"മുഹമ്മദ് ഖാലിദ് അൽ ബാഗ്ദാദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇറാഖി കുർദിഷ് സൂഫിയായിരുന്നു ഖാലിദിൽ ബാഗ്ദാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
ഇറാഖി കുർദിഷ് സൂഫിയായിരുന്നു ഖാലിദിൽ ബാഗ്ദാദി. മൗലാനാ ഹാലിദുൽ ബാഗ്ദാദി, അൽ ഖാലിദ് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു.നഖ്ക്ഷബന്ദി സൂഫി സരണിയിലെ ഒരു ശാഖയായ ഖാലിദിയുടെ സ്ഥാപകനായി ഇദ്ദേഹം അറിയപ്പെടുന്നു.<ref>[[Sadık Albayrak]], ''Meşrutiyetten Cumhuriyete Meşihat Şeriat Tarikat Kavgası'', Mizan Yayınevi, 1994, [https://books.google.com/books?id=9vjXAAAAMAAJ&q=%22bir+K%C3%BCrt+olan+Mevlana+Halid+Ba%C4%9Fdad%C3%AE%22&dq=%22bir+K%C3%BCrt+olan+Mevlana+Halid+Ba%C4%9Fdad%C3%AE%22&hl=en&ei=Wd9STuWqHIiPmQX4_-jKBg&sa=X&oi=book_result&ct=result&resnum=1&ved=0CCkQ6AEwAA p. 323.] {{Tr icon}}.</ref>,<ref>Gammer, Moshe. Muslim Resistance to the Tsar: Shamil and the Conquest of Chechnia and Daghestan. Portland, OR: Frank Cass, 1994</ref>
അദ്ദേഹത്തിന്റെ സ്വന്തം നാടായ കുർദ് ഭൂഖണ്ഡങ്ങളിൽ മാത്രമല്ല, പാശ്ചാത്യ ഇസ്ലാമിക ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും വലിയ സ്വാധീനമുണ്ടായിരുന്നു.<ref>Martin van Bruinessen, Julia Day Howell, ''Sufism and the 'Modern' in Islam'', I.B.Tauris, 2007, {{ISBN|978-1-85043-854-0}}, [https://books.google.com/books?id=Oj21I-zWWgIC&pg=PA44&dq=%22It+was+also+emphasized+by+Mevlana+Khalid%22&hl=en&ei=291STqmrDMqimQWz9oDkBg&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA#v=onepage&q=%22It%20was%20also%20emphasized%20by%20Mevlana%20Khalid%22&f=false p. 44.]</ref>ഇപ്പോൾ ഇറാഖിലുള്ള സുലൈമാന്യയ്യയ്ക്ക് സമീപമുള്ള കാരദാഗിൽ 1779 ലാണ് ജനിച്ചത്.മാതാപിതാക്കൾ കുർദിസ്ഥാനിലെ പ്രശസ്ത സൂഫി കുടുംബത്തിൽ നിന്നുള്ളവരായിരുന്നു. <ref>Richard Tapper, ''Islam in Modern Turkey: Religion, Politics, and Literature in a Secular State'', I.B. Tauris, 1991, {{ISBN|978-1-85043-321-7}}, [https://books.google.com/books?id=5dLXAAAAMAAJ&q=%22Halid+Baghdadi%22&dq=%22Halid+Baghdadi%22&hl=en&ei=KdxSTqz3JI2ImQWFuOHjBg&sa=X&oi=book_result&ct=result&resnum=1&ved=0CC0Q6AEwAA p. 129.].</ref> സുലൈമാന്യയിലാണ് വളർന്നതും പരിശീലിപ്പിക്കപ്പെട്ടതും. അവിടെ നിരവധി സ്കൂളുകളും നിരവധി പള്ളികളും ഉണ്ടായിരുന്നു. ഇക്കാരണംകൊണ്ടുതന്നെ പ്രാഥമിക വിദ്യാഭ്യാസവും ഇവിടെ നിന്നായിരുന്നു
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/മുഹമ്മദ്_ഖാലിദ്_അൽ_ബാഗ്ദാദി" എന്ന താളിൽനിന്ന് ശേഖരിച്ചത്