"സിദ്ധാർഥ് റോയ് കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
2005ൽ മുംബൈയിലുള്ള യു.ടി.വിയിൽ ജോലിയിൽ പ്രവേശിച്ചു. ആനിമേഷൻ, ടി.വി. പ്രൊഡക്ഷൻ, പ്രക്ഷേപണം, കോർപ്പറേറ്റ് എന്നിവയുടെ ചുമതലയുള്ള സീനിയർ വൈസ് പ്രസിഡന്റായാണ് ഈ സ്ഥാപനത്തിൽ ജോലി ചെയ്തത്. ഹംഗാമാ ടി.വിയുടെ മാർക്കറ്റിങ്ങിലും പ്രധാന പങ്ക് വഹിച്ചിരുന്നു. 2006ൽ പുറത്തിറങ്ങിയ BAFTA പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത രംഗ് ദേ ബസന്തി, ഖോസ്‌ല കാ ഖോസ്‌ല എന്നീ ചലച്ചിത്രങ്ങളുടെ മാർക്കറ്റിങ്ങ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് യു.ടി.വി മോഷൻ പിക്‌ചേഴ്സിൽ ജോലിയിൽ പ്രവേശിച്ചു. 2008 ജനുവരിയിൽ യു.ടി.വി മോഷൻ പിക്ചേഴ്സിന്റെ സി.ഇ.ഒ ആയി ചുമതലയേറ്റു. <ref name="Koimoi" />
 
യു.ടി.വി. മോഷൻ പിക്ചേഴ്സിന്റെയും വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യയുടെയും ലയനത്തിനു ശേഷം [[താരെ സമീൻ പർ]], [[ജനേ തു യാ ജാന നാ]], [[ജോധാ അക്‌ബർ]], [[ഫാഷൻ (ചലച്ചിത്രം)|ഫാഷൻ]], [[ആമിർ]], [[എ വെനസ്ഡേ,]] [[കമീനെ]], [[വേക്ക് അപ്പ് സിദ്ധ്]], [[ഉദാൻ]], [[പീപ്പ്ലി ലൗ]], [[വെൽക്കം ടു സജ്ജൻപൂർ]], [[നോ വൺ കിൽഡ് ജസീക്ക]], [[ഡൽഹി ബെല്ലി]], [[പാൻ സിങ് തോമർ]], [[ഷഹീദ്]], [[റൗഡി റത്തോർ]], [[ബാർഫി]], [[എബിസിഡി]], [[കൈ പോ ചെ]], [[യേ ജവാനി ഹേയ് കിസാനി]], [[ദ ലഞ്ച്ബോക്സ്]], [[ചെന്നൈ എക്സ്പ്രസ്]] എന്നീ ചലച്ചിത്രങ്ങൾ ഈ കമ്പനിയുടെ ബാനറിൽ നിർമ്മിച്ചു. <ref name="disney" />
 
2017 ജനുവരിയിൽ ഡിസ്‌നിയിൽ നിന്നും പുറത്തിറങ്ങി റോയ് കപൂർ ഫിലിംസ് എന്ന പേരിൽ സ്വന്തമായി നിർമ്മാണ സംരംഭം ആരംഭിക്കുകയും ചെയ്തു.
വരി 43:
* ''[[കട്ടി ബട്ടി]]'' (2015)
* ''[[യാചൻ]]'' - തമിഴ് ചലച്ചിത്രം (2015)
* ''[[ഫാന്റം (ചലച്ചിത്രം|ഫാന്റം)]]'' (2015)
* ''[[എബിസിഡി 2]]'' (2015)
* ''[[ഫിലിംസ്താൻ]]'' (2014)
വരി 60:
* ''[[കൈ പോ ചെ!]]'' (2013)
* ''[[എബിസിഡി]]'' (2013)
* ''[[Luvലൗ Shuvഷുവ് Teyകേ Chickenചിക്കൻ Khuranaഖുരാന]]'' (2012)
* ''[[താണ്ഡവം]]'' – തമിഴ് ചലച്ചിത്രം (2012)
* ''[[ഹീറോയിൻ]]'' (2012)
വരി 73:
===സഹ നിർമ്മാതാവ്===
* ''[[ജോധാ അക്‌ബർ]]'' (2009)
* ''[[ഫാഷൻ (ചലച്ചിത്രം)|ഫാഷൻ]]'' (2008)
* ''[[ആമിർ]]'' (2008)
* ''[[എ വെനസ്ഡേ!]]'' (2008)
"https://ml.wikipedia.org/wiki/സിദ്ധാർഥ്_റോയ്_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്