"രാജീവ് ആലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Rajeev Alunkal}}
{{Infobox person
| name = രാജീവ് ആലുങ്കൽ
| image = Rajeev Alunkal.jpg
| imagesize =
| birth_name =
Line 13 ⟶ 14:
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് (രണ്ടു പ്രാവശ്യം )
}}
പ്രശസ്തനായ മലയാള കവിയും, ഗാനരചയിതാവും, പ്രഭാഷകനുമാണ് '''രാജീവ് ആലുങ്കൽ'''. ഇപ്പോൾ കേരള സർക്കാരിന്റെ കുമാരനാശാൻ സ്മാരക സമിതിയുടെ ചെയർമാനാണ് രാജീവ് ആലുങ്കൽ. <ref>
{{cite news
|url=http://www.manoramaonline.com/music/music-news/rajeev-alunkal-become-chairman-of-kuamranasan-cultural-trust.html
Line 39 ⟶ 40:
|date= November 27, 2003
|newspaper= The Hindu
}}</ref> തുടർന്ന് വെട്ടം, കനകസിംഹാസനം,അറബിയും ഒട്ടകവും പി.മാധവൻ നായരും,ചട്ടക്കാരി, മല്ലുസിങ്ങ് ,റോമൻസ്, സൗണ്ട് തോമ ,ഷീടാക്സി,ഹാപ്പി വെഡിംഗ്, തുടങ്ങിയ നൂറിൽ ഏറെ ചിത്രങ്ങൾക്കായി 250 ൽ ഏറെ ഗാനങ്ങൾക്ക് രാജീവ് ആലുങ്കൽ രചന നിർവ്വഹിച്ചു. ഇതിനു പുറമേ 200 ൽ ഏറെ പ്രൊഫഷണൽ നാടകങ്ങൾക്കും, 250 ൽ ഏറെ ആൽബങ്ങൾക്കുമായി രാജീവ് ആലുങ്കൽ രണ്ടായിരത്തിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കൂടാതെ ഒട്ടേറെ ആകാശവാണി - ദൂരദർശൻ ലളിതഗാന ങ്ങളും രചിച്ചു.
 
ഇതിനു പുറമേ 200 ൽ ഏറെ പ്രൊഫഷണൽ നാടകങ്ങൾക്കും, 250 ൽ ഏറെ ആൽബങ്ങൾക്കുമായി രാജീവ് ആലുങ്കൽ രണ്ടായിരത്തിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കൂടാതെ ഒട്ടേറെ ആകാശവാണി - ദൂരദർശൻ ലളിതഗാന ങ്ങളും രചിച്ചു.ഗാനരചനയുടെ സമസ്ത മേഖലകളിലും ഒരുപോലെ അടയാളപ്പെടുത്തിയ മറ്റൊരാൾ യുവതലമുറയിൽ ഇല്ല.
 
മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ ആനുകാലികങ്ങളിലും രാജീവ് ആലുങ്കലിന്റെ കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നു.കവിതയ്ക്കുള്ള ഹരിപ്രിയ പുരസ്ക്കാരം, മദർ തെരേസാ പുരസ്ക്കാരം.പി.ഭാസ്ക്കരൻ പുരസ്ക്കാരം,ഇൻഡോ- മലേഷ്യൻ കൾച്ചറൽ ഫോറത്തിന്റെ കാവ്യശ്രീ പുരസ്ക്കാരം, ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്,ഫിലിം ക്രിട്ടിക്സ് അവാർഡ്,വയലാർ രാമവർമ്മ അവാർഡ് , തുടങ്ങിയ നിരവധി അംഗീകാരങ്ങൾ രാജീവ് ആലുങ്കലിന് ലഭിച്ചിട്ടുണ്ട്.
 
മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ ആനുകാലികങ്ങളിലും രാജീവ് ആലുങ്കലിന്റെ കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നു. കവിതയ്ക്കുള്ള ഹരിപ്രിയ പുരസ്ക്കാരം, മദർ തെരേസാ പുരസ്ക്കാരം., പി. ഭാസ്ക്കരൻ പുരസ്ക്കാരം, ഇൻഡോ- മലേഷ്യൻ കൾച്ചറൽ ഫോറത്തിന്റെ കാവ്യശ്രീ പുരസ്ക്കാരം, ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, വയലാർ രാമവർമ്മ അവാർഡ് , തുടങ്ങിയ നിരവധി അംഗീകാരങ്ങൾ രാജീവ് ആലുങ്കലിന് ലഭിച്ചിട്ടുണ്ട്.
 
== ജീവിതരേഖ ==
കണ്ടനാട്ട് എസ്. മാധവൻ നായരുടെയും കാരുവള്ളി ആർ. ഇന്ദിരയുടെയും മകനായി 1973 ഓഗസ്റ്റ് 17-ന് [[ആലപ്പുഴ ജില്ല]]യിൽ [[ചേർത്തല താലൂക്ക്|ചേർത്തല താലൂക്കിലെ]] [[കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്|കടക്കരപ്പള്ളിയിൽ]] ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടമായി. യു.പി.ജി. സ്കൂൾ കടക്കരപ്പള്ളി, എച്ച്.എസ്. കണ്ടമംഗലം, എൻ.എസ്.എസ്.എച്ച്.എസ്. പാണാവള്ളി, ശോഭ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ശിരോമണി രാഘവ പണിക്കരുടെ കീഴിൽ പത്തു വർഷം [[സംസ്കൃതം]] പഠിച്ചു.
 
1987-ൽ എൻ.എസ്.എസിന്റെ സർവ്വീസ് വാരികയിലാണ് ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. 1993-ൽ ചേർത്തല ഷൈലജ തീയറ്റേഴ്സിന്റെ ''മാന്ത്രികക്കരടി'' എന്ന നാടകത്തിലൂടെ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ചു. രാജീവ് ആലുങ്കലിന് 2004-ൽ കായംകുളം സപര്യയുടെ "''ഓമൽക്കിനാവ്'' "എന്ന നാടകത്തിലെ 'ആശതൻ കൂടാരത്തിൽ' എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.
 
രാജീവ് ആലുങ്കലിന് 2004-ൽ കായംകുളം സപര്യയുടെ "''ഓമൽക്കിനാവ്'' "എന്ന നാടകത്തിലെ 'ആശതൻ കൂടാരത്തിൽ' എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.
 
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വച്ച്, മദർ തെരേസയുടെ വിശുദ്ധപദവി ചടങ്ങുകൾക്കു മുൻപായി രാജീവ് ആലുങ്കലിന്റെ " തെരേസാമ്മ " എന്ന കവിത ഫ്രാൻസിസ് മാർപ്പാപ്പ പ്രകാശിപ്പിച്ചു.ഉഷാ ഉതുപ്പ് വത്തിക്കാനിൽ ആലപിച്ച ഈ കവിത ഇംഗ്ലീഷ് ,അൽബേനിയൻ, ഇറ്റാലിയൻ, ഹിന്ദി, ബംഗാളി, തമിഴ്, തുടങ്ങിയ ഒൻപത് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. <ref>
Line 61 ⟶ 57:
}}</ref>
 
സംഗീത ഇതിഹാസമായ ഏ.ആർ.റഹ്മാന്റെ "വൺ ലൗ " എന്ന ബഹുഭാഷാ ആൽബത്തിലെ എക മലയാളഗാനത്തിന്റെ രചയിതാവാണ് രാജീവ് ആലുങ്കൽ. കെ.പി.കുമാരൻ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന മലയാള ചിത്രത്തിൽ വിശ്വ പ്രസിദ്ധ സംഗീതജ്ഞനും, ടൈറ്റാനിക്ക് എന്ന വിഖ്യാത ചിത്രത്തിന്റെ സംഗീത സംവിധായകനുമായ ജോൺ ആൾട്ട്മാന്റെ ഈണത്തിലും രാജീവ് ആലുങ്കൽ ഗാനരചന നിർവ്വഹിച്ചു.
 
ഇന്ത്യയിലും, ഒട്ടേറെ വിദേശ രാജ്യങ്ങളിലും സാഹിത്യ സാംസ്ക്കാരിക സമ്മേളന വേദികളിൽ രാജീവ് ആലുങ്കൽ പ്രഭാഷകനാായി പങ്കെടുത്തു.2016ൽ സിംഗപ്പൂരിൽ വച്ചു നടന്ന സൗത്ത് ഏഷ്യൻ കവികളുടെ സമ്മേളനത്തിൽ, മലയാള ഭാഷയുടെ സാംസ്ക്കാരിക പ്രസക്തിയേക്കുറിച്ച്‌ രാജീവ് ആലുങ്കൽ പ്രസംഗിയ്ക്കുകയും, "വേരുകളുടെ വേദാന്തം" എന്ന പ്രസിദ്ധമായ സ്വന്തം കവിത അവതരിപ്പിക്കുകയും ചെയ്തു. അമേരിക്ക,ബ്രിട്ടൻ, ഇറ്റലി, ഈജിപ്റ്റ്, ചൈന, തായ് ലാന്റ്, മലേഷ്യ,സിംഗപ്പൂർ ,ശ്രീലങ്ക ,ദുബായ്, അബുദാബി, ഷാർജ ,നേപ്പാൾ ,വത്തിക്കാൻ, തുടങ്ങിയ വിദേശ രാജ്യങ്ങൾ രാജീവ് ആലുങ്കൽ സന്ദർശിച്ചിട്ടുണ്ട്.
 
അമേരിക്ക,ബ്രിട്ടൻ, ഇറ്റലി, ഈജിപ്റ്റ്, ചൈന, തായ് ലാന്റ്, മലേഷ്യ,സിംഗപ്പൂർ ,ശ്രീലങ്ക ,ദുബായ്, അബുദാബി, ഷാർജ ,നേപ്പാൾ ,വത്തിക്കാൻ, തുടങ്ങിയ വിദേശ രാജ്യങ്ങൾ രാജീവ് ആലുങ്കൽ സന്ദർശിച്ചിട്ടുണ്ട്.
 
==പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ==
*നിലവിളിത്തെയ്യം (കവിതാസമാഹാരം - പരിധി പബ്ലിക്കേഷൻസ്, തിരുവനന്തപുരം)
*എന്റെ പ്രിയ ഗീതങ്ങൾ (തിരഞ്ഞെടുത്ത 1001 ഗാനങ്ങൾ - H&C പബ്ലിക്കേഷൻസ്. തൃശൂർ ){{തെളിവ്}}
* വേരുകളുടെ വേദാന്തം (കവിതാ സമാഹാരം) ഡി.സി.ബുക്ക്സ്. ബുക്സ്, കോട്ടയം.
 
= ശ്രദ്ധേയമായ ഗാനങ്ങൾ =
തിങ്കൾ നിലാവിൽ..( ഹരിഹരൻ പിള്ള ഹാപ്പിയാണ്)
 
മുന്തിരി വാവേ.. ( ഹരിഹരൻ പിള്ള ഹാപ്പിയാണ് )
 
ഐ ലവ് യു ഡിസംബർ ..( വെട്ടം)
 
പ്രിയതമേ ശകുന്തളേ.(കനകസിംഹാസനം)
 
ചെമ്പകവല്ലികളിൽ ( അറബിയും, ഒട്ടകവും, പി.മാധവൻ നായരും )
 
ഇനിയും കൊതിയോടെ കാത്തിരിക്കാം ( ഭാര്യ ഒന്ന് മക്കൾ മൂന്ന്)
 
കാക്കാമലയിലെ (മല്ലുസിങ്ങ്)
 
ഒരു കിങ്ങിണിക്കാറ്റ് ( മല്ലുസിങ്ങ്)
 
നിലാവേ നിലാവേ (ചട്ടക്കാരിി)
 
അർത്തുങ്കലെ പളളിയിൽ (റോമൻസ് )
 
കന്നിപ്പെണ്ണേ (സാണ്ട് തോമ )
 
മേലേ ചേലോടെ ( ആംഗ്രിബേബീസ് )
 
മഞ്ജുളാങ്കിത മോഹം (അത്ഥനാരി)
 
അർദ്ധനാരീശ്വരം (അത്ഥനാരി)
 
കരിങ്കള്ളിക്കുയിലേ ( ഷീടാക്സി )
 
മെല്ലേ നീ മായവേ ( ഹാപ്പി വെഡിംഗ്)
 
മദ്ധ്യാഹ്ന സൂര്യന്റെ (ആറടി )
 
ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ് (ആൽബം - ഇഷ്ടമാണ്)
 
സാമവേദം നാവിലുണർത്തിയ സ്വാമിയേ.( ആൽബം - സ്വാമി അയ്യപ്പൻ )
 
നിലാമഴ (ആൽബം -ഹാർട്ട് ബീറ്റ്സ്)
 
== പുരസ്ക്കാരങ്ങൾ ==
 
{| class="wikitable"
"https://ml.wikipedia.org/wiki/രാജീവ്_ആലുങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്