫേഴ്സൺ മോചിപ്പിച്ച ഒരേയൊരു അടിമ കുടുംബം ആയിരുന്നു). ഏഴോ എട്ടോ യൂറോപ്യൻ വംശ പരമ്പരയിൽപ്പെട്ട ഇവരിൽ മുതിർന്ന മൂന്നു പേരും വെളുത്ത സമൂഹത്തിൽ പ്രവേശിച്ചവരാണ്. ഈ മൂന്നു പേരുടെ പിൻഗാമികൾ വെളുത്തതായി തിരിച്ചറിഞ്ഞു.<ref> Gordon-Reed, Annette. The Hemingses of Monticello: An American Family. W. W. Norton\date= 2008.</ref><ref> "Thomas Jefferson's Last Will & Testament". Monticello. Note: His will specified his two younger children be assigned to their uncle John Hemings (who was also freed) as apprentices "... until their respective ages of twenty one years, at which period respectively, I give them their freedom."</ref>ജെഫേഴ്സന്റെ മരണശേഷം ഹെമിംഗ്സിനെ അവരുടെ ജീവിതകാലം അവിടെ കഴിച്ചുകൂട്ടാൻ അനുവദിച്ചിരുന്നു." [[വെർജീനിയ]]യിലെ ചാർലോട്ടസ് വില്ലേയിൽ അവസാന ഒമ്പതു വർഷക്കാലം അവരുടെ ഇളയരണ്ടു കുട്ടികളോടൊപ്പം സ്വതന്ത്രമായി ജീവിച്ചു. അവരുടെ കൊച്ചുമക്കൾ അവരുടെ മക്കളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ജനിച്ചതായി ഹെമിംഗ്സിന് കാണാൻ സാധിച്ചിരുന്നു.<ref> "Bringing Children Out of Egypt", Plantation and Slavery, Monticello, accessed 9 January 2012.</ref>
 
== ജീവിതരേഖ ==
1773- ൽ ബെറ്റി ഹെമിംഗ്സിന്റെ (1735-1807) മകളായി സാലി ഹെമിംഗ്സ് അടിമത്വത്തിൽ ജനിച്ചു. അവളുടെ പിതാവ് അവരുടെ യജമാനനായ ജോൺ വെയിൽസായിരുന്നു. (1715-1773).സാലിയുടെ അമ്മ ബെറ്റി ആഫ്രിക്കൻ അടിമയായിരുന്ന സൂസന്നയുടെയും ഇംഗ്ലീഷ് കടൽ ക്യാപ്റ്റനായിരുന്ന ജോൺ ഹെമിംഗ്സിന്റെയും മകൾ ആയിരുന്നു. <ref> "Memoirs of Madison Hemings". PBS Frontline.</ref> സൂസന്നയും ബെറ്റി ഹേമിംഗ്സും ആദ്യം ''ഫ്രാൻസിസ് എപ്പസ് IV'' ന്റേതായിരുന്നു. അവിടെ ''സുസന്ന എപ്പ്സ്'' എന്നും അറിയപ്പെട്ടിരുന്നു.<ref> Gordon-Reed 2008, p. 57.</ref>ജോൺ ഹെമിംഗ്സ് അവരെ എപ്പ്സ്ൽ നിന്ന് വാങ്ങാൻ ശ്രമിച്ചു. എന്നാൽ പ്ലാൻറർ അവരെ വിട്ടയക്കാൻ വിസമ്മതിച്ചു. അമ്മയും മകളും ഫ്രാൻസിസിന്റെ മകളായ മാർത്ത എപ്പസ്ന്റെ പാരമ്പര്യത്തിൽപ്പെട്ടതായിരുന്നു. മാർത്ത പ്ലാന്റർ ജോൺ വെയിൽസിനെ വിവാഹം കഴിയ്ക്കുമ്പോൾ സ്വന്തം അടിമകളായി ബെറ്റിയെയും സാലിയെയും കൂടെ കൊണ്ടുപോയിരുന്നു. ജോൺ വെയിൽസിന്റെ മാതാപിതാക്കൾ എഡ്വേർഡ് വെയ്ൽസ്, എല്ലെൻ അഷ്ബേണർ-വെയിൽസ് എന്നിവർ ഇംഗ്ലണ്ടിലെ ലാൻകാസ്റ്റർ ആയിരുന്നു. <ref>Gordon-Reed 2008, p. 59.</ref>
==കൂടുതൽ വായനയ്ക്ക്==
{{refbegin|30em}}
"https://ml.wikipedia.org/wiki/സാലി_ഹെമിംഗ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്