"സീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വിവരം ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
''മൈഥിലി എന്ന പേരിലുള്ള [[ഭാഷ|ഭാഷയെക്കുറിച്ച്]] അറിയുവാൻ [[മൈഥിലി ഭാഷ]] കാണുക.''
[[പ്രമാണം:Rama-Sita coronation.jpg|thumb|സീത രാമനുമൊന്നിച്ച് സിംഹാസനത്തിലിരിക്കുന്ന ചിത്രം]]
[[രാമായണം|രാമായണത്തിലെ]] കഥാനായികയാണ് '''സീത.''' സീതാരാമായണത്തിലെ കേന്ദ്രകഥാപാത്രവും സീതയാണ്. ([[samskr^tham]]: सीता; "Sītā", Khmer: នាង សីដា?; Neang Sida, Malay: Siti Dewi, Indonesian language:Dewi Sinta,Thai: Nang Sida, Lao: Nang Sanda, Burmese: Thida Dewi, Tagalog: Putri Gandingan, Maranao Tuwan Potre Malaila Tihaia) . [[ശ്രീരാമൻ|ശ്രീരാമൻറെ]] പത്നിയാണ് സീത.
[[മിഥില|മിഥിലിയിലെ]] രാജാവായ ജനകൻ നിലമുഴുമ്പോൾ കിട്ടിയതിനാൽ <ref>http://www.mythfolklore.net/india/encyclopedia/sita.htm</ref>സീത, ഭൂമീദേവിയുടെ മകളാണെന്നാണ്‌ ഐതിഹ്യം. മിഥിലയിലെ രാജകുമാരിയായതിനാൽ സീത '''മൈഥിലി''' എന്ന പേരിലും അറിയപ്പെടുന്നു. ഭൂമി പിളർന്ന് സീത അന്തർധാനം ചെയ്തു എന്നാണ് രാമായണം പറയുന്നത്. ഐശ്വര്യദേവതയായ മഹാലക്ഷ്മിയുടെ അവതാരമാണ് സീതയെന്ന് ഹൈന്ദവർ വിശ്വസിക്കുന്നു. സഹസ്രമുഖരാവണനെ വധിക്കാൻ ഉഗ്രരൂപിണിയായ കാളിയായി അവതരിച്ചതും സീതയാണ് എന്ന് ഐതീഹ്യം.
 
 
"https://ml.wikipedia.org/wiki/സീത" എന്ന താളിൽനിന്ന് ശേഖരിച്ചത്