"ഇസ്‌ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
ചില വിവരങ്ങൾ കൂട്ടിച്ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[പ്രമാണം:Mosque.jpg|thumb|right|220px|[[നമസ്കാരം|നമസ്കാരത്തിൽ]] സുജൂദിലുള്ള ഇമാമും മ‌അ്മൂമുകളും (പ്രണാമത്തിലുള്ള നേതൃത്വം നൽകുന്നയാളും പിന്തുടരുന്നവരും)]]
{{ഇസ്‌ലാം‌മതം‎}}
'''ഇസ്‌ലാം''' ([[അറബി|അറബിയിൽ]]: [http://ar.wikipedia.org/wiki/%D8%A5%D8%B3%D9%84%D8%A7%D9%85 الإسلام]; al-'islām, [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]]: [http://en.wikipedia.org/wiki/Islam Islam.]) ആറാം നൂറ്റാണ്ടിൽ (ഏകദേശം 1400 വർഷങ്ങൾ മുൻപ്) ഇന്നത്തെ സൗദി അറേബ്യയിൽ ജീവിച്ചിരുന്ന അന്ത്യപ്രവാചകനും അല്ലാഹുവിന്റെ ദൂതനുമായ മുഹമ്മദ്‌ നബിയാൽ സ്ഥാപിക്കപ്പെട്ടതും,
ലോകത്തിൽ ഏറ്റവും പഴക്കം ചെന്ന "അള്ളാഹു" എന്ന
ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു മതമാണ്‌. [[ഖുർആൻ]] ആണ് ഈ മതത്തിന്റെ അടിസ്ഥാന ഗ്രന്ഥംവിശുദ്ധഗ്രന്ഥം. ആരാധനക്കർഹൻ സർവേശ്വരൻഅള്ളാഹു മാത്രമാണെന്നും എഴാം ശതകത്തിൽ ജീവിച്ചിരുന്ന [[മുഹമ്മദ് നബി|മുഹമ്മദ്‌(സ്വ)]] ഒരുഅദേഹത്തിന്റെ ദൈവദൂതനാണെന്നും അദ്ദേഹംഅദ്ദേഹത്തിന് വഴിവെളിപാടായി ലഭിച്ച [[ഖുർആൻ]] മാത്രമാണ് ശരിയായ ദൈവിക സന്ദേശമാണ്സന്ദേശം എന്നും സ്വയം സാക്ഷ്യം വഹിക്കുന്നവനാണ് മുസ്‌ലിം. ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ (اسلام) സമാധാനം എന്നും സമർപ്പണം എന്നുമാണർത്ഥം. ദൈവത്തിനായി ([[അറബി ഭാഷ|അറബിയിൽ]]: ﷲ; [[മലയാളം]]: അല്ലാഹ്), ദൈവത്തിനുഅല്ലാഹുവിന് (ദൈവത്തിന്) മാത്രമായി, സ്വയം സമർപ്പിച്ചുകൊണ്ടുസമർപ്പിച്ചു അഥവാ അല്ലാഹുവിന് അടിമയായികൊണ്ട് ജീവിക്കുക എന്നതാണ് ഇസ്‌ലാമിന്റെ സാങ്കേതികാർത്ഥം. ഇസ്‌ലാം മതവിശ്വാസികൾ '''മുസ്‌ലിംകൾ''' എന്ന പേരിൽ അറിയപ്പെടുന്നു.
 
ഇസ്‌ലാം ഒരു ലോക മതമാണ്. അതായത് ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശങ്ങളിലും, എല്ലാ മനുഷ്യ വംശങ്ങളിലുംമനുഷ്യവംശങ്ങളിലും മുസ്‌ലിംകൾ ഉണ്ട് <ref>[[List_of_countries_by_Muslim_population]]</ref>([[ക്രിസ്തുമതം]] മാത്രമാണ് ഇത്തരത്തിലുള്ളതായ മറ്റൊരു മതം). ഇസ്‌ലാമിന്‌ ലോകത്താകെ 140 കോടി അനുയായികൾ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. കൂടാതെ ലോകത്ത് ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന മതം ഇസ്‌ലാം ആണ് എന്ന് കണക്കാക്കപ്പെടുന്നു. <ref>Guinness World Records 2003, pg 102</ref><ref>[http://www.cnn.com/WORLD/9704/14/egypt.islam/ സി.എൻ.എൻ. - 1997 ഏപ്രിൽ 14 - Fast-growing Islam winning converts in Western world] (''The second-largest religion in the world after Christianity, Islam is also the fastest-growing religion.'') </ref> ഏഷ്യയിലും ഉത്തര പശ്ചിമ പൂർവ്വ ആഫ്രിക്കൻ രാജ്യങ്ങളിലുമാണു മുസ്‌ലിംകൾ കൂടുതൽ ഉള്ളത്. [[ഇന്തോനേഷ്യ]], [[ഇന്ത്യ]], [[പാകിസ്താൻ]], [[ബംഗ്ലാദേശ്]] എന്നിവയാണു എറ്റവും കൂടുതൽ മുസ്‌ലിംകൾ ഉള്ള രാജ്യങ്ങൾ.
 
== നിരുക്തം ==
[[പ്രമാണം:Islam by country.png|left|300px|ലോകത്ത് മുസ‌്‌ലിംകൾ വ്യാപിച്ചിരിക്കുന്നതിന്റെ ചിത്രം]]
''സ'' ,''ല'', ''മ'' ( sīn-lām-mīm)(سلم‌‌‌‌) എന്ന ധാതുവിൽ നിന്നാണ് ഇസ്‌ലാം എന്ന പദം നിഷ്പന്നമായത്. ഇതിന്റെ അർത്ഥം കീഴടങ്ങുക, സമാധാനം കൈവരുത്തുക എന്നെല്ലാമാണ്. മനുഷ്യൻ ദൈവത്തിന് കീഴടങ്ങുക എന്നാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. <ref> {{cite book |last=പി.ഏസ്. |first= വേലായുധൻ.|authorlink= പി.ഏസ്. വേലായുധൻ.|coauthors= |title= ലോകചരിത്രം-ഒന്നാം ഭാഗം, പത്താം പതിപ്പ്. |year=1985 |publisher= കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,|location= തിരുവനന്തപുരം, കേരള .|isbn= }} </ref> സമാധാനം, ശാന്തി, രക്ഷ എന്നൊക്ക അർത്ഥം വരുന്ന ‘സലാം’ ഇതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. <ref>[http://www.studyquran.org/LaneLexicon/Volume4/00000137.pdf] ''സ്റ്റഡി ഖുർആൻ എന്ന സൈറ്റിലെ ലേൻ എഡ്വേറ്ഡ് വില്ല്യമിന്റെ ശബ്ദ താരാവലി''. ശേഖരിച്ചത് 2007ഏപ്രിൽ 12</ref> ഖുർ‌ആനിൽ ‘ഇസ്‌ലാം’ എന്ന പദത്തിന് സാന്ദർഭികമായി ഏതാനും അർത്ഥങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നു. ''അനുസരണം, കീഴ്​വണക്കം, സമാധാനം'' തുടങ്ങിയവ അവയിൽ പെട്ടതാണ്. മറ്റു ചില വചനങ്ങളിൽ ഇതിനെ ഒരു ‘ദീൻ’ അഥവാ ധർമ്മം ആയാണ് വിശേഷിപ്പിക്കുന്നത്.
 
== വിശ്വാസങ്ങൾ ==
[[File:Kaaba mirror edit jj.jpg|right|240px|മസ്ജിദുൽ ഹറം,[[മക്ക]],[[സൗദിഅറേബ്യ]] ഇസ്ലാമിക സമൂഹത്തിൻറെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് പള്ളികളിൽ ആദ്യത്തേത്.]]
[[ഖുർആൻ]] എന്ന വിശുദ്ധ ഗ്രന്ഥം മുഹമ്മദ്(സ്വ) നബിക്ക് ദൈവത്തിൽ നിന്നും ലഭിച്ച വേദഗ്രന്ഥമാണെന്ന്വിശുദ്ധഗ്രന്ഥമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. [[ദാവൂദ് നബി]] (ദാവീദ്), [[മൂസ നബി]] (മോശെ), [[ഈസ നബി]] ([[യേശു ക്രിസ്തു]]) എന്നിവർ ദൈവത്തിൽ നിന്നുള്ള പ്രവാചകരാണെന്നും അവരുടെ വേദഗ്രന്ഥങ്ങളായ [[സബൂർ]] , [[തൌറാത്ത്]], [[ഇഞ്ചീൽ]] എന്നിവ ദൈവികഗ്രന്ഥങ്ങളായിരുന്നുവെന്നും, മുൻ പ്രവാചകന്മാരുടെ തുടർച്ചയായാണ് അന്ത്യപ്രവാചകൻ മുഹമ്മദിന്റെ പ്രവാചകത്വം എന്നും മുഹമ്മദ്‌ നബി മുഖേന ഇസ്‌ലാം ഉണർത്തുന്നു.
[[File:The Enlightened City.jpg|right|240px|,മസ്ജിദുൽ നബവി,[[മദീന]], [[സൌദിഅറേബ്യ]]ഇസ്ലാമിക സമൂഹത്തിൻറെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് പള്ളികളിൽ രണ്ടാമത്തേത്.]]
[[പ്രമാണം:Al aqsa moschee 2.jpg|right|240px|മസ്ജിദുൽ അഖ്‌സ, [[ജറുസലേം]],ഫലസ്തീൻ]]
 
ഇസ്‌ലാം അതിന്റെ അടിസ്ഥാന പ്രമാണങ്ങളായി ഖുർ‌ആനും [[സുന്ന|പ്രവാചകചര്യയും]](سنة) കണക്കാക്കുന്നു. പ്രവാചകനായ [[മുഹമ്മദ് നബി|മുഹമ്മദ് നബിക്ക്]] പ്രവാചകത്വത്തിന്റെ 23 വർഷക്കാലത്തിനിടക്ക് ദൈവത്തിൽ നിന്ന് അവതീർണ്ണമായതാണ് [[ഖുർആൻ]]. പ്രസ്തുത ഖുർ‌ആനിന്റെ വെളിച്ചത്തിൽ പ്രവാചകൻ അനുവർത്തിച്ച രീതികൾ, വാക്ക്, പ്രവൃത്തി, അനുവാദം തുടങ്ങിയവ പ്രവാചക ചര്യയായിപ്രവാചകചര്യയായി കണക്കാക്കി ക്രോഡീകരിച്ചിരിക്കുന്ന ഗ്രന്ഥ ശേഖരമാണ് ഹദീഥുകൾ(حديث). പ്രാമാണികമായ നിരവധി [[ഹദീഥ്]] ഗ്രന്ഥങ്ങളുണ്ട്. അവയിലൊക്കെയായി പ്രവാചക ചര്യകൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. [[മുഹമ്മദ് അൽ-ബുഖാരി|ബുഖാരി]], [[മുസ്‌ലിം ബിൻ ഹജ്ജാജ്|മുസ്‌ലിം]], [[തിർമിദി]], [[ഇബ്​നു മാജ]], [[അഹ്​മദ്]], [[നസാഇ]],[[അബൂദാവൂദ്]] എന്നിവരുടെ ഹദീഥ് ഗ്രന്ഥങ്ങൾ കൂടാതെ [[മുവത്വ]], [[ദാരിമി]], [[കൻസുൽ ഉമ്മാൽ]] തുടങ്ങി നിരവധി ഹദീഥ് ഗ്രന്ഥങ്ങൾ പ്രമാണങ്ങളായിട്ടുണ്ട്.
 
ഖുർആൻ പ്രകാരം ഒരു മുസ്‌ലിമിന്റെ വിശ്വാസം പൂർണ്ണമാകുന്നത് അവൻ ആറു കാര്യങ്ങളിൽ അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ട് അടിയുറച്ച് വിശ്വസിക്കുമ്പോഴാണ്. അവ ഇപ്രകാര‌മാണ്:
 
# ദൈവം ഏകനാണെന്ന വിശ്വാസം. ([[തൗഹീദ്]])
# ദൈവത്തിന്റെ മലക്കുകളിൽ (മാലാഖമാർ) വിശ്വസിക്കുക. ([[മലക്കുകൾ]])
# ദൈവത്തിന്റെ സകലവിശുദ്ധ ഗ്രന്ഥങ്ങളിലും വിശ്വസിക്കുക. ([[കുതുബ്]])<ref>[http://ml.wikisource.org/wiki/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7_%E0%B4%96%E0%B5%81%E0%B5%BC%E0%B4%86%E0%B5%BB/%E0%B4%85%E0%B5%BD_%E0%B4%AC%E0%B4%96%E0%B4%B1 ഖുർആൻ 2:136] </ref>
# ദൈവം നിയോഗിച്ച സകല പ്രവാചകന്മാരിലുമുള്ള വിശ്വാസം. ([[റുസ്‌ൽ]])
# അന്ത്യദിനത്തിലും പരലോകത്തിലും വിശ്വസിക്കുക. ([[അന്ത്യനാൾ|ഖിയാമ]])
വരി 30:
 
=== ദൈവം ===
ഏകദൈവ വിശ്വാസമാണ് ([[തൗഹീദ്]]) ഇസ്‌ലാമിലെ അടിസ്ഥാന തത്ത്വം. "അള്ളാഹു" എന്ന അറബി വാക്കാണ് പൊതുവെ ഏകദൈവത്തെ കുറിക്കാൻ ഇസ്ലാം ഉപയോഗിക്കുന്നത്. ദൈവത്തിന് അറബി ഭാഷയിലുപയോഗിക്കുന്ന പദമാണ് അല്ലാഹു എന്നത്. അറബി ഭാഷയിൽ ഈ പദത്തിന് ഒരു ലിംഗരൂപമോ ബഹുവചനരൂപമോ ഇല്ല. എങ്കിലും സൗകര്യപ്രദമായ രീതിയിൽ "അവൻ" "നാഥൻ" തുടങ്ങിയ പുരുഷസംജ്ഞകൾ അല്ലാഹുവിനെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. അള്ളാഹു എന്നത് അറബി വാക്കായ അൽ (the), ഇലാഹ്‌ (god) എന്നിവയിൽ നിന്നാണിത്നിന്നാണ് രൂപപ്പെട്ടത് എന്ന് ഭൂരിപക്ഷം ഭാഷാ പണ്ഡിതരും കരുതുന്നു. മറ്റു ചില പണ്ഡിതർ ഈ വാക്ക് അരാമായ ഭാഷയിലെ ‘അലാഹാ’ എന്ന പദത്തിൽനിന്നുംപദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്ന പക്ഷക്കാരാണ്. അതുകൊണ്ട് തന്നെ അറബ് വംശജരായ ക്രൈസ്തവരും യഹൂദരും അല്ലാഹു എന്നു തന്നെയാണ് ദൈവത്തെ വിളിക്കുന്നത്<ref>"Islam and Christianity", Encyclopedia of Christianity (2001): Arabic-speaking Christians and Jews also refer to God as Allāh.</ref>. ഖുർ‌ആനിലെ ഒരു അദ്ധ്യായത്തിൽ ദൈവത്തെപ്പറ്റി വിശദീകരിക്കുന്നത് ഇപ്രകാരമാണ്: പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. 1-പറയുക, അവനാണ് അല്ലാഹു. അവൻ മാത്രമാണ് ഏവരാലും ആശ്രയിക്കപ്പെടുന്നവൻ. (എന്ത് കൊണ്ടെന്നാൽ)
3-അവൻ പിതാവോ പുത്രനോ അല്ല.
4-അവനു തുല്യനായി ആരുമില്ല.
വരി 87:
 
=== അന്ത്യവിധിനാൾ ===
[[അന്ത്യനാൾ|അന്ത്യവിധി നാളിലുള്ള വിശ്വാസം]] ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലുൾപ്പെടുന്നു.<ref>L. Gardet. "Qiyama". Encyclopaedia of Islam Online. ശേഖരിച്ചത്‌ 2007-05-02.</ref> അന്ത്യവിധിനാളിൽ ദൈവം മനുഷ്യരെയെല്ലാം ഒരുമിച്ചു കൂട്ടുകയും അവരിൽ ദൈവിക വിധിയനുസരിച്ച്കൽപ്പനയനുസരിച്ച് ജീവിച്ചവർക്ക് സ്വർഗ്ഗവും അല്ലാത്തവർക്ക് നരകവും നൽകുന്നുവെന്നും മുസ്‌ലിംകൾ വിശ്വസിക്കുന്നു.<ref>Smith (2006), p.89; Encyclopedia of Islam and Muslim World, p.565</ref>ഖുർ‌ആൻ പ്രകാരം ഓരോ മനുഷ്യന്റെയും കർമ്മഫലം നിർണ്ണയിക്കപ്പെടുക ''‘വിധിനിർണ്ണയത്തിന്റെ’'' ദിവസമാണ്.
 
അന്ത്യനാളിൽ എല്ലാ മനുഷ്യരും ഒന്നിച്ചു കൂടുന്ന ഈ സ്ഥലത്തെ '''മഅ്ശറ''' എന്നു വിളിക്കുന്നു.
വരി 93:
=== വിധിവിശ്വാസം ===
ഇസ്‌ലാമിക വിശ്വാസത്തിൽ ദൈവഹിതത്തെ പറ്റി വിവരിക്കുന്നത് "ദൈവം എല്ലാത്തിനെയും പറ്റി അറിവുള്ളവനും എല്ലാകാര്യങ്ങളെയും നിയന്ത്രിക്കുന്നവനുമാകുന്നു" എന്നാണ്‌. ഇത് ഖുർആനിൽ ഇങ്ങനെ വിവരിക്കുന്നു.
“പറയുക: അല്ലാഹു ഞങ്ങൾക്ക് രേഖപെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനൻ. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികൾ ഭരമേല്പിക്കേണ്ടത്"(9:51) "മനുഷ്യർ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം അവർ ഭിന്നിച്ചപ്പോൾ (വിശ്വാസികൾക്ക്) സന്തോഷവാർത്ത അറിയിക്കുവാനും, (നിഷേധികൾക്ക്) താക്കീത് നൽകുവാനുമായി, അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവർ(ജനങ്ങൾ) ഭിന്നിച്ച വിഷയത്തിൽ തീർപ്പുകൽപ്പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവൻ അയച്ചുകൊടുക്കുകയുണ്ടായി. എന്നാൽ വേദം നൽകപ്പെട്ടവർതന്നെ വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിനുശേഷം അതിൽ(വേദവിഷയത്തിൽ) ഭിന്നിച്ചിട്ടുള്ളത് അവർ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാൽ ഏതൊരു സത്യത്തിൽനിന്ന് അവർ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്പര്യപ്രകാരം സത്യവിശ്വാസികൾക്ക് വഴി കാണിച്ചു. താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു"(2:213). ഈ ലോകത്ത് നല്ലതും ചീത്തയും അടക്കം എല്ലാ കാര്യങ്ങളും സംഭവിക്കുന്നത് അല്ലാഹുവിന്റെ വിധി അനുസരിച്ചാണ്. അല്ലാഹു അനുവദിക്കപ്പെടാതെ ഒന്നും തന്നെ സംഭവിക്കുകയില്ല. ഇസ്‌ലാമിക ദൈവശാസ്ത്രത്തിൽ തിന്മക്കെതിരെയുള്ള ദൈവത്തിന്റെ അഭാവത്തെകുറിച്ച് പറയുന്നത് നന്മയും തിന്മയുമായ എല്ലാകാര്യങ്ങളും മനുഷ്യൻമനുഷ്യർക്ക്‌ ഇപ്പോൾ കാണാൻ കഴിയാത്ത ഒരു ഫലം ഭാവിയിൽ കിട്ടും എന്നാണ്. ദൈവശാസ്ത്രഇസ്ലാമിക പണ്ഡിതന്മാർ സമർത്ഥിക്കുന്നത് എല്ലാകാര്യങ്ങളും മുൻകൂട്ടി നിശ്ചയിച്ചതാണെങ്കിലും മനുഷ്യന് ശരിയും തെറ്റും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, കഴിവുമുണ്ട്. അത് കൊണ്ട് അവൻ ചെയ്യുന്ന കാര്യങ്ങൾക്ക് അവൻ തന്നെ ഉത്തരവാദിയായിരിക്കും.
 
== കർമ്മങ്ങൾ ==
വരി 108:
 
== ഇസ്‌ലാം സ്വീകരിക്കൽ ==
'അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു' ; 'മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു' (شهادة لا اله الا الله محمد رسول الله) എന്നീ രണ്ടു സാക്ഷ്യ വചനങ്ങൾ മനസ്സിലുറപ്പിച്ച് ചൊല്ലി അവയനുസരിച്ചുഇസ്ലാമിക മത നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്ന oru വ്യക്തി മുസ്ലിമാകുന്നു.

നുസരിച്ചു ജീവിതം ക്രമീകരിക്കാമെന്നു പ്രതിജ്ഞ എടുത്താൽ ഒരാൾ മുസ്‌ലിം ആയിത്തീരുന്നു.
 
== പുറത്തേക്കുള്ള കണ്ണികൾ‌ ==
"https://ml.wikipedia.org/wiki/ഇസ്‌ലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്