"സെൽമ റിസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
തുർക്കിക്കാരിയായ പ്രഥമ വനിതാ പത്രപ്രവർത്തകയായിരുന്നു '''സെൽമ റിസ''' ('''Selma Rıza'''). തുർക്കിയിലെ ആദ്യകാല നോവലെഴുത്തുക്കാരിൽ ഒരാൾ കൂടിയായിരുന്നു സെൽമ റിസ. സെൽമ റിസയുടെ മരണ ശേഷം അവരുടെ ബന്ധുക്കൾ സെൽമയുടെ കുലനാമം ഫെരാസെലിയാണെന്ന് വ്യക്തമാക്കി. അതിന് ശേഷം ഇവർ സെൽമ റിസാ ഫെരാസെലി എന്നും അറിയപ്പെടുന്നുണ്ട്.
==ജീവചരിത്രം==
 
==അവലംബം==
"https://ml.wikipedia.org/wiki/സെൽമ_റിസ" എന്ന താളിൽനിന്ന് ശേഖരിച്ചത്