"ലൂയിസ് ക്ലോഡ് റിചാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

103 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vinayaraj എന്ന ഉപയോക്താവ് Louis Claude Richard എന്ന താൾ ലൂയിസ് ക്ലോഡ് റിചാർഡ് എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
വെർസൈലിസിൽ ആണ് റിചാർഡ് ജനിച്ചത്. 1781-89 കാലത്ത് അദ്ദേഹം മധ്യ അമേരിക്കയിൽ നിന്നും വെസ്റ്റ് ഇൻഡീസിൽ നിന്നും സസ്യഭാഗങ്ങൾ ശേഖരിച്ചു. തിരിച്ചെത്തിയ റിചാർഡ് പാരീസിലെ École de médecine -ൽ പ്രഫസറായി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ''Demonstrations botaniques'' (1808), ''De Orchideis europaeis'' (1817), ''Commentatio botanica de Conifereis et Cycadeis'' (1826), ''De Musaceis commentatio botanica'' (1831) എന്നിവ ഉൾപ്പെടുന്നു. ഓർക്കിഡുകളെപ്പറ്റി പറയുമ്പോഴുള്ള pollinium, gynostemium എന്നീ വാക്കുകൾ അദ്ദേഹത്തിന്റെ സംഭാവനയാണ്. [[അരേസീ|അരേസീയിലെ]] ജനുസായ റിക്കാർഡിയയുടെ പേര് ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നൽകപ്പെട്ടതാണ്. ഇന്നിത് ''Zantedeschia'' എന്ന ജനുസിന്റെ പര്യായമാണ്.<ref>{{Cite book|title=Authors of Plant Names|last=Brummitt|first=R. K.|last2=C. E. Powell|publisher=[[Royal Botanic Gardens, Kew]]|year=1992|isbn=1-84246-085-4}}</ref>
 
അദ്ദേഹത്തിന്റെ പുത്രനായ [[Achille Richard|ആക്കിൽ റിച്ചാർഡും]] പ്രസിദ്ധനായ ഒരു സസ്യശാസ്ത്രകാരനാണ്.
 
1880 കളിൽ അദ്ദേഹവും [[Morgat|മോർഗറ്റ്]] കണ്ടുപിടിച്ചു.
{{botanist|Rich.|Louis Claude Richard}}.<ref>{{cite book|last = Brummitt|first = R. K.|author2=C. E. Powell |title = Authors of Plant Names |publisher = [[Royal Botanic Gardens, Kew]] |year = 1992 |isbn = 1-84246-085-4}}</ref>
 
28,780

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2771523" എന്ന താളിൽനിന്ന് ശേഖരിച്ചത്