"തവളക്കണ്ണൻ (തുമ്പി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ref++; habitat
c/e
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{for|തവളക്കണ്ണനെന്നയിനം നെൽവിത്തിനെക്കുറിച്ചറിയാൻ|തവളക്കണ്ണൻ}}
{{Prettyurl|Libellago lineata indica}}
{{Taxobox
| name =''തവളക്കണ്ണൻ'' <br> ''Libellago lineata indica''
| image=Libellago lineata male-Kadavoor-2015-08-21-001-cropped.jpg
| image_caption= ആൺതുമ്പി
വരി 22:
*''Micromerus uxor'' {{small|Rambur, 1842}}
}}
[[നീർരത്നം]] കുടുംബത്തിൽ ഉള്ള [[സൂചിത്തുമ്പികൾ|സൂചിത്തുമ്പികളിൽ]] ഒരിനമാണ് '''തവളക്കണ്ണൻ''' - '''River Heliodor''' '''{{ശാനാ|CalocyphaLibellago laidlawilineata}}'''<ref name=wol>{{cite web
|url=https://www.pugetsound.edu/academics/academic-resources/slater-museum/biodiversity-resources/dragonflies/world-odonata-list2/|title=World Odonata List|publisher=Slater Museum of Natural History|accessdate=2017-02-21}}</ref><ref name=iucn/>.
 
മറ്റു സൂചിത്തുമ്പികളെ അപേക്ഷിച്ച് ഇവയുടെ ശരീരം കുറുകിയതും ബലിഷ്ഠവും കണ്ണുകൾ വലുതുമാണ്. അരണ്ട കറുത്ത വരകളുള്ള ഇവയുടെ ശരീരം നേർത്ത മഞ്ഞ നിറമാണ്. ആൺതുമ്പികളുടെ വാലിന്റെയും ചിറകുകളുടേയും അഗ്രങ്ങളിൽ കറുപ്പു പൊട്ടുകളുണ്ട്. ഒഴുകുന്ന അരുവികൾക്കു സമീപം ഇവയെ കാണാറുണ്ട്. ഇന്ത്യയടക്കമുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളും ഇവയുടെ ആവാസമേഖലകളാണ്<ref name=iucn/><ref name=ias>{{cite book|last=Subramanian|first=K. A.|title=Dragonflies and Damselflies of Peninsular India - A Field Guide|year=2005|url=http://www.ias.ac.in/Publications/Overview/Dragonflies}}</ref><ref name=Fraser>{{cite book|author=C FC Lt. Fraser|title=The Fauna of British India, including Ceylon and Burma, Odonata Vol. II|publisher=Taylor and Francis|location=Red Lion Court, Fleet Street, London|year=1934}}</ref><ref name=ibp>{{cite web
|url=http://indiabiodiversity.org/species/show/227574|title=Libellago lineata Burmeister, 1839|publisher=India Biodiversity Portal|accessdate=2017-02-21}}</ref><ref name=ifb>{{cite web
|url=http://www.indianodonata.org/sp/259/Libellago-lineataindica|title=Libellago lineataindica BurmeisterFraser, 18391928|publisher=Odonata of India, v. 1.00. Indian Foundation for Butterflies|accessdate=2017-02-21}}</ref>.
 
==ഉപവർഗങ്ങൾ==
വരി 45:
==പുറത്തേക്കുള്ള കണ്ണികൾ==
{{wikispecies-inline|Libellago lineata|തവളക്കണ്ണൻ}}
{{commonscat-inline|Libellago lineata indica|തവളക്കണ്ണൻ}}
{{taxonbar}}
 
"https://ml.wikipedia.org/wiki/തവളക്കണ്ണൻ_(തുമ്പി)" എന്ന താളിൽനിന്ന് ശേഖരിച്ചത്