"മേരി ഗോർഡൻ കൾഡർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Mary Gordon Calder}} {{Infobox scientist | name = മേരി ഗോർഡൻ കൾഡർ | ima...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 34:
== ജീവിതരേഖ ==
സ്കോട്ട്ലണ്ടിലെ സൗത്ത് ലനാർക്ക്ഷൈറിലുള്ള [[ഉഡ്ഡിംഗ്സ്റ്റൺ]] നഗരത്തിൽ ഒരു ഗോഡൗൺ ജെനറൽജനറൽ മാനേജറായിരുന്ന വില്യം കൾഡർ ന്റെകൾഡർന്റെ പുത്രിയായി മേരി ഗോർഡൻ കൾഡർ ജനിച്ചു. [[പോളിയോ]] ബാധിച്ച കുട്ടിയായിരുന്നതിനാൽ കൾഡറിന് ജീവിതത്തിലുടനീളം [[ലെഗ് ബ്രേസസ്]] ധരിക്കേണ്ടിവന്നിരുന്നു<ref> H.E. Fraser and C.J. Cleal (2007). "The role of women in the history of geology". Geological Society, London, Special Publications. The Geological Society of London. 281: 51–82. doi:10.1144/SP281.4. ISBN 978-1-86239-227-4. |chapter= ignored (help)</ref>.
 
== ഗ്ലാസ്ഗോയിലെ ജീവിതം ==
18വയസ്സുള്ളപ്പോൾത്തന്നെ കൾഡറിന് ജീവശാസ്ത്രത്തിലും രസതന്ത്രത്തിലും താല്പര്യമുണ്ടായിരുന്നു. അവൾ സസ്യശാസ്ത്ര പഠനത്തിനായി ഗ്ലാസ്ഗോ സർവ്വകലാശാലയിൽ ചേർന്നു. അവളുടെ അമ്മ നല്ല പ്രശസ്തിയും മതിപ്പുമുള്ള അക്കാഡമിക്കൽ വിദ്യാഭ്യാസം നേടാത്ത സസ്യശാസ്ത്രയായിരുന്നുസസ്യശാസ്ത്രജ്ഞയായിരുന്നു. ഒരുപക്ഷെ സസ്യശാസ്ത്ര പഠനത്തിന് ഇത് അവളെ സ്വാധീനിച്ചിരിക്കാം എന്ന് കരുതുന്നു. 1929 -ൽ ബിരുദം നേടിയ ശേഷം ഗ്ലാസ്ഗോയിൽ തന്നെ ഗവേഷണത്തിനായി ചേർന്നു. ഗ്ലാസ്ഗോ സർവ്വകലാശാലയിലെ സസ്യശാസ്ത്രസസ്യശാസ്ത്രത്തിൽ റീജിയസ് പ്രൊഫസർ ആയ ജയിംസ് മൊൻടാഗു ഫ്രാങ്ക് ഡ്രുമൺട്ന്റെ അടുക്കൽ നിന്ന് കൾഡർ ഡോക്ടറേറ്റ് നേടി. <ref> "The University of Glasgow Story: Botany (Regius Chair)". The University of Glasgow. Retrieved 18 November 2011.</ref>
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/മേരി_ഗോർഡൻ_കൾഡർ" എന്ന താളിൽനിന്ന് ശേഖരിച്ചത്