"പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
== ചരിത്രം ==
ആദ്യമായി പാലം നിർമ്മിച്ചത് [[പ്രകൃതി]] തന്നെയാണ്. കടപുഴകി [[നദി|നദിക്കു]] കുറുകെ വീണ [[മരം|മരങ്ങളാണിവ]]. മനുഷ്യർ ഇതിനെ അനുകരിച്ചുകൊണ്ട് ചെറിയ നീരൊഴുക്കുകൾക്ക് മുകലിൽമുകളിൽ മരങ്ങൾ അടുക്കിയോ പലകകൾ കൂട്ടിക്കെട്ടിയോ പാലങ്ങൾ നിർമ്മിച്ചു പോന്നു. കല്ലുകളുടെ തൂണുകൾ കൊണ്ട് ബലപ്പെടുത്തി പാലങ്ങൾ നിർമ്മിക്കുവാൻ തുടങ്ങി.
[[ഭാരതം|ഭാരതീയ]] പുരാണ ലിഖിതമായ [[രാമായണം|രാമായണത്തിൽ]]‍, [[ശ്രീരാമൻ|ശ്രീരാമനും]] സേനയും, [[ഭാരതം|ഭാരതത്തിൽ]] നിന്നും [[ശ്രീലങ്ക|ലങ്കയിലേക്ക്]] പാലം പണിയുകയുണ്ടായി എന്ന പരാമർശമുണ്ട്. <ref>അധ്യാത്മ രാമായണം കിളിപ്പാട്ട്</ref>
"https://ml.wikipedia.org/wiki/പാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്