"സെൽമ റിസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 47:
1982 ഫെബ്രുവരി അഞ്ചിന് [[തുർക്കി|തുർക്കിയിലെ]] [[ഇസ്താംബുൾ|ഇസ്തംബൂളിൽ]] ജനിച്ചു<ref name=KY>[http://www.tr.writersofturkey.net/index.php?title=Selma_R%C4%B1za Writers of turkey page {{tr icon}}]</ref>. പിതാവ് അലി റിസ [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടൊമൻ സാമ്രാജ്യത്തിന്റെ]] ഓസ്ട്രിയ-ഹങ്കറിയിലേക്കുള്ള നയതന്ത്ര പ്രതിനിധിയായിരുന്നു. മാതാവ് നയ്‌ലെ ഓസ്ട്രയൻ വംശജയായിരുന്നു.
കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് സ്വകാര്യ അദ്ധ്യാപകരിൽ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം 1898ൽ പാരിസിലേക്ക് പോയി. യംഗ് തുർക്ക്‌സ് (യുവ തുർക്കി) പ്രസ്താനിത്തിന്റെ ഭാഗമായിരുന്ന ഫ്രാൻസിലുണ്ടായിരുന്ന സഹോദരൻ അഹമദ് റിസയെ കാണാനായിരുന്നു യാത്ര.
പാരിസിലെ സൊർബൊന്നെ സർവ്വകലാശാലയിൽ പഠിച്ചു. ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ രൂപം കൊണ്ട കമ്മിറ്റി ഓഫ് യൂനിയൻ പ്രോഗ്രസ്സുമായി (സിയുപി) ചേർന്ന് പ്രവർത്തിച്ചു. സിയുപിയിലെ ഏക വനിതാ അംഗമായിരുന്നു സെൽമ റിസ. പാരിസിൽ നിന്ന് സിയുപി തുർക്കി ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്ന രണ്ടു ദിനപത്രങ്ങളിൽ (ലേഡീസ് വേൾഡ്, ന്യൂസ് പേപ്പർ ഫോർ വിമൻ എന്നിവയിൽ) എഴുതിയിരുന്നു. 1908ൽ ഇസ്തംബൂളിലേക്ക് തന്നെ മടങ്ങി. 1908 മുതൽ 1913 വരെ തുർക്കിഷ് റെഡ് ക്രസന്റിന്റെ സെക്രട്ടറി ജനറലായിരുന്നു.
==മരണം==
1931 ഒക്ടോബർ അഞ്ചിന് മരണപ്പെട്ടു.
1892ൽ തന്റെ ഇരുപതാം വയസ്സിൽ എഴുതിയ ഫ്രണ്ട്ഷിപ്പ് എന്ന അപ്രകാശിത നോവൽ അവരുടെ മരണ ശേഷം 1999ൽ സാംസ്‌കാരി മന്ത്രാലയം പ്രസിദ്ധീകരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/സെൽമ_റിസ" എന്ന താളിൽനിന്ന് ശേഖരിച്ചത്