"ക്രിയേറ്റീവ് കോമൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 67 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q43449 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
ഇതും കാണുക
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 27:
നിയമപരമായി പങ്കുവെക്കാവുന്ന സർഗ്ഗാത്മക രചനകളുടെ ലഭ്യത വർദ്ധിപ്പിക്കുവാനായി [[ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടന|ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്]] '''ക്രിയേറ്റീവ് കോമൺസ്'''.<ref>[http://wiki.creativecommons.org/FAQ ക്രിയേറ്റീവ് കോമൺസ് -സ്ഥിരം ചോദ്യങ്ങൾ]</ref> ഈ സംഘടന ക്രിയേറ്റീവ് കോമൺസ് അനുമതിപത്രങ്ങൾ എന്നറിയപ്പെടുന്ന അനേകം പകർപ്പവകാശ അനുമതിപത്രങ്ങൾ പ്രകാശനം ചെയ്തിട്ടുണ്ട്. ഏതൊക്കെ അവകാശങ്ങൾ രചയിതാക്കൾ കരുതിവെച്ചിരിക്കുന്നു, ഏതൊക്കെ അവകാശങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിനു വേണ്ടി പരിത്യജിക്കുന്നു എന്ന് എളുപ്പം വെളിപ്പെടുത്തുവാൻ ഇത്തരം അനുമതിപത്രങ്ങൾ വഴി സാധിക്കുന്നു.
 
==ഇതും കാണുക ==
*[[ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം]]
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ക്രിയേറ്റീവ്_കോമൺസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്