"അടുക്ക് (ദത്തസങ്കേതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം വിപുലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നിര എന്ന പേരിനു പകരം അടുക്ക് എന്ന പേരാക്കി (തലക്കെട്ടിലും ഉള്ളടക്കത്തിലും). വരി, നിര എന്നാൽ ഇംഗ്ലീഷിലെ row, column എന്നീ വാക്കുകളുമായാണ് കൂടുതൽ യോജിക്കുന്നത്.
ലേഖനം വിപുലമാക്കുന്നു.
വരി 5:
===ഔപചാരിക നിർവ്വചനം===
 
അടുക്കുകളെ ഇംഗ്ലീഷിലെ വലിയക്ഷരങ്ങൾ വച്ചാണ് പൊതുവേ കുറിക്കുന്നത്. ഉദാഹരണത്തിന് <math>A[1..100]</math>എന്ന ചിഹ്നം <math>100</math> അംഗങ്ങളുള്ള ഒരു രേഖീയ അടുക്കിനെ സൂചിപ്പിക്കുന്നു. അതിലെ <math>25</math> ആമത്തെ അംഗത്തെ കുറിക്കാൻ <math>A[25]</math> എന്ന പ്രതീകം ഉപയോഗിക്കാം. അടുക്കുകൾരണ്ടു എപ്പോഴുംപരിമാണങ്ങളുള്ള രേഖീയമായിക്കൊള്ളണമെന്നില്ല.ഒരു ഒന്നിലധികംഅടുക്കിനെ പരിമാണങ്ങളുള്ളഇതുപോലെത്തന്നെ അടുക്കുകളും<math>A[1..100][1..200]</math>എന്ന സർവ്വസാധാരണമാണ്പ്രതീകം വച്ച് സൂചിപ്പിക്കാം. ഒരു ക്ലാസുമുറിയിലെഅടുക്കിന് ഹാജർ<math>100</math> പട്ടികയെവരികളും കമ്പ്യൂട്ടർ<math>200</math> മെമ്മറിയിൽനിരകളുമുണ്ട്. സൂക്ഷിക്കാൻഇതിലെ രണ്ടുമൊത്തം പരിമാണങ്ങളുള്ളഅംഗങ്ങളുടെ ഒരടുക്ക്എണ്ണം ഉപയോഗിക്കാവുന്നതാണ്.<math>100 ഒരു\times പരിമാണം200 വച്ച്= വിദ്യാർത്ഥിനികളുടെ20000</math> പേരുകളുംആണ്. മറ്റേഇതിലെ പരിമാണംമുപ്പതാമത്തെ വച്ച്വരിയിലെ അദ്ധ്യയനമാസത്തിലെനാൽപ്പത്തഞ്ചാമത്തെ ദിവസങ്ങളുംഅംഗത്തെ സൂചിപ്പിക്കാം<math>A[30][45]</math>എന്നു കുറിക്കുന്നു.
 
പൊതുവിൽ പറഞ്ഞാൽ, <math>k</math> പരിമാണങ്ങളുള്ള <math>B[1..n_1][1..n_2][1..n_3]..[1..n_k]</math> എന്ന അടുക്കിലെ വസ്തുക്കളുടെ എണ്ണം <math>n_1 \times n_2 \times n_3 \times \dots \times n_k </math>ആണ്. ഇതിലെ ഒരു നിശ്ചിത അംഗത്തെ കുറിക്കുവാൻ <math>B[x_1][x_2]\dots[x_k]</math> എന്ന പ്രതീകമുപയോഗിക്കാം.
 
[[വർഗ്ഗം:കമ്പ്യൂട്ടിങ്ങ്‌]]
"https://ml.wikipedia.org/wiki/അടുക്ക്_(ദത്തസങ്കേതം)" എന്ന താളിൽനിന്ന് ശേഖരിച്ചത്