"കാറൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
സ്കൂൾ, ലൈബ്രറി തുടങ്ങിയവെയെക്കുറിച്ച് ഒരു പാരഗ്രാഫ് ചേർത്തു
വരി 30:
}}
 
'''കാറൽമണ്ണ''' [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] ഒരു ഗ്രാമം ആണ്. കേരളിയകേരളീയ സംസ്ക്കാരത്തിന്റെസംസ്കാരത്തിന്റെ ശബ്ദം, കലകളുടെ ഒരു കലവറയണിവടെ, പ്രകൃതി രമണീയം, നെൽ വയലുകളും കുന്നുകളും കാറൽമണ്ണയുടെ ഭംഗി കൂട്ടുന്നു.
[[കഥകളി|കഥകളിയിൽ]] പ്രഗൽഭരായ ധാരാളം ആളുകളുടെ ജനനസ്ഥലമാണ്‌ കാറൽമണ്ണ. കഥകളിയിലെ സ്ത്രീകഥാപാത്രങ്ങൾക്ക് പ്രശസ്തനായ
[[Kottakkal Sivaraman|കോട്ടക്കൽ ശിവരാമന്റെ ]] ജനനസ്ഥലം ഇവിടെയാണ്‌. <ref> http://www.mathrubhumi.com/static/others/special/index.php?cat=610 </ref>
 
കാറൽമണ്ണ നഗരത്തിൽത്തന്നൊണ് എൻ.എൻ.എൻ.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൽകെജി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. ഒരു ക്ഷേത്രവും ഇസ്ലാം പള്ളിയും ഇവിടെയുണ്ട്. സാംസ്കരികപ്രവർത്തനങ്ങൾക്ക് സ്ഥിരമായി വേദിയാകുന്ന വായനശാലയും നഗരപരിസരത്ത് തന്നെ സ്ഥിതി ചെയ്യുന്നു
 
==സമീപസ്ഥലങ്ങൾ==
* [[Cherpulassery|ചെറുപ്പുളശ്ശേരി]]- 3 കിലോമീറ്റർ
"https://ml.wikipedia.org/wiki/കാറൽമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്