"വിജയരാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]], [[നാടകം|നാടക]] നടൻ. നാടകാചാര്യൻ [[എൻ.എൻ പിള്ള|എൻ.എൻ. പിള്ളയുടെ]] മകനും മലയാളചലച്ചിത്രനടനുമാണ് '''വിജയരാഘവൻ'''. [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ഒളശ്ശ|ഒളശ്ശയാണ്]] സ്വദേശം.
== പശ്ചാത്തലം ==
നാടകാചാര്യൻ എൻ.എൻ. പിള്ളയുടെയും നാടകനടിയായിരുന്ന ചിന്നമ്മയുടെയും മകനായി 19511961 ഡിസംബർ 20-ന് [[മലേഷ്യ]]യിലെ [[ക്വാലാ ലമ്പൂർലംപൂർ|ക്വാലാ ലമ്പൂരിൽ]] ജനിച്ച വിജയരാഘവൻ അച്ഛൻ എൻ.എൻ. പിള്ളയുടെ വിശ്വകേരളാ കലാസമിതിയിലൂടെ ബാല്യത്തിൽതന്നെ നാടകരംഗത്ത് സജീവമായി. പിള്ളയുടെ കാപാലിക എന്ന നാടകം [[ക്രോസ്ബെൽറ്റ് മണി]] സിനിമയാക്കിയപ്പോൾ അതിൽ ''പോർട്ടർ കുഞ്ഞാലി'' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആറാം വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1982-ൽ [[എസ്. കൊന്നനാട്ട്]] സംവിധാനം ചെയ്ത ''സുറുമയിട്ട കണ്ണുകൾ'' എന്ന ചിത്രത്തിലൂടെ 21-ആം വയസിൽ നായകനായി. ഈ ചിത്രം വിജയിച്ചില്ല.
 
തുടർന്ന് [[പി. ചന്ദ്രകുമാർ]], [[വിശ്വംഭരൻ]] തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. നാടകത്തിലും സജീവമായി തുടർന്നു. കാപാലികയുടെ സഹസംവിധായകനായിരുന്ന [[ജോഷി|ജോഷിയുമായുള്ള]] അടുപ്പം മൂലം അദ്ദേഹത്തിന്റെ [[ന്യൂഡൽഹി(ചലച്ചിത്രം)|ന്യൂഡൽഹി]] എന്ന ചിത്രത്തിൽ അവസരം ലഭിച്ചു. 1987ൽ1987-ൽ നാടക രംഗം പൂർണമായി ഉപേക്ഷിച്ചു.
 
1993ൽ1993-ൽ [[ഷാജി കൈലാസ്]] സംവിധാനം ചെയ്ത [[ഏകലവ്യൻ(ചലച്ചിത്രം)|ഏകലവ്യൻ]] എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായി. 1995ൽ1995-ൽ പുറത്തിറങ്ങിയ ''[[ദി കിംഗ്‌ (മലയാളചലച്ചിത്രം)|ദി കിങ്]]'' ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. [[വിനയൻ]] സംവിധാനം ചെയ്ത ''ശിപായിലഹള'' എന്ന ചിത്രത്തിൽ വിജയരാഘവൻ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചു. 2000ത്തിനു2000-ത്തിനു ശേഷം വിജയരാഘവന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. കോട്ടയം ശൈലിയിലുള്ള വേറിട്ട സംഭാഷണമാണ് ഈ നടന്റെ പ്രത്യേകതകളിലൊന്ന്.
 
== കുടുംബം ==
"https://ml.wikipedia.org/wiki/വിജയരാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്