"ദ സീക്രട്ട് ഇൻ ദെയർ ഐസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Infobox film
| name = The Secret in Their Eyes
| image = Cartel-nuevo-de-el-secreto-de-sus-ojos.jpg
| alt =
| caption = Argentine theatrical poster
| director = [[Juan José Campanella]]
| producer = {{Plainlist|
* Juan José Campanella
* Mariela Besuievsky
* Carolina Urbieta
}}
| writer = {{Plainlist|
* Juan José Campanella
* [[Eduardo Sacheri]]
}}
| based on = {{Based on|''La pregunta de sus ojos''|Eduardo Sacheri}}
| starring = {{Plainlist|
* [[Ricardo Darín]]
* [[Soledad Villamil]]
* [[Pablo Rago]]
* [[Javier Godino]]
* [[Guillermo Francella]]
}}
| music = {{Plainlist|
* [[Federico Jusid]]
* Sebastian Kauderer
}}
| cinematography = [[Félix Monti]]
| editing = Juan José Campanella
| distributor = {{Plainlist|
* Distribution Company {{small|(Argentina)}}
* Alta Classics {{small|(Spain)}}
}}
| released = {{Film date|df=yes|2009|08|13}}
| runtime = 129 minutes<!--Theatrical runtime: 129:24--><ref>{{cite web | url=http://bbfc.co.uk/releases/el-secreto-de-sus-ojos-secret-their-eyes-2010 | title=''EL SECRETO DE SUS OJOS – THE SECRET IN THEIR EYES'' (18) | work=[[British Board of Film Classification]] | date=6 April 2010 | accessdate=4 August 2015}}</ref>
| country = Argentina<br />Spain
| language = Spanish
| budget = $2 million
| gross = $34 million<ref name="mojo">{{cite web | url = http://boxofficemojo.com/movies/?id=secretintheireyes.htm | title = The Secret in Their Eyes | work = [[Box Office Mojo]] | publisher = | accessdate = 13 October 2010}}</ref>
| production companies = {{Plainlist|
* Haddock Films
* 100 Bares
* Tornasol Films
}}
}}
2009 ൽ ഇറങ്ങിയ ഒരു അർജന്റീനിയൻ-സ്പാനിഷ് ക്രൈം ഡ്രാമ ചലച്ചിത്രമാണ് ദ സീക്രട്ട് ഇൻ ദെയർ ഐസ് (സ്പാനിഷ്: എൽ സീക്രെട്ടൊ ദെ സുസ് ഓഹോസ്). ചിത്രത്തിന്റെ നിർമ്മാണം, സംവിധാനം, തിരക്കഥ, എഡിറ്റിംഗ് എന്നിവ നിർവഹിച്ചത് യുവാൻ ഹോസെ കാംപാനെല്ലയാണ്. എഡ്വേർഡൊ സച്ചേരിയുടെ ലാ പ്രെഗുന്ത ദെ സുസ് ഓഹോസ് (“ദ ക്വെസ്റ്റ്വൻ ഇൻ ദെയർ ഐസ്”) എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചത്. അർജന്റൈൻ, സ്പാനിഷ് കമ്പനികൾ സംയുക്തമായാണ് ഈ ചലച്ചിത്രം നിർമിച്ചത്.
 
"https://ml.wikipedia.org/wiki/ദ_സീക്രട്ട്_ഇൻ_ദെയർ_ഐസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്