"മറിയ ഗോർഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
സ്കോട്ടിഷ് വംശജയായ ഒരു പാലിയെന്റോളോജിസ് ആണ് (30 ഏപ്രിൽ 1864 – 24 ജൂൺ 1939) . രാഷ്ട്രീയ പ്രവർത്തക ഭൗമ ശാസ്ത്രജ്ഞ എന്നി നിലകളിലും പ്രശസ്തയാണ് ഇവർ. ലണ്ടൻ സർവകലാശാലയിൽ നിന്നും ശാസ്ത്രത്തിൽ ഡോക്ടറേറ്റ് പദവി കിട്ടിയ പ്രഥമ വനിതയാണ് ഇവർ. അത് പോലെ തന്നെ മ്യൂനിച്ഛ് സർവകലാശാലയിൽ നിന്നും പി എഛ് ഡി നേടുന്ന പ്രഥമ വനിതയും ഇവരാണ് . കുട്ടികൾക്കും വനിതകൾക്കും തുല്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ശക്തയായ വക്താവും അനുഭാവിയും ആണ് ഇവർ. <ref name="CVB">{{cite book|last1=Burek|first1=Cynthia V.|last2=Higgs|first2=Bettie|title=The role of women in the history of geology|publisher=[[Geological Society of London]]|year=2007|pages=305–318|url=https://books.google.com/books?id=9Pc-KlQ3I54C|doi=10.1144/SP281.20.0305|isbn=1-86239-227-7}}</ref><ref name="CH">{{cite book|last=Hartley|first=Cathy|title=A historical dictionary of British women|publisher=[[Routledge]]|year=2003|pages=188–89|url=https://books.google.com/books?id=pDtEe4FKolUC|isbn=1-85743-228-2}}</ref>
 
==ഗവേഷണം==
ഡോളമൈറ്റ് പർവ്വത നിരകളിൽ കാണുന്ന പുരാതന കടലിന്റെ അടി ഭാഗം ആയിരുന്നു പ്രധാന ഗവേഷണ വിഷയം , അതിൽ തന്നെ പ്രധാനമായ രണ്ടു വ്യത്യസ്ത സമയ ഗണത്തിൽ പെട്ട പാളി കണ്ടെത്തുകയുണ്ടായി , കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രഗത്ഭയായ ഭൗമ ശാസ്ത്രജ്ഞ ആയിരുന്നു ഇവർ .
 
==അവലംബം==
{{reflist}}
24,797

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2730598" എന്ന താളിൽനിന്ന് ശേഖരിച്ചത്