"ആലീസ് (ആലീസിന്റെ അത്ഭുതലോകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
വിക്ടോറിയൻ കാലഘട്ടത്തിൽ ജീവിക്കുന്ന ഒരു സാങ്കൽപ്പിക കഥാപാത്രമായാണ് ആലീസെന്ന കുട്ടിയെ കാരൾ അവതരിപ്പിക്കുന്നത്.<ref name="1001 book">{{cite book|author=Brennan, Geraldine|editor=[[Julia Eccleshare|Eccleshare, Julia]]|title=[[1001 Children's Books You Must Read Before You Grow Up]]|location=New York|publisher=[[Universe Publishing]]|page=411|isbn=9780789318763|oclc=}}</ref> മെയ് 4 ന് നടക്കുന്നതായി ചിത്രീകരിക്കുന്ന ആലിസിന്റെ അത്ഭുതലോകത്തിൽ ആലീസിന് ഏഴ് വയസ്സ് ആകുമെന്ന് കണക്കാക്കപ്പെടുന്നു (1865).{{sfn|Jones|Gladstone|1998|p=7}}{{sfn|Clark|1979|p=118}} ആലീസിന്റെ രണ്ടാം ഭാഗത്തിൽ (നവംബർ 4 നാണ് ഇത് നടക്കുന്നത്) ഏഴരവയസ്സാണ് തനിക്കെന്ന് ആലീസ് വെളിപ്പെടുത്തുന്നുണ്ട്. രണ്ട് ആലീസ് പുസ്തകങ്ങളിലും രചയിതാവായ ലൂയിസ് കരോൾ തന്റെ കഥാപാത്രത്തിന്റെ ഭൗതിക വിവരണം നടത്തിയിട്ടില്ല.
 
ആലീസിന്റെ കാല്പനിക ജീവിതത്തിന്റെ വിശദാംശങ്ങൾ അവളെപറ്റിയുള്ള രണ്ട് പുസ്തകങ്ങളിൽ നിന്നും കണ്ടെത്താൻ കഴിയും.{{sfn|Brooker|2004|page=106}} വീട്ടിൽ അവൾക്ക് ഒരു മൂത്ത സഹോദരി, ദീനാ എന്നു പേരുള്ള ഒരു വളർത്തുപൂച്ച, വൃദ്ധയായ ഒരു ആയ, രാവിലെ ഒൻപതു മുതൽ തുടങ്ങുന്ന പഠനക്ലാസ്സിൽ പാഠങ്ങൾ പഠിപ്പിക്കാൻ വരുന്ന ഒരു അധ്യാപിക എന്നിവരും ഉണ്ട്.<ref name="Triple Alice">{{Cite journal|last=Hubbell|first=George Shelton|date=1940|title=Triple Alice|url=http://www.jstor.org/stable/27535641|journal=The Sewanee Review|volume=48|issue=2|pages=174–196}}</ref> അവളുടെ മുൻകാല ഓർമ്മയിൽ അവൾ സ്കൂളിൽ പോയിരുന്നതായി പറയുന്നുണ്ട്. ആലീസ് ഒരു സമ്പന്ന,<ref name="Warren">{{cite journal|title=Carroll and His Alice Books|author=Warren, Austin|date=Summer 1980|work=[[The Sewanee Review]]|volume=88|issue=3|publisher=Johns Hopkins University Press|pages=345, 350|jstor=27543708|subscription=yes}}</ref> മദ്ധ്യവർഗ്ഗ,<ref name="1001 book"/> ഇടത്തരം കുടുംബത്തിലെ അംഗമായി വ്യത്യസ്തഭാഗങ്ങളിൽ പരാമർശിക്കപ്പെടുന്നു.{{sfn|Rackin|1991|p=14}}
 
==അവലംബം==
"https://ml.wikipedia.org/wiki/ആലീസ്_(ആലീസിന്റെ_അത്ഭുതലോകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്