"ചെമ്മീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നീക്കം ചെയ്യുക
20:05, 30 ജൂലൈ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Revent എന്ന പതിപ്പ് സേവ് ചെയ്യുന്നു
വരി 1:
{{prettyurl|Prawn}}
{{മായ്ക്കുക|സംശയാസ്പദമായ തലക്കെട്ടും ഉള്ളടക്കവും}}
{{toDisambig|ചെമ്മീൻ}}
ചെമ്മീൻ എന്ന നോവലിനെക്കുറിച്ചറിയാൻ, ദയവായി ചെമ്മീൻ (നോവൽ) കാണുക.
{{Taxobox
ചെമ്മീൻ എന്ന നാടകത്തെക്കുറിച്ചറിയാൻ, ദയവായി ചെമ്മീൻ (നാടകം) കാണുക.
| color = pink
ചെമ്മീൻ
| name = ചെമ്മീൻ
| fossil_range = {{fossil_range|Famennian|Recent}}
| image = Penaeus_vannamei_01.jpg
| image_width = 250px
| image_caption = ''Litopenaeus vannamei''
| regnum = [[ജന്തു|അനിമേലിയ]]
| phylum = [[ആർത്രോപോഡ]]
| subphylum = [[ക്രസ്റ്റേഷ്യ]]
| classis = [[Malacostraca]]
| ordo = [[Decapoda]]
| subordo = '''Dendrobranchiata'''
| subordo_authority = [[Charles Spence Bate|Bate]], 1888
| subdivision_ranks = Superfamilies
| subdivision =
[[Penaeoidea]]
:[[Aristeidae]]
:[[Benthesicymidae]]
:[[Penaeidae]]
:[[Sicyoniidae]]
:[[Solenoceridae]]
[[Sergestoidea]]
:[[Luciferidae]]
:[[Sergestidae]]
}}
 
ചെമ്മീൻ എന്ന് പേരുണ്ടെങ്കിലും [[മീൻ]] വർഗ്ഗത്തിൽ പെടാത്ത ഒരു ജലജീവിയാണിത്. കൊഞ്ച് എന്നും ഇവ അറിയപ്പെടുന്നു. [[കേരളം|കേരളത്തിന്‌]]‍ ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന സമുദ്രോത്പന്നം ചെമ്മീനാണ്. ചെമ്മീൻ രണ്ടു തരത്തിൽ ഉണ്ട്, കടലിൽ ജീവിക്കുന്നതും ശുദ്ധജലത്തിൽ(കായൽ) ജീവിക്കുന്നതും. മറ്റ് ജലജീവികളിൽ നിന്ന് ആകാരത്തിൽ വ്യത്യാസമുള്ളവയാണ് ഇവ.
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനം രാമു കാര്യാട്ട്
നിർമ്മാണം ബാബു ഇസ്മയിൽ സേട്ടു
കഥ തകഴി ശിവശങ്കരപിള്ള
തിരക്കഥ എസ്.എൽ. പുരം സദാനന്ദൻ
ആസ്പദമാക്കിയത് ചെമ്മീൻ –
തകഴി
അഭിനേതാക്കൾ
ഷീല
മധു
സത്യൻ
ജയകൃഷ്ണൻ പുത്തനറക്കൽ
സംഗീതം സലിൽ‍ ചൗധരി
ഗാനരചന വയലാർ
ഛായാഗ്രഹണം മാർകസ് ബാർട്ട്‌ലി
യു. രാ‍ജഗോപാൽ
ചിത്രസംയോജനം ഋഷികേശ് മുഖർജി
കെ.ഡി. ജോർജ്ജ്
സ്റ്റുഡിയോ കണ്മണി ഫിലിംസ്
വിതരണം കണ്മണി ഫിലിംസ്
റിലീസിങ് തീയതി 1965 ഓഗസ്റ്റ് 19
രാജ്യം ഇന്ത്യ
ഭാഷ മലയാളം
തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ചെമ്മീൻ. എസ്.എൽ. പുരം സദാനന്ദനാണ് തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മധു, സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, ഷീല, എസ്.പി. പിള്ള, അടൂർ ഭവാനി, ഫിലോമിന എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭ്രപാളിയിൽ അണിനിരന്നത്.
 
1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ഈ സിനിമയ്ക്ക് ലഭിച്ചു[1]. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്. സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീൻ.
 
== പ്രത്യുല്പ്പാദനം ==
പി. എൻ. സുന്ദരം സംവിധാനം ചെയ്ത പാവമണി നിർമിച്ച ഒരു മലയാളചലച്ചിത്രമാണ് അയോദ്ധ്യ. പ്രേം നസീർ, അടൂർ ഭാസി, ശങ്കരാടി, ശ്രീലത നമ്പൂതിരി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു തെലുങ്ക് സിനിമ സംസാരം റീമക്ക് ആയിരുന്നു ഇത് .
==കടൽ ചെമ്മീൻ==
== കായൽ ചെമ്മീൻ ==
==ചിത്രങ്ങൾ==
 
<gallery>
ഉള്ളടക്കം [മറയ്ക്കുക]
Image:Chemmeen_Prawns.JPG
1 അഭിനേതാക്കൾ
Image:Prawns_readyfor_auction.JPG
2 ഗാനങ്ങൾ
ചിത്രം:ചെമ്മീൻ.JPG
3 അൻപതാം വാർഷികം
Image:Shrimp_on_cutting_board.jpg|ചെമ്മീൻ
4 അവലംബം
Image:NCI_steamed_shrimp.jpg|സംസ്കരിച്ച ചെമ്മീൻ
5 പുറത്തേക്കുള്ള കണ്ണികൾ
Image:Dried_shrimp_Indonesia_udang_kering.JPG|ഉണക്ക ചെമ്മീൻ
അഭിനേതാക്കൾ[മൂലരൂപം തിരുത്തുക]
Image:Nordseegarnelen2.jpg
ഷീല
Image:Prawns_1.jpg| ഒരു വിഭവം
മധു
Image:Scampi_prawns.jpg
കൊട്ടാരക്കര ശ്രീധരൻ നായർ
Image:%E3%82%A8%E3%83%93%E3%83%9E%E3%83%A8.jpg
സത്യൻ
File:Dried prawn, from Kerala.jpg|കേരളത്തിലെ ചാവക്കാടു് ഉണക്കിയ ചെമ്മീൻ
അടൂർ ഭവാനി
File:Oil fried shrimp.JPG|എണ്ണയിൽ വറുത്ത ചെമ്മീൻ
ലത രാജു
File:Chemmeen-fry.jpg | ചെമ്മീൻ വറുത്തത്
അടൂർ പങ്കജം
</gallery>
എസ . പി . പിള്ളൈ
രാജകുമാരി
ഫിലോമിന
ഗാനങ്ങൾ[മൂലരൂപം തിരുത്തുക]
വയലാറിന്റെ വരികൾക്ക് സലിൽ ചൗധരി സംഗീതം പകർന്ന അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മാനസമൈനെ വരൂ, കടലിനക്കരെ പോണോരെ, പെണ്ണാളെ പെണ്ണാളെ, പുത്തൻ വലക്കാരെ എന്നീ ഗാനങ്ങൾ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളായി മാറി.
 
== അവലംബം ==
# ഗാനം ഗായകർ ദൈർഘ്യം
<references/>
1. "പെണ്ണാളേ പെണ്ണാളേ" പി. ലീല, കെ.ജെ. യേശുദാസ്, കോറസ് 5:39
{{commonscat|prawns‌‌‌|ചെമ്മീൻ}}
2. "പുത്തൻ വലക്കാരേ" കെ.ജെ. യേശുദാസ്, പി. ലീല, കെ.പി. ഉദയഭാനു, ശാന്ത പി. നായർ, കോറസ് 3:19
 
3. "മാനസമൈനേ വരൂ" മന്ന ഡേ 3:12
{{Edible crustaceans}}
4. "കടലിനക്കരെപ്പോണോരേ" കെ.ജെ. യേശുദാസ് 3:48
 
5. "തീം മ്യൂസിക്" ഇൻസ്ട്രമെന്റൽ 2:20
[[വർഗ്ഗം:ജലജീവികൾ]]
അൻപതാം വാർഷികം[മൂലരൂപം തിരുത്തുക]
[[വർഗ്ഗം:ഭക്ഷ്യയോഗ്യമായ ക്രസ്റ്റേഷ്യനുകൾ]]
2017 ൽ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ ചെമ്മീന്റെ അൻപതാം വാർഷികം ആഘോഷിക്കാൻ സാംസ്കാരിക വകുപ്പ് തീരുമാനിച്ചിരുന്നു. ചെമ്മീനിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ആദരിക്കുന്നതിനായി സിനിമ ചിത്രീകരിച്ച അമ്പലപ്പുഴ പുറക്കാട് പരിപാടി സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനെതിരേ പ്രതിഷേധവുമായി ധീവരസഭ രംഗത്തു വന്നു. ചെമ്മീൻ മൽസ്യതൊഴിലാളികളെ ആക്ഷേപിക്കുന്ന കൃതിയാണെന്നും അത് സിനിമയാക്കിയപ്പോൾ ദൃശ്യങ്ങളിലൂടെ അവഹേളനം പൂർത്തിയായെന്നും ഇവർ ആരോപിച്ചു. [2]
"https://ml.wikipedia.org/wiki/ചെമ്മീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്