"ജൊഹാൻ കൃസ്ത്യൻ പോളികാർപ് എർക്സ്‌ലെബൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox scientist|name=Johann Christian Erxleben|image=Erxleben_1.jpg|image_size=150px|caption=Johann Christian Polycarp Erxleben (1744-1777)|birth_date=22 June 1744|birth_place=[[Quedlinburg]]|death_date={{death-date and age|19 August 1777|22 June 1744}}|death_place=[[Göttingen]]|fields=[[natural history|Naturalist]]|workplaces=[[University of Göttingen]]|alma_mater=[[University of Göttingen]]|doctoral_advisor=[[Abraham Gotthelf Kästner]]|doctoral_students=[[Christian Ehrenfried Weigel|Christian von Weigel]]|signature=<!--(filename only)-->|footnotes=He was the son of [[Dorothea Christiane Erxleben]].}}ജർമൻകാരനായ ഒരു പ്രകൃതിശാസ്ത്രജ്ഞൻ ആയിരുന്നു '''ജൊഹാൻ കൃസ്ത്യൻ പോളികാർപ് എർക്സ്‌ലെബൻ (Johann Christian Polycarp Erxleben)''' (22 June 1744{{Bdd|Juneജൂൺ|22|1744|Augustആഗസ്ത്|19|1777}} .
 
ഗോട്ടിഞ്ചൻ സർവ്വകലാശാലയിൽ ഭൗതികശാസ്ത്രത്തിലും മൃഗവൈദ്യത്തിലും അദ്ദേഹം പ്രഫസർ ആയിരുന്നു. അദ്ദേഹം ''Anfangsgründe der Naturlehre'' (1772) ഉം ''Systema regni animalis'' (1777) യും രചിച്ചു. ജർമനിയിലെ ഏറ്റവും പഴയ അകാഡമിക വെറ്ററിനറി കോളേജായ ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി മെഡിസിൻ 1771 -ൽ സ്ഥാപിച്ചത് ജൊഹാനാണ്.
വരി 20:
* [http://genealogy.math.ndsu.nodak.edu/id.php?id=92586 Erxleben's math genealogy]
* [http://sdei.senckenberg.de/index/index.php?befehl=about Gaedike, R.; Groll, E. K. & Taeger, A. 2012: Bibliography of the entomological literature from the beginning until 1863 : online database - version 1.0 - Senckenberg Deutsches Entomologisches Institut.]
 
{{Authority control}}
[[വർഗ്ഗം:1744-ൽ ജനിച്ചവർ]]
[[വർഗ്ഗം:1777-ൽ മരിച്ചവർ]]