"ഹിന്ദുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 241:
{{Main article|Hindu festivals}}
[[പ്രമാണം:Deepawali-festival.jpg|ലഘുചിത്രം|300x300ബിന്ദു|ലോകമെമ്പാടുമുള്ള ഹൈന്ദവർ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് [[Diwali|ദീപാവലി]]. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെ സ്മരിക്കുന്നതാണ് ഈ ഉത്സവം]]
നിരവധി ആഘോഷങ്ങൾ അഥവാ ഉത്സവങ്ങൾ ഹൈന്ദവർ ആചരിക്കുന്നു. ഉന്നതിയിലേക്കെത്തിക്കുക എന്നാണ് ഉത്സവം എന്ന സംസ്കൃത പദത്തിനർത്ഥംHindu festivals. വ്യക്തിയേയും സമൂഹത്തേയും ധർമ്മത്തോട് ചേർത്തുനിർത്തുന്നതിനുള്ള ഒരു മാധ്യമായി ഉത്സവങ്ങളെ കരുതിപ്പോരുന്നു.<ref name="sandrarobinson" /><ref name="yustf">Karen-Marie Yust (2005), Sacred Celebrations, in Nurturing Child and Adolescent Spirituality (Editor: Karen-Marie Yust), Rowman & Littlefield, {{ISBN|978-0742544635}}, page 234, see also Chapter 18</ref> ഹിന്ദു കലണ്ടർ അനുസരിച്ചാണ് ഉത്സവങ്ങളുടെ തിയ്യതി നിർണ്ണയിക്കുന്നത്. സൂര്യ്നറ്റെ രാശി, നക്ഷത്രങ്ങളുടെ സ്ഥാനം, ചന്ദ്രന്റെ വൃദ്ധിക്ഷയം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.<ref name="denisecushf">Sandra Robinson (2007), Encyclopedia of Hinduism (Editors: Denise Cush et al), Routledge, {{ISBN|978-0700712670}}, page 907</ref> ചില ആഘോഷങ്ങൾ പ്രാദേശികമായി മാത്രം കൊണ്ടാടുന്നവയാണ്. ഉദാ: [[ഓണം]], [[യുഗാദി|ഉഗാദി]] മുതലായവ. എന്നാലും ലോകവ്യാപകമായി എല്ലാ ഹൈന്ദവരും ആചരിക്കുന്ന ചില ആഘോഷങ്ങളുമുണ്ട്. ഉദാ: [[ദീപാവലി]], [[ശ്രീകൃഷ്ണ ജന്മാഷ്ടമി]]<ref name="denisecushf" /><ref>Lynn Foulston and Stuart Abbott (2009), Hindu Goddesses: Beliefs and Practices, Sussex Academic Press, {{ISBN|978-1902210438}}, page 155</ref>, ശിവരാത്രി, നവരാത്രി എന്നിവ.
 
എല്ലാ ആഘോഷങ്ങളേയും പ്രാദേശികമായ ഘടകങ്ങൾ സ്വാധീനിക്കാറുണ്ട്. [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രവുമായി]] ബന്ധപ്പെട്ട ആഘോഷങ്ങൾ, കാർഷിക ഉത്സവങ്ങൾ, കുടുംബത്തിലെ ആഘോഷങ്ങൾ, കലാ-കായിക ആഘോഷങ്ങൾ, പൂജകൾ എന്നിങ്ങനെ വ്യത്യസ്ത ആഘോഷങ്ങൾ ഹൈന്ദവർ ആചരിക്കുന്നു.<ref name="sandrarobinson">Sandra Robinson (2007), Encyclopedia of Hinduism (Editors: Denise Cush et al), Routledge, {{ISBN|978-0700712670}}, pages 908-912</ref><ref>Jessica Frazier (2015), The Bloomsbury Companion to Hindu Studies, Bloomsbury Academic, {{ISBN|978-1472511515}}, pages 255, 271-273</ref>
വരി 283:
=== ആരാധിക്കുന്ന ദൈവത്തിന്റെ അടിസ്ഥാനത്തിൽ ===
ആരാധിക്കുന്ന ദൈവത്തിന്റെ അടിസ്ഥാനത്തിൽ ഹൈന്ദവരെ പലതായി തിരിക്കാം.
* [[വൈഷ്ണവർ]]- നാരായണൻ (വിഷ്ണു)
* [[ശൈവർ]]- പരമാത്മാ ശിവൻ
* [[ശാക്തേയർ]] -‍ ശക്തിയെആദിപരാശക്തിയെ (ഭഗവതി) ആരാധിക്കുന്നവർ
*
* [[അദ്വൈതം]]
=== ജാതിയുടെ അടിസ്ഥാനത്തിൽ ===
Line 299 ⟶ 300:
== വിമർശനങ്ങളും മറുപടികളും ==
{{POV}}
# ഒരു വിമർശനം ഹിന്ദുത്വത്തിന്റെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ രാഷ്ട്രീയമായ നിലപാടാണ്. അതനുസരിച്ച് ഹിന്ദു മതവുംഹിന്ദുമതവും വർഗീയമാണ് എന്ന ചിലർ കരുതുന്നു. മനുഷ്യൻ എങ്ങനെയൊക്കെ ജീവിക്കണം അതിന് അടിസ്ഥാനമെന്ത് എന്ന് വൈദികകാലത്ത് എഴുതി വച്ച സംഹിതകൾ പ്രകാരം ജീവിച്ചു വന്ന ഒരു കൂട്ടം ആൾക്കാരാണ് അത്.{{fact}} എല്ലാ മതങ്ങളേയും ഉൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞു. അതിനാലാണ് ഇത്രയധികം മതങ്ങൾ ഏറ്റവും അധികം ഹിന്ദുക്കൾ വസിക്കുന്ന ഇന്ത്യയിൽ പ്രചരിച്ചത്. മാത്രവുമല്ല, മറ്റു ചില മതങ്ങളെ പോലെ സ്വർഗ്ഗമോക്ഷ പ്രാപ്തി എല്ലാ മതക്കാർക്കും ലഭിക്കും എന്ന് ഹിന്ദു തത്ത്വങ്ങളും പഠിപ്പിക്കുന്നു.‍
# ഏകദൈവമല്ല എന്നതാണ് മറ്റൊരു വിമർശനം. എന്നാൽ ഇത് ഹിന്ദു മതത്തിന്റെ അടിസ്ഥാനത്തെക്കുറിച്ച് വ്യക്തതയില്ലായ്മയാൽ ഉടലെടുത്ത തെറ്റിദ്ധാരണയാണ്. വാസ്തവത്തിൽ ഹിന്ദുക്കൾ എല്ലാവരും ഏകദൈവ വിശ്വാസികൾ ആണ്. ഒരേ സത്യത്തെ പല പേരുകൾ പറഞ്ഞ് ആരാധിക്കുന്നു എന്നു മാത്രം. ‘'''''ഏകം സത് വിപ്രാ: ബഹുധാ വദന്തി’''''' എന്ന വേദവാക്യം ഇതിന് ആധാരമാക്കാം. തന്റെ മനസ്സിന് ഇഷ്ടപ്പെട്ട രൂപത്തിൽ ദൈവത്തെ ദർശിക്കാനുള്ള സ്വാതന്ത്ര്യം പക്ഷേ അവന് കൊടുത്തിരുന്നു എന്നു മാത്രം. സനാതന ധർമ്മം എന്ന് പറയുന്നത് തന്നെ അതാണ് സൂചിപ്പിക്കുന്നത്. <ref> ഡോ. കെ. അരവിന്ദാക്ഷൻ, ഹിന്ദുക്കൾ ആത്യവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ; വിശ്വഹിന്ദു ബുക്സ്, കലൂർ, എറണാകുളം. 2004</ref> നാരായണൻ, പരമശിവൻ, ആദിശക്തി എന്നിവയെല്ലാം ഒരേ പരമാത്മാവിന്റെ വിവിധ നാമങ്ങൾ തന്നെ ആകുന്നു.
# ഹിന്ദുമതത്തിലെ [[വിഗ്രഹാരാധന|വിഗ്രഹാരാധനയും]] വിമർശിക്കപ്പെടാറുണ്ട്. എന്നാൽ ഇതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കാൻ പറ്റാത്തത് കൊണ്ട് ആണ്. വിഗ്രഹങ്ങൾ എന്നത് പരമാത്മാവിന്റെ പ്രതീകങ്ങൾ മാ‍ത്രമാണ്, വിഗ്രഹം എന്നത് ഈശ്വരൻ അല്ല എന്നതുമാണ് ഹിന്ദുമതം വിശ്വിസിക്കുന്നത്. ശില്പങ്ങൾ ദൈവമാണെന്നത് പ്രാകൃതരായ ജനങ്ങൾ ആണ് വിശ്വസിക്കുക എന്ന് ഹിന്ദുമതത്തിൽ പറയുന്നു. ഏന്നാൽ ഹിന്ദുമതത്തിൽ ദൈവങ്ങളുടെ പ്രത്യേക സിമ്പോളിക് ആയ രൂപങ്ങൾ നിലവിലുണ്ട്. വിശുദ്ധ ഗ്രന്ഥങ്ങൾ, രാഷ്ട്രീയക്കാരുടെ രക്തസാക്ഷി മണ്ഡപങ്ങൾ, മത ചിന്ഹങ്ങൾ, പ്രാർഥനകൾ എന്നിവയെല്ലാം തന്നെ വിഗ്രഹങ്ങൾ ആകുന്നു. പ്രാണ പ്രതിഷ്ഠ നടത്തിയ വിഗ്രഹങ്ങൾ എന്നത് പ്രതീകങ്ങൾ മാ‍ത്രമാണ് എന്ന് വിശ്വസിക്കുന്നവരാണെങ്കിലും ശ്രീ കൃഷ്ണനു പകരം [[യേശു|യേശുവിന്റെയോ]],കന്യാ മറിയമിന്റെയോ വിശുദ്ധന്മാരുടെയോ വിഗ്രഹം വെക്കുന്നത് പരക്കെ കണ്ടു വരാത്തതിനാൽ ഭൂരിഭാഗം ഹൈന്ദവരും വിഗ്രഹാരാധകരാണെന്ന് വിമർശിക്കുന്നവരും ഉണ്ട്.
# [[ജാതി വ്യവസ്ഥ]] തുടങ്ങിയ സാമൂഹ്യ അവസ്ഥകൾ ഹിന്ദുതതസ്ഥരിൽ നിലനിന്നിരുന്നു എന്നത് വിമർശനമായിക്കാണാം. ജനനത്തിന്റെ അടിസ്ഥാനത്തിൽ ചില ജാതികളെ ഉയർന്നവരായും മറ്റ് ജാതിക്കാരെ താഴ്ന്നവരായും കണക്കാക്കിയിരുന്നു. [[ചാതുർവർണ്ണ്യം]] എന്ന നാല് തട്ടുള്ള വ്യവസ്ഥയാണ് നിലനിന്നിരുന്നത്.
# [[സതി]], [[ദേവദാസി]] തുടങ്ങിയ ദുരാചാരങ്ങൾ ഹിന്ദുമതത്തിൽ നിലനിന്നിരുന്നു. ഇത്തരത്തിലുള്ള വിശ്വാസങ്ങൾ വ്യക്തിപരമായ ചിന്തകളിൽ നിന്ന് ഉണ്ടായതാണ്. ഇത്തരത്തിൽ ഒന്നു തന്നെ ഹിന്ദുമത പ്രമാണങ്ങളിൽ പറയുന്നില്ല.
"https://ml.wikipedia.org/wiki/ഹിന്ദുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്