"ആലീസ് (ആലീസിന്റെ അത്ഭുതലോകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 11:
| creator = ലൂയിസ് കാരൾ
}}
[[File:Alice in wonderland 1951.jpg|thump|300px|right|320px|ഡിസ്നിയുടെ സിനിമയിൽ പ്രത്യക്ഷപ്പെട്ട ആലീസ്]]
 
ഇംഗ്ലീഷ് സാഹിത്യകാരനായിരുന്ന [[ലൂയിസ് കാരൾ|ലൂയിസ് കാരളിന്റെ]] വിഖ്യാതമായ ബാലസാഹിത്യ നോവൽ [[ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡ്|ആലീസിന്റെ അത്ഭുത ലോകം]], അതിന്റെ തുടർച്ചയായ നോവൽ [[ത്രൂ ദ് ലുക്കിങ് ഗ്ലാസ്|കണ്ണാടിയ്ക്കുള്ളിൽ]] എന്നിവയിലെ പ്രധാന കഥാപാത്രവും സങ്കല്പ സൃഷ്ടിയുമാണ് '''ആലീസ്''' എന്ന പെൺകുട്ടി. മദ്ധ്യകാല വിക്ടോറിയൻ യുഗത്തിലെ പെൺകുട്ടിയായ ആലീസ്, കളിച്ചുകൊണ്ടിരിക്കെ ഒരു വെള്ളമുയലിനെ പിന്തുടർന്ന് വിചിത്ര ലോകത്തിലെത്തിച്ചേരുന്നതായും അത്യന്തം വിസ്മയകരമായ അനുഭവങ്ങളിൽക്കൂടി കടന്നു പോകുന്നതായും സ്വപ്നം കാണുന്നതാണ് ആലീസിന്റെ അത്ഭുത ലോകത്തിന്റെ കഥ. ആദ്യ നോവലിലെ സംഭവങ്ങൾക്കും ആറുമാസങ്ങൾക്ക് ശേഷം ആലീസ് ഒരു കണ്ണാടിയിലേക്ക് പ്രവേശിക്കുന്നതും, അവിടെയുള്ള അത്ഭുതലോകത്തിലെ സംഭവങ്ങളുമാണ് രണ്ടാം നോവലിന്റെ പ്രതിപാദ്യം.<ref name="wiki">{{cite web|title=Alice (Alice's Adventures in Wonderland)|url=https://en.wikipedia.org/wiki/Alice_(Alice%27s_Adventures_in_Wonderland)|website=Wikipedia|accessdate=16 മാർച്ച് 2018}}</ref>
"https://ml.wikipedia.org/wiki/ആലീസ്_(ആലീസിന്റെ_അത്ഭുതലോകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്