"ഹെർട്സ് (ഏകകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
}}
 
[[ആവൃത്തി]] ([[:en:frequency | frequency]])യുടെ [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|എസ്.ഐ.ഏകകം]] ആണ് ഹെർട്സ്. ഒരു സെക്കന്റിലെ ആവർത്തനങ്ങളുടെ ([[:en:Cycle per second | Cycles]]) എണ്ണമാണ് ഒരു ഹെർട്സ്.<ref>"hertz". (1992). ''American Heritage Dictionary of the English Language'' (3rd ed.), Boston: Houghton Mifflin.</ref>. [[വൈദ്യുത കാന്തിക തരംഗം | വൈദ്യുതകാന്തികതരംഗങ്ങളുടെ]] ([[:en:electromagnetic waves | electromagnetic waves]]) അസ്തിത്വത്തിന്റെ നിർണായകതെളിവ് കണ്ടെത്തിയ [[ഹെയ്‌ൻറീച് റുഡോൾഫ് ഹെർട്സ് | ഹെയ്‌ൻറീച് റുഡോൾഫ് ഹെർട്സിന്റെ]]([[:en:Heinrich Rudolf Hertz]]) പേരിലാണ് ഈ യൂണിറ്റ് അറിയപ്പെടുന്നത്. ഹെർട്സിന്റെ പൊതുവേ ഉപയോഗിയ്ക്കപ്പെടുന്ന ഗുണിതങ്ങൾ ([[:en:metric prefix|multiples]]) കിലോഹെർട്സ്(10<sup>3</sup> Hz, kHz), മെഗാഹെർട്സ് (10<sup>6</sup> Hz, MHz), ഗിഗാഹെർട്സ് (10<sup>9</sup> Hz, GHz), ടെറാഹെർട്സ് (10<sup>12</sup> Hz, THz) എന്നിവയാണ്. [[സൈൻ | സൈൻ തരംഗങ്ങളുടെയും]] സംഗീതതരംഗങ്ങളുടെയും വിവരണത്തിന്, പ്രത്യേകിച്ച് [[റേഡിയോ | റേഡിയോയുമായും]] ഓഡിയോയുമായും ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഈ യൂണിറ്റ് വ്യാപകമായി ഉപയോഗിയ്ക്കപ്പെടുന്നു. കംപ്യൂട്ടറുകളുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വേഗത ([[ക്ലോക്ക് സ്പീഡ്]]) സൂചിപ്പിയ്ക്കാനും ഈ യൂണിറ്റ് ഉപയോഗിയ്ക്കുന്നു.
 
[[പ്രമാണം: FrequencyAnimation.gif|thumb|right|150px|ലൈറ്റ് കത്തുന്ന ''ആവൃത്തി'' f = 0.5 Hz (Hz = ഹെർട്സ്), 1.0 Hz and 2.0 Hz, where <math>x</math> Hz എന്നാൽ ഓരോ സെക്കന്റിലും <math>x</math> ഫ്ലാഷുകൾ കാണാം എന്നർത്ഥം. T എന്നത് തരംഗദൈർഘ്യം ആണ്, T = <math>y</math> s (s = സെക്കന്റ്) എന്നാൽ ഓരോ ഫ്ലാഷിനും ഇടയിൽ <math>y</math> സെക്കൻഡുകൾ എടുക്കും എന്നർത്ഥം. T, f'ന്റെയും f, T'യുടെയും [[വ്യുൽക്രമം | വ്യുൽക്രമങ്ങൾ]] ([[:en:reciprocal (mathematics)|reciprocal]])ആണ്: അതായത് f = 1/T and T = 1/f.]]
 
==നിർവചനം==
 
ഒരു സെക്കന്റിലെ ആവർത്തനങ്ങളുടെ എണ്ണമാണ് ഒരു ഹെർട്സ്. അഥവാ, "1/second" or <math>\text{s}^{-1}</math>.<ref>{{cite web
| url = http://www.bipm.org/en/si/si_brochure/chapter2/2-1/second.html
| title = SI brochure: Table 3. Coherent derived units in the SI with special names and symbols
| authorlink = [[International Bureau of Weights and Measures|BIPM]] | accessdate = 04 ഏപ്രിൽ 2018
}}</ref>
 
എസ്.ഐ ഉപയോഗത്തിൽ Hzനു മുന്നിൽ ഉപസർഗ്ഗം ചേർക്കാവുന്നതാണ്. ഗുണിതങ്ങൾ കിട്ടാനായി ഇത്തരം ഉപസർഗ്ഗങ്ങൾ ചേർക്കുന്നു. സാധാരണ ഉപയോഗത്തിലുള്ള ഗുണിതങ്ങൾ കിലോഹെർട്സ്(10<sup>3</sup> Hz, kHz), മെഗാഹെർട്സ് (10<sup>6</sup> Hz, MHz), ഗിഗാഹെർട്സ് (10<sup>9</sup> Hz, GHz), and ടെറാഹെർട്സ് (10<sup>12</sup> Hz, THz) എന്നിവയാണ്. ആവർത്തിയ്ക്കപ്പെടുന്ന ഏതൊരു സംഭവങ്ങളെക്കുറിയ്ക്കാനും ഈ യൂണിറ്റ് ഉപയോഗിയ്ക്കാം. ഉദാഹരണം ഒരു ക്ലോക്കിന്റെ സെക്കന്റ് സൂചിയുടെ ആവൃത്തി 1Hz ആണ്.മനുഷ്യന്റെ ഹൃദയമിടിപ്പിന്റെ ആവൃത്തി 1.2 Hz ആണ്.
 
കോണീയപ്രവേഗത്തിന്റ [[മാനം]] ([[:en:dimension | dimension ]]) <math>\text{s}^{-1}</math> തന്നെയാണെങ്കിലും അതിന്റ യൂണിറ്റ് ആയി Hz ഉപയോഗിയ്ക്കുന്നില്ല.<ref>{{cite web
|url=http://www.bipm.org/en/si/derived_units/2-2-2.html
|title=SI brochure, Section 2.2.2, paragraph 6
|authorlink=[[International Bureau of Weights and Measures|BIPM]]
|deadurl=yes
|archiveurl=https://web.archive.org/web/20091001192328/http://www.bipm.org/en/si/derived_units/2-2-2.html
|archivedate=1 October 2009
|df=dmy-all
}}</ref>
അതിനുപകരം അനുയോജ്യമായ ഒരു കോണീയ അളവിൽ ആണ് അത് രേഖപ്പെടുത്തുന്നത്. ഉദാ : [[:en:radians per second | radians per second]]). അതിനാൽ ഒരു മിനുറ്റിൽ 60 പ്രാവശ്യം കറങ്ങുന്ന ഒരു ഡിസ്കിന്റെ [[കോണീയപ്രവേഗം]] 2{{pi}}&nbsp;rad/s ആണെന്ന് പറയുന്നു. കറങ്ങുന്ന ഒരു വസ്തുവിന്റെ ആവൃത്തി ''f'' (Hz'ൽ അളന്നത്) അതിന്റെ കോണീയപ്രവേഗം (റാഡിയൻസ്/സെക്കന്റ്'ൽ അളന്നത്) ''ω'' മായി താഴെപ്പറയുന്ന പ്രകാരം ബന്ധപ്പെട്ടിരിയ്ക്കുന്നു.
:<math>
\omega = 2\pi f \,</math> and <math>f = \frac{\omega}{2\pi} \,
</math>.<ref>{{cite book
| last = Brown
| first = Robert G
| title = Introductory Physics I, Elementary Mechanics
| location = Duke University Physics Department, Durham, NC 27708-0305
| pages = 498
| url = https://webhome.phy.duke.edu/~rgb/Class/intro_physics_1/intro_physics_1.pdf
}}</ref>
 
== SI multiples ==
"https://ml.wikipedia.org/wiki/ഹെർട്സ്_(ഏകകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്